സുല്‍ത്താന്‍ ബത്തേരിയില്‍ നാട്ടിലിറങ്ങിയ കരടിയെ നാട്ടുകാര്‍ കളപ്പുരയില്‍ ഇട്ടു പൂട്ടി (വീഡിയോ)
സുല്‍ത്താന്‍ ബത്തേരിയിലെ ചെട്ട്യാലത്തുര്‍ ഗ്രാമത്തിലാണ് കരടിയിറങ്ങിയത്. ജനവാസ കേന്ദ്രത്തില്‍ എത്തിയ കരടി ആളുകളെ അക്രമിക്കാന്‍ ശ്രമിച്ചങ്കിലും നാട്ടുകാര്‍ കളപ്പുരയിലിട്ട് പൂട്ടുകയായിരുന്നു.കാപ്പിത്തോട്ടത്തിലെ...
കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ഒരു ലക്ഷം രൂപ മുടക്കിയാല്‍ ജീവിതകാലം മുഴുവന്‍ മദ്യം സൌജന്യം ; അതും വീട്ടില്‍ കൊണ്ട് തരും
ഓഫര്‍ കേട്ട് ഒരു ലക്ഷം മുടക്കാന്‍ നില്‍ക്കണ്ട. നമ്മുടെ നാട്ടിലല്ല മറിച്ച് ചൈനയിലാണ്...
ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് കുറച്ചു ; ഹോട്ടല്‍ ഭക്ഷണത്തിന് വില കുറയാന്‍ സാധ്യത
റസ്റ്റൊന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് കുറച്ചു 18 ശതമാനത്തില്‍ നിന്ന് കുറഞ്ഞ നിരക്കായ...
ദളിത് ശാന്തി യദുകൃഷ്ണക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയുടെ ഐക്യദാര്‍ഢ്യ സദസ്
പത്തനംതിട്ട:ദളിത് വിഭാഗത്തില്‍നിന്നുള്ള ശാന്തിക്കാരനായ യദുകൃഷ്ണന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള...
ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ട്രെയ്‌ലർ പുറത്തിറങ്ങി
മലയാളത്തിലെ പ്രിയതാരമായ ഭാവന നായികയാകുന്ന കന്നഡ ചിത്രം ‘തഗരു’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുകയാണ്....
തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ലെന്ന് ഉമ്മന്‍ ചാണ്ടി; ആരാണെന്നത് സമയമാകുമ്പോള്‍ വെളിപ്പെടുത്തും
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച വ്യക്തി...
ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി രംഗത്ത്
ട്വന്റി-20യില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായിപല മുന്‍ താരങ്ങളും നേരത്തെ...
രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
ഇന്നു രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. കണ്ണൂര്‍ മട്ടന്നൂര്‍ നെല്ലൂന്നിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍...
ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പായി; ശശീന്ദ്രനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി യുവതി ഹൈക്കോടതിയില്‍
കൊച്ചി: മുന്‍മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ ജി മില്‍ഖാ സിങ് അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിങ് (75) നിര്യാതനായി. അറുപതുകളില്‍ ആഭ്യന്തര...
അഡിഡാസ് ടെലിസ്റ്റാര്‍ 18:റഷ്യ ലോകകപ്പിന്റെ പന്ത്; പുറത്തിറക്കിയത് സൂപ്പര്‍ താരം മെസ്സി
മോസ്‌കോ: 2018 ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനു...
ഉയര്‍ന്ന സ്ലാബിലെ 177 ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ച് ജിഎസ്ടി കൗണ്‍സില്‍
വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതോടെ ചരക്കു സേവന നികുതി (ജിഎസ്ടി)യുടെ ഉയര്‍ന്ന സ്ലാബായ...
ലോകകപ്പ് നേടിയാല്‍ കാല്‍നടയായി തീര്‍ത്ഥടനം നടത്തുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി
മോസ്‌കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായാല്‍ കാല്‍ നടയായി...
സൗദി രാജകുടുംബാഗങ്ങളുടെ അറസ്റ്റ് തുടരുന്നു ; രാജകുമാരിമാരെയും അറസ്റ്റ് ചെയ്യുന്നു എന്ന് റിപ്പോര്‍ട്ടുകള്‍
സൗദി അറേബ്യയില്‍ രാജകുടുംബാംഗങ്ങള്‍ക്ക് നേരെയുള്ള നടപടി തുടരുന്നതിന്റെ ഇടയില്‍ ഒരു രാജകുമാരിയെക്കൂടി അറസ്റ്റ്...
ഡ്രൈവറില്ലാതെ ട്രെയിന്‍ എന്‍ജിന്‍ തനിയെ ഓടി; ബൈക്കില്‍ ചെയ്സ് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയത് സ്റ്റേഷന്‍ മാസ്റ്റര്‍
ലോക്കോ പൈലറ്റില്ലാതെ 13 കിലോമീറ്ററോളം ഓടിയ ട്രെയിന്‍ എന്‍ജിന്‍ ജീവനക്കാര്‍ സാഹസികമായി ബൈക്കില്‍...
ജിഷയുടെ പിതാവ് മരിച്ച നിലയില്‍
കേരള സമൂഹത്തിലും രാഷ്ട്രീയത്തിലും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി...
മാനസികരോഗിയെന്ന പേരില്‍ 22കാരിയായ സഹോദരിയെ ക്രൂരമായി പീഡിപ്പിച്ച സഹോദരന്‍ ; കൂട്ടിന് ഭാര്യയും
തെലുങ്കാനയില്‍ മാനസികരോഗം ആണെന്ന് ആരോപിച്ച് സഹോദരനും ഭാര്യയും ചേര്‍ന്ന് 22 കാരിയായ സഹോദരിയെ...
സമയം പോകുവാന്‍ വേണ്ടി 106 പേരെ കൊലപ്പെടുത്തിയ നഴ്‌സ് ; കൊലപാതക കാരണം കേട്ട് കോടതി പോലും ഞെട്ടി
ജോലി സമയത്തെ വിരസതമാറ്റാന്‍ ജര്‍മ്മനിയിലെ ഒരു നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ. നീല്‍സ്...
നടി നമിത വിവാഹിതയാകുന്നു; വരനൊപ്പം സര്‍പ്രൈസ് വീഡിയോയിലൂടെ വിവാഹ വാര്‍ത്ത പുറത്ത് വിട്ട് താരം
തമിഴ് സിനിമ താരം നമിത വിവാഹിതയാകുന്നു. നവംബര്‍ 24-നാണ് വിവാഹം. വീര്‍ എന്ന...
രാജിവയ്ക്കേണ്ട സാഹചര്യമില്ല;തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി നേതൃത്വം
തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയെ പിന്തുണച്ച് എന്‍സിപി സംസ്ഥാന നേതൃത്വം....



