നടി ആക്രമിക്കപ്പെട്ട കേസ്:22-നകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നീക്കം; എല്ലാ പഴുതുകളുമടച്ച് അന്വേഷണ സംഘം
ആലുവ:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍, കുറ്റപത്രം ബുധനാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ സമര്‍പ്പിച്ചേക്കും. കുറ്റപത്രത്തിന്റെ കരടു നേരത്തെ തയാറാക്കിയിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എല്ലാ...
ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യൂസ് പോലീസ് പിടിയില്‍
ഡാലസ്:അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ചസംഭവത്തില്‍ വളര്‍ത്തമ്മ സിനി...
തോമസ് ചാണ്ടിയെ പുറത്താക്കിയതിന് വിനു വി ജോണിന് നന്ദി പറഞ്ഞുകൊണ്ട് എ കെ ശശീന്ദ്രന്‍ അയച്ച സന്ദേശം പുറത്ത്
തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ അതിനു മുഖ്യ കാരണക്കാരനായ ഏഷ്യാനെറ്റ് ന്യൂസിലെ വിനു...
ദീപിക പദുകോണ്‍ ശൂര്‍പ്പണഖ ; നടിയുടെ മൂക്കരിയുമെന്ന ഭീഷണിയുമായി കര്‍ണി സേനയും സംഘപരിവാറും
സിനിമകള്‍ക്ക് നേരെയുള്ള ആര്‍ എസ് എസ് , സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം ഇന്ത്യയില്‍...
കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച എം ബി ബി എസ് വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ചു
മുക്കം: കെ എം സി ടി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എം...
ഇരട്ടക്കുട്ടികളെ പട്ടിണിക്കിട്ട മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ്
പി.പി. ചെറിയാന്‍ ഒക്കലഹോമ: ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ ശരിയായ ഭക്ഷണം...
ടോവിനോ-ആഷിഖ് അബു കൂട്ടുക്കെട്ടിലെത്തുന്ന മായാനദിയുടെ ട്രെയ്ലര്‍ പുറത്ത്
റാണി പത്മിനിക്ക് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ടൊവീനോ തോമസ് ചിത്രം...
ആദ്യദിനം ഇന്ത്യയെ എറിഞ്ഞിട്ട് ലങ്ക; 6 ഓവര്‍ 6 മെയ്ഡന്‍ 3 വിക്കറ്റ്; സുരംഗയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര, 3ന് 17
കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ശ്രീലങ്കക്ക് മേല്‍ക്കൈ. മഴമൂലം...
ആലോചിക്കാവുന്നതിനപ്പുറത്തുള്ള ഒരു രംഗം; അത് ചിത്രീകരിച്ച രീതി അറപ്പുളവാക്കുന്നതായിരുന്നു; ലക്ഷ്മി റായിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
നവംബര്‍ 24 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ജൂലി 2 വിലെ രംഗങ്ങള്‍ അഭിനയിക്കുമ്പോള്‍...
സിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം; മന്ത്രി സഭ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് രാജിയുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍
തിരുവനന്തപുരം:തോമസ് ചാണ്ടിയുടെ രാജിയിലേക്കെത്തിച്ച കാര്യങ്ങളില്‍ സി.പി.ഐയെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...
നിയമസഭയില്‍ ഇരുന്ന് ബോറടിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് എംഎല്‍എ പോയത് ഡാന്‍സ് കളിക്കാന്‍, വീഡിയോ വൈറലായപ്പോള്‍ വിവാദവും പിറകെ
ബംഗലൂരു:നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാതെ ഡാന്‍സ് കളിക്കാന്‍ പോയ എം.എല്‍.എ വിവാദത്തില്‍. സിനിമാ താരവും...
ശശി തരൂരിന് ഡല്‍ഹിയില്‍ നിന്നുമൊരു വിവാഹാലോചന; ‘വധു’വിനെ കണ്ട് സാക്ഷാല്‍ തരൂര്‍ വരെ ഞെട്ടി
ന്യൂഡല്‍ഹി:തിരുവനന്തപുരം എം.പി ശശി തരൂരിന് ന്യൂഡല്‍ഹിയില്‍നിന്ന് ഒരു വിവാഹാഭ്യാര്‍ഥന. പക്ഷെ വധു ആരാണെന്നറിഞ്ഞാല്‍...
നിങ്ങള്‍ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്; എല്ലാ പൗരന്മാരെയും നിരീക്ഷിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
രാജ്യത്തെ പൗരന്മാരുടെ എല്ലാ ചലനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. തപാല്‍...
റോബോട്ടൊന്നുമല്ല ഞങ്ങള്‍, ടീമിന് വിശ്രമം വേണം; ബിസിസിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നായകന്‍ വിരാട് കൊഹ്ലി രംഗത്ത്....
സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് പി.ബിയില്‍ പിണറായി വിജയന്‍; വിമര്‍ശനം ഉന്നയിക്കാനായുള്ള അവസരം ഉപയോഗപ്പെടുത്തിയില്ല
ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ച സി.പി.ഐക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം ; ട്രഷറികളിൽ ബില്ലുകൾ മുടങ്ങുന്നു ; ശമ്പളം, പെൻഷൻ വിതരണം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന്...
ലാലേട്ടന്‍ ഫാന്‍സിന്റെ ഒരു തള്ള് കൂടി സോഷ്യല്‍ മീഡിയ പൊളിച്ചു ; ആന്ധ്രപ്രദേശിലെ നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാള നടന്‍ ലാലേട്ടന്‍ അല്ല
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തള്ളുകളുടെ കാലമാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും എല്ലാം തള്ളിമറിക്കുന്ന സമയമാണ്...
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുടെ ക്ഷേത്രത്തിന് ഹിന്ദു മഹാസഭ ശിലയിട്ടു; നീക്കം ഭരണകൂടത്തിന്റെ വിലക്കു വകവയ്ക്കാതെ
ഗ്വാളിയോര്‍:രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് മദ്യപ്രദേശില്‍ ക്ഷേത്രം...
മുഖ്യമന്ത്രിയുടെ മരുമകള്‍ക്ക് പ്രസവം സുഖകരമാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ഗര്‍ഭിണികളെ മുഴുവന്‍ പുറത്താക്കി
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെ മരുമകള്‍ക്ക് പ്രസവം സുഖകരമാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെ മറ്റു...
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദി; അമേരിക്ക റിസര്‍ച് സെന്റര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് അമേരിക്കയിലെ പ്യൂ റിസര്‍ച്ച്...



