320 കിലോമീറ്ററോളം മരുഭൂമിയിലൂടെ സഞ്ചരിച്ച് അള്‍വാസമില്ലാത്തിടത് കൊടികുത്തി വിത്തും പാകി; ഇനി ഞാനാണ് ഇവിടുത്തെ രാജാവ്
നമ്മുടെ കേരളത്തില്‍ കായല്‍ കയ്യേറ്റമൊക്കെ അരങ്ങേറുമ്പോൾ അങ്ങ് ഈജിപ്റ്റില്‍ ഒരു ഇന്ത്യന്‍ യുവാവ് രാജ്യത്തിന്റെ അതിര്‍ത്തി തന്നെ കയ്യേറിയിരിക്കുകയാണ്. ഈജിപ്ത്;...
ശോ.. ഈ ആരാധകരെ കൊണ്ടു തോറ്റു ; തലവഴി പുതപ്പുകൊണ്ട് മൂടി ധോണിയുടെ ഒളിച്ചോട്ടം, വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും രസികനായ താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകും...
തോമസ് ചാണ്ടിയുടെ വാഹനത്തിനു നേരെ ചീമുട്ടയേറ്; നാണം കെട്ട് തോമസ് ചാണ്ടി
ഗതാഗത മന്ത്രിസ്ഥാനം രാജി വച്ചതിനു പിന്നാലെ കൊച്ചിയിലേക്ക് പോവുകയായിരുന്ന തോമസ് ചാണ്ടിയുടെ വാഹനത്തിനു...
ചീറിപ്പാഞ്ഞു വരുന്ന ട്രക്കിനു മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന കുട്ടി; വൈറലാകുന്ന വീഡിയോ
ചീറിപ്പാഞ്ഞു വരുന്ന വോള്‍വോ ട്രക്കിനു മുന്നില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ...
സഞ്ജു സാംസണ് തന്റെ സ്ഥാനത്തിന് ഭീഷണി ; ഇത് ചിലപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാമെന്നു ദിനേശ് കാര്‍ത്തിക്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോനിക്കുള്ള പ്രാധാന്യം വളരെ വി വലുതാണ്. ക്യാപ്റ്റന്‍...
തോമസ് ചാണ്ടി ഗതാഗത മന്ത്രി സ്ഥാനം രാജി വെച്ചു;
തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനം രാജിവെച്ചു. എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍...
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം...
ബി ജെ പിയുടെ ‘പപ്പു’ പ്രയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏത് പരസ്യങ്ങള്‍ ഉണ്ടാക്കുമ്പോഴും അതിന്റെ സ്‌ക്രിപ്റ്റ് മീഡിയ കമ്മിറ്റിയുടെ അംഗീകാരത്തിനായി...
തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രി സഭ യോഗം ചര്‍ച്ച ചെയ്തില്ല; ഒന്നും പ്രവചിക്കാന്‍ നില്‍ക്കണ്ടെന്ന് മുഖ്യമന്ത്രി
ആരോപണ വിധേയനായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രി സഭ യോഗം...
യൂറിയ ഉത്പാദിപ്പിക്കാന്‍ രാജ്യം മുഴുവന്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം
വളമായി ഉപയോഗിക്കുന്ന യൂറിയ ഉത്പാദിപ്പിക്കാന്‍ രാജ്യം മുഴുവന്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍...
മുസ്ലീം എന്ന പേരില്‍ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂരമര്‍ദനം ; സംഭവം തിരുവനന്തപുരം കാട്ടാക്കടയില്‍
ഝാർഖണ്ഡ് സ്വദേശി കലാം എന്ന ഇർസാബിനാണ് മര്‍ദനം ഏറ്റത്. കാട്ടാക്കട മാർക്കറ്റിലെ ഒരു...
പിടക്കോഴിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന പതിനാലുകാരന്‍ അറസ്റ്റില്‍
പാകിസ്താനിലെ ഇസ്ലാമാബാദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ജലാപൂര്‍ ഭാട്യാൻ സ്വദേശിയായ അന്‍സാര്‍ ഹുസൈനെന്ന...
ഭൂമി ആറാമത്തെ കൂട്ടവംശനാശത്തിന്റെ വക്കിലെന്നു ശാസ്ത്രലോകം ; മാനവരാശിയുടെ അവസാനം ഉടന്‍
ലോകാവസാന മുന്നറിയിപ്പുമായി ശാസ്ത്രലോകം പിന്നെയും രംഗത്ത്. 184 രാജ്യങ്ങളിലെ 15,000 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ്...
രാജമൗലിയും പറയുന്നു, അതുക്കും മേലെയാണ് ഈ ബാഹുബലി ഡാന്‍സ്; കണ്ടവര്‍ക്കും പറയാനുള്ളത് ഇത് മാത്രം, വൈറല്‍ ബാഹുബലി ഡാന്‍സ്
ബാഹുബലി എന്ന ബ്രഹ്മാണ്ഡ സിനിമയിലൂടെ ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച സംവിധായകന്‍ രാജ മൗലി...
ഇരട്ട ചങ്കന് ചാണ്ടിയെ പുറത്താക്കാനുള്ള ചങ്കുറപ്പില്ല; അഡ്വ എ ജയശങ്കര്‍
കയ്യാല കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ച മന്ത്രി തോമസ് ചാണ്ടിയുടെ രാജി...
ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഹര്‍ദിക് പാണ്ഡ്യ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന്...
ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്ത്; വ്യാജ വാര്‍ത്തകള്‍ നല്കിയവര്‍ക്കൊക്കെ പണികിട്ടും
കൊച്ചിയില്‍ നടി ആക്രമിക്കപെട്ട കേസില്‍ ഒന്നിലേറെ തവണ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുകയും...
ഒടുവില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്ക സമയത്ത് ഉണ്ടാകും
തിരുവനന്തപുരം:മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൗനം വെടിഞ്ഞ് മുഖ്യ...
ശിശുദനത്തില്‍ സെയ്ഫ് അലി ഖാന്‍ മകനുനല്‍കിയത് 1.30 കോടിയുടെ സമ്മാനം
ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍ – കരീന കപൂര്‍ ദമ്ബതികളുടെ പുത്രന്‍...
തോമസ് ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി; മന്ത്രിയായിരുന്നുകൊണ്ട് ഉദ്ദേശമൊന്നും നടക്കില്ല; സര്‍വ്വതും പിഴച്ച് തോമസ് ചാണ്ടി
കൊച്ചി: കായല്‍ കൈയേറ്റ വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി....



