കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമീഷന്‍
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം...
മാധ്യമസ്വാതന്ത്ര്യം വസ്തുതാവിരുദ്ധമായ വാര്‍ത്തകളെഴുതാനുള്ളതല്ലെന്നു മോദി
ചെന്നൈ: മാധ്യമസ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്നത് മറന്നു പോകരുതെന്നോര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയെ ഉദ്ധരിച്ചാണ്...
മോദി ചെന്നൈയിലെത്തി കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നുരാവിലെ ചൈന്നൈയിലെത്തി ഡി.എം.കെ. നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തി....
പതിനാറുകാരിക്ക് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി; പുതിയ റെക്കോര്‍ഡിട്ട് മുംബൈ താരം ജെമിമ റോഡ്രിഗസ്
ഔറംഗബാദ്: വനിതകളുടെ ഏകദിന മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച് മുംബൈയുടെ പതിനാറുകാരി ജെമിമ...
ധോണിയുടെ തുഴച്ചില്‍ ശൈലി മാറ്റിയില്ലെങ്കില്‍ ടി-20 ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍താരങ്ങള്‍; പകരക്കാരനെ കണ്ടെത്തണമെന്ന് ആവശ്യം
ഇന്ത്യക്കു ട്വന്റി-20 ലോക കിരീടം നേടിക്കൊടുത്ത മുന്‍ നായകന് ധോണിയെ ട്വന്റി20 ടീമില്‍...
ട്രെയിനിലെ ബാത്ത് റൂമിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കളെ പോലീസ് പൊക്കി; പിടികൂടിയത് പത്തനംതിട്ട സ്വദേശികളെ
ട്രെയിനിലെ ബാത്ത് റൂമിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍. ഹൈദരാബാദില്‍ നഴ്‌സിംഗ്...
ഹണിപ്രീതിന്റെ സ്വകാര്യ ഡയറികള്‍ കണ്ടെടുത്തു; സിനിമാ സംവിധാനത്തെ കുറിച്ചും ഗുര്‍മീത് റാംമുമായുള്ള ബന്ധത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത്
ബലാത്സംഗക്കേസില്‍ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ...
‘കൊഞ്ഞനം കുത്തിയിട്ടൊന്നും കാര്യമില്ല മോളെ..; അമല പോളിന്റെ പുതിയ ഫോട്ടോയെയും ട്രോളില്‍ മുക്കി സോഷ്യല്‍ മീഡി
ചെന്നൈ: ആഡംബര കാര്‍ നികുതി വെട്ടിച്ച് വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയെന്ന ആരോപണ വിധേയയായ...
ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകളെത്തി; ആവേശ സ്വീകരണമൊരുക്കി ആരാധകര്‍; നിര്‍ണായക മത്സരം നാളെ
കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെ നടക്കുന്ന 20-20 ക്രിക്കറ്റ് മല്‍സരത്തിനായുള്ള ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍...
ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിള്‍ ഇനി തീയേറ്ററുകളിലേക്ക്
ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമായ അങ്കിളിന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി....
714 ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കള്ളപ്പണ നിക്ഷേപം; പട്ടികയില്‍ അമിതാഭ് ബച്ചനും കേന്ദ്രമന്ത്രിയും
ന്യൂഡല്‍ഹി: നോട്ട് നിരോധന വാര്‍ഷികമായ ബുധനാഴ്ച, സര്‍ക്കാര്‍ കള്ളപ്പണവിരുദ്ധ ദിനം ആചരിക്കാനിരിക്കെ നികുതിവെട്ടിച്ചു...
യുപിയില്‍ കൂട്ട ശിശുമരണം തുടരുന്നു; രണ്ടു ദിവസത്തിനിടയില്‍ മരിച്ചത് 30 കുരുന്നുകള്‍, നിസംഗത തുടര്‍ക്കഥയാക്കി അധികൃതര്‍
ലക്‌നൗ:യു.പിയിലെ ഗോരഖ്പൂരില്‍ കൂട്ട ശിശു മരണം അവസാനിക്കാതെ തുടരുന്നു. രണ്ടു ദിവസത്തിനിടെ ബി.ആര്‍.ഡി...
ഗെയില്‍ വിരുദ്ധ സമരം : വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം; സമരസമിതിക്കും ക്ഷണം
കോഴിക്കോട്: ഗെയില്‍ വാതകക്കുഴല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍...
അമേരിക്കയില്‍ ആരാധനാലയത്തിലുണ്ടായ വെടിവയ്പ്പില്‍ 26 മരണം; അക്രമി കൊല്ലപ്പെട്ടു
വാഷിങ്ടന്‍: അമേരിക്കയിലെ ടെക്‌സസില്‍ പ്രാര്‍ഥന നടന്നു കൊണ്ടിരിക്കെ ദേവാലയത്തില്‍ ഉണ്ടായ വെടിവയ്പില്‍ 26...
ഇസ്ലാമില്‍ അവിഹിത ബന്ധത്തില്‍ ഉണ്ടായ പെണ്‍മക്കളുമായി അച്ഛന് ലൈംഗിക ബന്ധം അനുവദനീയം എന്ന് മത പണ്ഡിതന്‍
ഈജിപ്തിലെ മത പണ്ഡിതനായ മസെന്‍ അല്‍ സെര്‍സാവി എന്ന മത പണ്ഡിതനാണ് വിവാദമായ...
30 വയസ്സില്‍ താഴെയുള്ള പ്രവാസികള്‍ക്ക് ഇനി കുവൈത്തില്‍ ജോലി ഇല്ല
പ്രവാസ ജിവിതം സ്വപ്നം കാണുന്ന യുവാക്കള്‍ക്ക് കുവൈറ്റ് സര്‍ക്കാരിന്റെ ഇരുട്ടടി. വരുന്ന വര്‍ഷം...
ഷൂട്ടൗട്ടില്‍ ചൈനയെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് വനിതാ ഹോക്കി കിരീടം ഇന്ത്യക്ക്
എതിരാളികളായ ചൈനയെ ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തി ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക്...
തമിഴ് നാട്ടിലെ തീ കൊളുത്തി ആത്മഹത്യ ; മുഖ്യമന്ത്രിയെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു
ചെന്നൈ : ബ്ലേഡ് മാഫിയയുടെ ഭീഷണി കാരണം തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ...
നോട്ട് നിരോധനം പരാജയപെടാന്‍ കാരണം ഇന്ദിരാഗാന്ധി എന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചു നരേന്ദ്രമോദി...
ട്രംപ് ഏഴിന് ദക്ഷിണ കൊറിയയില്‍; ഭീഷണിയുടെ സ്വരം കടുപ്പിച്ച് ഉത്തര കൊറിയ
സോള്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെ പ്രകോപന...



