ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ വന്‍ ഭൂചലനം: 135 മരണം; 860പേര്‍ക്ക് പരിക്ക്; രക്ഷാപ്രവര്‍ത്തനം തുടരുന്നു
ടെഹ്‌റാന്‍: ഇറാന്‍ – ഇറാഖ് അതിര്‍ത്തിയിലുണ്ടായ അതിശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 135 ആയി. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി...
ജന്മദിനത്തിന്‍റെ അന്ന് ഷാരൂക് ഖാനെതിരെ മഹാരാഷ്ട്ര എംൽസിയുടെ ഭീഷണി ; താരത്തിനെ അലിബാഗില്‍ പ്രവേശിപ്പിക്കില്ല എന്ന് വെല്ലുവിളി
ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര എംൽസി ജയന്ത് പട്ടീൽ....
മലിനീകരണ പുകയില്‍ മൂടി ഡല്‍ഹി ; വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കുന്നു
മലിനീകരണ പുകയില്‍ മൂടിയ ഡല്‍ഹിയില്‍ കൂടുതൽ അമേരിക്കൻ വിമാനക്കമ്പനികൾ ഇന്ത്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കാനൊരുങ്ങുന്നു....
വിജയവാഡയില്‍ ബോട്ടപകടം ; 26 മരണം
ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ബോട്ട്മുങ്ങി 26 പേർ മരിച്ചെന്ന് സംശയം. കൃഷ്ണനദിയിലെ പവിത്ര സംഗമം...
ഗോരക്ഷയുടെ പേരില്‍ വീണ്ടും കൊലപാതകം ; പശുക്കളെ കടത്തിയ ആളിനെ വെടിവെച്ചുകൊന്ന ശേഷം റെയില്‍വേ ട്രാക്കില്‍ ഇട്ടു
ഗോ രക്ഷയുടെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം. രാജസ്ഥാന്‍...
ജ്യൂറി പോലും അറിയാതെ സെക്സി ദുര്‍ഗ്ഗയെ ഗോവന്‍ ചലച്ചിത്രോത്സവത്തില്‍ നിന്നും പുറത്താക്കി ; പിന്നില്‍ കേന്ദ്രസര്‍ക്കാരും സ്മൃതി ഇറാനിയും
ഗോവയില്‍ നടക്കാനിരിക്കുന്ന നാല്‍പത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിന്ന് മലയാളി സംവിധായകന്‍ സനല്‍ കുമാര്‍...
തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
തൃശ്ശൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു.ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. നെന്മിനി...
69 ദിവസം കൊണ്ട് പത്തുലക്ഷം ഗര്‍ഭനിരോധന ഉറകള്‍ ; അതും ഓണ്‍ലൈന്‍ ആയി ; ഇന്ത്യാക്കാര്‍ ഇപ്പോള്‍ വേറെ ലെവല്‍ ആണ്
69 ദിവസങ്ങള്‍ കൊണ്ട് 10 ലക്ഷം ഗര്‍ഭ നിരോധന ഉറകള്‍ ഇന്ത്യക്കാര്‍ സൗജന്യമായി...
മണ്ണുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞ് മൂന്നു നില കെട്ടിടം
റോഡ് വീതി കൂട്ടല്‍ പണിനടക്കുന്നതിനിടെ ഗുണ്ടൂരില്‍ നരസിംഹ റാവുവെന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്നു...
എ ബി വി പി ജാഥ ; പുറത്തുനിന്നും വന്ന പ്രവര്‍ത്തകര്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നടത്തിയത് കരമനയാറ്റിന് തീരത്ത്
തിരുവനന്തപുരം : സംഘാടനത്തിലെ പിഴവ് കാരണം എ ബി വി പി ദേശിയ...
ജിഷയുടെ അച്ഛന് ലക്ഷങ്ങളുടെ സമ്പാദ്യം ; മരിച്ചതിനു പിന്നാലെ അവകാശത്തിനായി മകളും ഭാര്യയും രംഗത്ത്
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ പിതാവിന്റെ പേരില്‍ ബാങ്കില്‍ ലക്ഷങ്ങള്‍.പാപ്പു മരിച്ചതിന്...
മികച്ച കാണികള്‍ക്കുള്ള പുരസ്‌കാരംനേടി മഞ്ഞപ്പട മുന്നില്‍
ഐ എസ് എല്‍ ആരവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവേ മികച്ച കാണികള്‍ക്കുള്ള പുരസ്‌കാരം...
രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തിച്ചു; ജീവനക്കാരിക്ക് പണികൊടുത്ത് സോഷ്യല്‍ മീഡിയ
ആശുപത്രി ജീവനക്കാര്‍ രോഗികളോട് ദാക്ഷണ്യമില്ലാതെ പെരുമാറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം...
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പൂർത്തിയായി
കഞ്ചിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പണികഴിപ്പിക്കുന്ന ഹോസ്റ്റല്‍ പൂര്‍ത്തിയായി. ഇന്ത്യയിലാദ്യമായാണ് ഇതര സംസ്ഥാന...
പൊലീസ് വകുപ്പിന്റെ കലണ്ടറില്‍ രാജ്യസ്‌നേഹം പ്രകടിപ്പിച്ച് പുലിവാല്‍ പിടിച്ച് BJP നേതാക്കള്‍
മധ്യപ്രദേശ് പോലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. സംഭവം...
പാലൂട്ടുന്ന അമ്മയെയും കൈകുഞ്ഞിന്നെയും ഇരുത്തി കാര്‍ കെട്ടിവലിച്ച പോലീസുകാരന് സസ്പെന്‍ഷന്‍
മുംബൈ മാലാഡിലെ എസ് വി റോഡില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. ഏഴുമാസം പ്രായമുള്ള കുഞ്ഞും...
മറ്റു ജാതിയിലുള്ളവര്‍ ഇവിടെ വന്നു തഴച്ചുവളരാന്‍ കാരണം ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയുമെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍
ഗുരുവായൂര്‍ : ഇന്ത്യയില്‍ മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചു വളരുവാന്‍ കാരണം...
മകന്‍റെ കൊലപാതകിയോട് ക്ഷമിച്ച പിതാവ് ; കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു കുറ്റവാളി (വീഡിയോ)
അമേരിക്കയിലെ കെന്റകിയിലെ കോടതി മുറിയിലാണ് ഹൃദയഭേദകമായ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന്റെ...
ഇന്ത്യയില്‍ ഏറ്റവും മലിനീകരണം കുറഞ്ഞ നഗരങ്ങളില്‍ ഒന്നാംസ്ഥാനം തിരുവനന്തപുരത്തിന്
കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് മറ്റൊരു പദവി കൂടി. ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം കുറഞ്ഞ...
ആലപ്പുഴയില്‍ ഉറ്റസുഹൃത്തിന്റെ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ എടത്വായിലാണ് സംഭവം. പത്തനംതിട്ട കോന്നി സ്വദേശി സതീഷാണ് (23) പോലീസ്...



