മണ്ടത്തരമായിരുന്നുവെന്ന് നരേന്ദ്രമോദി സമ്മതിക്കണം; മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്
നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി ബ്ലൂംബര്‍ഗ് ക്വിന്റിന് നല്കിയ അഭിമുഖത്തിലാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ മന്മോഹന്...
തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതു സര്‍ക്കാരിന്റെ രാഷ്ട്രീയ അഴിമതിയെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി...
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം രണ്ടു ദിവസത്തിനകം സമര്‍പ്പിക്കും; ദിലീപ് ഒന്നാം പ്രതിയാകില്ല
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്ട്രേറ്റ്...
പാരഡൈസ് രഹസ്യചോര്‍ച്ച വിശദമായ അന്വേഷണം നടത്തുമെന്നും സെബി
പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ള...
രാജകുടുംബാംഗങ്ങളുടെ അറസ്റ്റുകള്‍ക്ക് ഇടയില്‍ ദുരൂഹതകള്‍ ബാക്കിവെച്ച് സൗദിയില്‍ ഒരു രാജകുമാരന് കൂടി മരിച്ചു ; 24 മണിക്കൂറിനിടെ മരിക്കുന്ന രണ്ടാമത്തെ രാജകുമാരന്
അഴിമതി നടത്തിയതിനു രാജകുടുംബാംഗങ്ങളുടെ അറസ്റ്റ് തുടരുന്നതിന് ഇടയില്‍ സൗദിയില്‍ ഒരു രാജകുമാരന് കൂടി...
കുഞ്ഞാലി മരക്കാറിന്റെ പേരില്‍ മലയാള സിനിമയില്‍ പുതിയ വിവാദം ; മമ്മൂട്ടിക്ക് എട്ടുമാസത്തെ സമയം നല്കി പ്രിയദര്ശന്
ചരിത്രപുരുഷന് കുഞ്ഞാലി മരക്കാറിന്റെ പേരില്‍ മലയാള സിനിമയില്‍ പുതിയ വിവാദം. മലയാളത്തിലെ രണ്ടു...
രാജകുടുംബത്തിന്റെ അറസ്റ്റ് ; രൂക്ഷമായ പ്രതിസന്ധിയില്‍ സൗദി അറേബ്യ
രാജകുടുംബത്തിന്റെ കൂട്ട അറസ്റ്റിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഓഹരികളെല്ലാം കൂപ്പുകുത്തി. അതുപോലെ...
ആരുമറിയാതെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ ; നിരക്ക് കൂട്ടാന്‍ തിരഞ്ഞെടുത്തത് പുതിയ മാര്‍ഗം
ന്യൂഡല്‍ഹി : ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ച് ഇന്ത്യന്‍...
കേരള കലാമണ്ഡലം പുരസ്കാരം മഞ്ജു വാര്യര്‍ക്ക് എന്തിന് നല്കി എന്ന് വുമണ്‍ പെര്‍ഫോര്‍മിങ് ആര്‍ട്സ് സംഘടന
സിനിമാ താരം മഞ്ജു വാര്യര്‍ക്ക് കേരള കലാമണ്ഡലം എം.കെ.കെ നായര്‍ പുരസ്കാരം നല്‍കിയതിനു...
ഫേസ്ബുക്ക് സെക്സ് ചാറ്റിങ് നടത്തി നഗ്നചിത്രം ആവശ്യപ്പെട്ട പുരോഹിതന് യുവതി പണി കൊടുത്തു
ആലപ്പുഴ ചേന്നങ്കരി പള്ളി വികാരി ജേക്കബ് വർഗീസ് ആണ് യുവതിയോട് അശ്ലീലമായി ചാറ്റ്...
കുടംബസമേതം രാജിവെച്ച് സി പി ഐ എമ്മില്‍ ചേര്‍ന്നു
വടകരയിലെ ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി. ഏരിയ കമ്മറ്റിയംഗം ഉള്‍പ്പടെ 10 പേരാണ്...
ചെന്നൈ വെള്ളപ്പൊക്കം ; വെളിവായത് തമിഴ് നാട് പോലീസിന്റെ മറ്റൊരു മുഖം
ചെന്നൈ : കനത്ത മഴ തുടരുന്ന ചെന്നൈയില്‍ വെള്ളപ്പൊക്കത്തില്‍ ഇതിനോടകം 12 പേര്‍ക്കാണ്...
ഫേസ്ബുക്കിലെ വ്യാജന്മാരുടെ എണ്ണം കണ്ട് ഫേസ്ബുക്ക് അധികൃതര്‍ വരെ ഞെട്ടി
ലോകത്ത് ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് ആണ് ഫേസ്ബുക്ക്....
‘ യെസ് റ്റു ക്രിക്കറ്റ് നോ റ്റു ഡ്രഗ്സ്’ ലഹരിയെ ‘ബൗണ്ടറി’ കടത്താന്‍ പിണറായിക്കൊപ്പം കൈകോര്‍ത്ത് കോഹ്ലിയും
കേരള പൊലീസിന്റെ ആന്റി ഡ്രഗ് ക്യാംപെയിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു....
വില്ലന്‍ പരാജയപ്പെടാന്‍ പ്രേക്ഷകര്‍ അല്ല കാരണം ബി ഉണ്ണികൃഷ്ണന് മറുപടിയുമായി സിനിമ പ്രേക്ഷക കൂട്ടായ്മ
പ്രേക്ഷകര്‍ ഉണ്ടെങ്കിലേ സിനിമയുള്ളൂ എന്നും ഒരുപാട് ചിത്രങ്ങള്‍ വന്‍വിജയം നേടാതെയും തിയേറ്ററുകളില്‍ ഓടാതെയും...
ഹര്‍ദിക് ഡ്രസിങ് റൂമിലെ വികൃതി പയ്യന്; ആളുകളെ വെറുപ്പിക്കലാണ് പാണ്ഡ്യയുടെ പണിയെന്ന് വിരാട് കൊഹ്ലി
മുംബൈ: വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് ക്രിക്കറ്റ് നിരൂപകരുടെയും, ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍...
വീണ്ടും സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
കോട്ടയം കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്കൂളിലെ പത്താം ക്സാസ് വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തില്‍ നിന്ന്...
ഗൗരിയുടെ വസ്ത്രധാരണ രീതി ശരിയല്ലത്രേ; ഷാരൂഖിന്റെ പത്നിയെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്
ബോളിവുഡ് കിംഗ് ഖാന് ഷാരൂഖിന്റെ ഭാര്യ ഗൗരിക്കെതിരെ വിമര്‍ശനവുമായി സദാചാര ആങ്ങളമാര്. ഷാരൂഖ്...
യജമാനനോടുള്ള പൂച്ചയുടെ സ്നേഹം; വൈറല്‍ ആകുന്ന വീഡിയോ
നായ്ക്കള്‍ക്ക് യജമാനന്മാരോടുള്ള സ്നേഹം നമുക്കറിയാമല്ലോ, എന്നാല്‍ ഈ നായ സ്നേഹത്തെ നിഷ്പ്രഭമാക്കുകയാണ് ഒരു...
ഹാദിയ വീട്ടില്‍ പൂര്‍ണ്ണ സുരക്ഷിത; സംഭവത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടായിട്ടില്ലെന്ന് ദേശീയ വനിതാ കമ്മിഷന്
വൈക്കം:ഹാദിയയ്ക്കു വീട്ടില്‍ യാതൊരു സുരക്ഷാ ഭീഷണിയുമില്ലെന്ന് ദേശീയ വനിതാ കമ്മിഷന് ആക്ടിങ് അധ്യക്ഷ...



