കപ്പടിക്കാന്‍ ഈ കളി മതിയാകില്ല ബ്ലാസ്റ്റേഴ്സ്; ആവേശമൊട്ടുമില്ലാതെ ഐഎസ്എല്‍ ആദ്യ മത്സരം
ഉദ്ഘാടനച്ചടങ്ങിലെ സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും നൃത്തച്ചുവടുകളല്ലാതെ ഐഎസ്എല്‍ ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഓര്‍ക്കാന്‍ ഏറെയൊന്നും നല്‍കിയില്ല. നാല്‍പ്പതിനായിരത്തോളം...
പി.വി അന്‍വറിന്റെ വിവാദ വാട്ടര്‍തീം പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല
തിരുവമ്പാടി:പി.വി.അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്. ഇങ്ങനെയുള്ള...
ദോക് ലായ്ക്കുശേഷം ഇന്ത്യ – ചൈന കൂടിക്കാഴ്ച: അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി
ബെയ്ജിങ്: ദോക് ലാ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും അതിര്‍ത്തി വിഷയത്തില്‍...
ഖത്തറില്‍ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു
ഖത്തര്‍: ഖത്തറില്‍ വാഹനമിടിച്ചു രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തെക്കന്‍ കൂറ്റൂര്‍...
ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ് വാങ്ങാന്‍ കെ എസ് ആര് ടി സി നീക്കം ; ഇല്ലാതായത് വമ്പന്‍ അഴിമതിക്കുള്ള സാധ്യത
ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ് വാങ്ങാന്‍ കെ എസ്...
ജി എസ് ടി കുറച്ചപ്പോള്‍ തോന്നിയത് പോലെ വില കൂട്ടി ഹോട്ടലുകള്‍ ; ഒന്നും മിണ്ടാതെ സര്‍ക്കാര്‍
തിരുവനന്തപുരം : ജി എസ് ടിയുടെ പേരില്‍ ഹോട്ടലുകള്‍ നടത്തുന്ന പകല്‍ കൊള്ള...
തിരുവനന്തപുരത്തെ കാര്‍ അപകടം ; പരിക്കേറ്റ പെണ്‍കുട്ടികളുടെ നില അതീവ ഗുരുതരം ; സംഭവം ഒതുക്കാന്‍ പോലീസ് ശ്രമം
തിരുവനന്തപുരം : തിരുവനന്തപുരം നഗരധ്യത്തില്‍ രാജ്ഭവനു സമീപം അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം...
യു.എ.ഇയില്‍ കനത്ത മഴ ; ഒഴുക്കില്‍പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
ഫുജൈറ : യു.എ.ഇയിലെ ഫുജൈറയില്‍ കനത്ത മഴയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി ....
സി.പി.എം – എസ്.ഡി.പി.ഐ സംഘര്‍ഷം ; കൊല്ലത്ത് നാളെ ഹര്‍ത്താല്‍
കൊല്ലം ചവറയില്‍ സി.പി.എം – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അന്‍പതോളം...
ബിലാലിക്ക വീണ്ടുമെത്തുന്നു; ബിഗ് ബിയുടെ രണ്ടാം ഭാഗമെത്തുന്നു;മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും പ്രധാനവേഷത്തില്‍
മേരി ജോണ്‍ കുരിശിങ്കല്‍ എന്ന സ്‌നേഹനിധിയായ അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ മുംബൈയില്‍ നിന്നും...
അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ; റഷ്യയല്ലാതെ മറ്റൊരു രാജ്യവും സ്വന്തമാക്കാത്ത അപൂര്‍വ നേട്ടം
ന്യൂഡല്‍ഹി: അപൂര്‍വ്വ ആണവ സാങ്കേതിക വിദ്യ സ്വന്തമാക്കി ഇന്ത്യ. ലോകത്ത് റഷ്യയല്ലാതെ മറ്റൊരു...
ഡല്‍ഹി മെട്രോ സ്റ്റേക്ഷനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു പീഡന ശ്രമം; പ്രതി അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനില്‍ 25 വയസുകാരിയായ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ പീഡനശ്രമം. ഡല്‍ഹിയിലെ...
കൊച്ചിയിലിന്ന് കട്ടക്കലിപ്പ്; മഞ്ഞക്കടലിരമ്പത്തില്‍ കൊല്‍ക്കത്തയെ ഗോള്‍ മഴയില്‍ മുക്കാന്‍ ബ്ലാസ്റ്റേഴ്സ് ,ഐഎസ്എല്‍ നാലാം സീസണ് ഇന്ന് തുടക്കം
കൊച്ചി: 2016 ഡിസംബര്‍ 18-ന് നിരാശയോടെ നിശബ്ദമായതാണ് കൊച്ചി. അന്ന് സെഡ്രിക് ഹെങ്ബര്‍ട്ടിന്റെ...
രണ്ടും കല്‍പ്പിച്ച് കിം ജോങ് ഉന്‍ ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മാണവുമായി ആയുധശേഷി കൂട്ടാനൊരുങ്ങി ഉത്തരകൊറിയ
സോള്‍: തുടര്‍ച്ചയായുള്ള ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്കു ശേഷം വീണ്ടും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനൊരുങ്ങുകയാണ്...
അശ്ലീല സൈറ്റ് തുറക്കുമ്പോള്‍ ഇനി ഭക്തിഗാനം കേള്‍ക്കും: യുവാക്കളെ നേരെയാക്കാന്‍ ആപ്പുമായി ബനാറസ് സര്‍വകലാശാല
ബെംഗളൂരു:ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും വ്യാപകമായതോടെ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന യുവാക്കളുടെ എണ്ണവും കൂടിയിരിക്കുകയാണ്....
ആഗോളതാപനം മുംബൈയും മംഗളൂരുവും വെള്ളത്തിനടിയിലാകുമെന്ന് നാസ
ആഗോള താപനത്തിന്റെ ഭാഗമായി മഞ്ഞുരുകി വെള്ളത്തിനടിയിലാകാന്‍ പോകുന്ന നഗരങ്ങളുടെ പട്ടിക പുറത്തുവിട്ട നാസയുടെ...
സെക്സിന് സമ്മതിക്കാത്ത ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ജോഗ്ന കേരയിലാണ് സംഭവം. ലൈംഗിക ബന്ധത്തിന് തയ്യാറാവാതിരുന്ന ഭാര്യയെ...
ആരുമറിയാതെ പണിപറ്റിച്ചു പക്ഷെ വീഡിയോ കൈയ്യോടെ പൊക്കി; വിരാട് കൊഹ്ലി വീണ്ടും വിവാദത്തില്‍, വീഡിയോ
ഇന്ത്യന്‍ ടീമിന്റെ തുടര്‍ജയങ്ങളുമായും, മികച്ച പ്രകടനം കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍...
എന്റെ ഭാര്യക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാം ഇല്ലെങ്കില്‍…? ബിജെപി നേതാവിന്റെ വയറലാകുന്ന വീഡിയോ
ഉത്തര്‍പ്രദേശില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകളെ പരസ്യമായി ഭീഷണിപ്പെടുത്തി ബിജെപി നേതാവ് രംഗത്. ബിജെപി...
അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ബി ജെ പി 40 കോടി മുടക്കിയതായി ആരോപണം
ഗുജറാത്ത് തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹാര്‍ദിക് പട്ടേലിനെ തേജോവധം ചെയ്യാന്‍ അശ്ലീല വീഡിയോ സൃഷ്ടിച്ചത്...



