റോബോട്ടൊന്നുമല്ല ഞങ്ങള്‍, ടീമിന് വിശ്രമം വേണം; ബിസിസിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നായകന്‍ വിരാട് കൊഹ്ലി രംഗത്ത്. താരങ്ങള്‍ക്ക് വിശ്രമം പോലുമില്ലാത്ത മത്സരക്രമം നിശ്ചയിക്കുന്നതാണ്...
സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് പി.ബിയില്‍ പിണറായി വിജയന്‍; വിമര്‍ശനം ഉന്നയിക്കാനായുള്ള അവസരം ഉപയോഗപ്പെടുത്തിയില്ല
ന്യൂഡല്‍ഹി: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭ യോഗം ബഹിഷ്‌കരിച്ച സി.പി.ഐക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോ...
ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം ; ട്രഷറികളിൽ ബില്ലുകൾ മുടങ്ങുന്നു ; ശമ്പളം, പെൻഷൻ വിതരണം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്ന്...
ലാലേട്ടന്‍ ഫാന്‍സിന്റെ ഒരു തള്ള് കൂടി സോഷ്യല്‍ മീഡിയ പൊളിച്ചു ; ആന്ധ്രപ്രദേശിലെ നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാള നടന്‍ ലാലേട്ടന്‍ അല്ല
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തള്ളുകളുടെ കാലമാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും എല്ലാം തള്ളിമറിക്കുന്ന സമയമാണ്...
മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെയുടെ ക്ഷേത്രത്തിന് ഹിന്ദു മഹാസഭ ശിലയിട്ടു; നീക്കം ഭരണകൂടത്തിന്റെ വിലക്കു വകവയ്ക്കാതെ
ഗ്വാളിയോര്‍:രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് മദ്യപ്രദേശില്‍ ക്ഷേത്രം...
മുഖ്യമന്ത്രിയുടെ മരുമകള്‍ക്ക് പ്രസവം സുഖകരമാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആശുപത്രിയിലെ ഗര്‍ഭിണികളെ മുഴുവന്‍ പുറത്താക്കി
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെ മരുമകള്‍ക്ക് പ്രസവം സുഖകരമാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെ മറ്റു...
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദി; അമേരിക്ക റിസര്‍ച് സെന്റര്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രമുഖനായ നേതാവ് നരേന്ദ്ര മോദിയാണെന്ന് അമേരിക്കയിലെ പ്യൂ റിസര്‍ച്ച്...
മൂടല്‍ മഞ്ഞ് കാഴ്ച മറച്ചു; ചൈനയില്‍ 30 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 18 മരണം
ബെയ്ജിങ്: കനത്ത മൂടല്‍മഞ്ഞ് കാഴ്ച മറച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് ചൈനയിലെ എക്സ്പ്രസ് വേയില്‍ മുപ്പതോളം...
തോമസ് ചാണ്ടി രാജി വച്ചപ്പോള്‍ ഒരു ദിവസം മുഴുവന്‍ പാന്റ്‌സിന്റെ ‘സിബ്ബ്’ തുറന്നിട്ട നടന്‍ അലന്‍സിയര്‍; എന്തൊരു ആശ്വാസമെന്ന് കമന്റും
കൊല്ലം: കായല്‍ കൈയേറ്റ വിഷയത്തില്‍ രാജിക്കായി ശക്തമായ സമ്മര്‍ദ്ദമുയര്‍ന്നപ്പോഴും മന്ത്രിക്കസേരയില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ പഠിച്ച...
വയനാട്ടില്‍ ദൃശ്യം മോഡല്‍ കൊലപാതകം ; പണിനടക്കുന്ന വീടിന്‍റെ തറകുഴിച്ച് മൃതദേഹം മറവു ചെയ്തു
മകളും ഭാര്യയും നടത്തുന്ന കൊലപാതകം കഥാനായകനായ ജോര്‍ജ് കുട്ടി പുറംലോകം അറിയാതെ കുഴിച്ചുമൂടുന്നതാണ്...
മുന്‍ജന്മത്തിലെ ഭാര്യയെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ചു ; മൂന്നു ഭാര്യമാരുള്ള ആള്‍ ദൈവം അഴിക്കുള്ളില്‍
മുംബൈ: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ശേഷം യുവതിയെ മുന്‍ ജന്മത്തിലെ ഭാര്യയാണെന്ന് ധരിപ്പിച്ച്...
സര്‍ക്കാര്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും പെന്‍ഷനും മുടങ്ങിയേക്കും
കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ അതീവ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ...
ജയലളിതയുടെ തോഴി ശശികല സ്വര്‍ണങ്ങളുടെയും പ്രിയതോഴി; വീഡിയോ പുറത്ത്
തമിഴ്‌നാടിന്റെ അമ്മ ജയലളിതയുടെ തോഴി ശശികലയുടെ വസതികളില്‍ നിന്നും ആദായ നികുതി വകുപ്പ്...
സിപിഐ മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല, മന്ത്രിസ്ഥാനമൊഴിയണമെന്ന് ചെന്നിത്തല
തൃശ്ശൂര്‍: മുഖ്യമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സി.പി.ഐ മന്ത്രിമാര്‍ സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ്...
നീയില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും വയ്യ നിഷ; സണ്ണി ലിയോണും ഭര്‍ത്തവും മകളെ നെഞ്ചോട് ചേര്‍ത്ത് പറയുന്നു
ബോളിവുഡില്‍ ധാരാളം താര സുന്ദരികളുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ തവണ മാധ്യമങ്ങളില്‍ നിറയുന്ന താര...
കേരളത്തില്‍നിന്നും ഒരാള്‍ പ്രധാനമന്ത്രിയാകും; രാജ്ദീപ് സര്‍ദേശായ്
കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രിയാവുമെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യ ടുഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ...
സിംബാബ്‌വേയില്‍ പട്ടാള അട്ടിമറി: നിയന്ത്രണം സൈന്യമേറ്റെടു; പ്രസിഡന്റ് മുഗാബേ സുരക്ഷിതനെന്ന് സൈന്യം
ഹരാരേ:സിംബാബ്‌വേയില്‍ഭരണ സംവിധാനം അട്ടിമറിച്ച് രാജ്യത്തിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് റോബര്‍ട്ട്...
ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് അത് തെന്നിന്ത്യയിലെ വലിയ നടനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്; നടി നേഹ ശര്‍മ
ലൊക്കേഷനില്‍ എത്തുന്നതുവരെ ദുല്‍ഖര്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു എന്ന് നടി നേഹ ശര്‍മ. ഷൂട്ടിങ്...
തോമസ് ചാണ്ടിയെ കായല്‍ ചാണ്ടിയാക്കി സോഷ്യല്‍ മീഡിയ; പിന്നാലെ ട്രോള്‍ പൊങ്കാലയും
തോമസ് ചാണ്ടിയുടെ രാജിക്കായി ഏറ്റവും കൂടുതല്‍ കാത്തിരുന്നത് ട്രോളന്മാരായിരുന്നെന്ന് തോന്നും കാരണം സമൂഹ...
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ;മലയാളിയായ നിന്നെ വളര്‍ത്തിയത് ഞങ്ങളാണ്, അമല പോളിനോട് തമിഴ് മക്കള്‍
നയന്‍താര പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ‘അറം’ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. തെന്നിന്ത്യയില്‍...



