ഡ്രൈവിംഗ് അറിയാത്ത യുവാവിന് സ്ത്രീധനമായി നല്‍കിയത് കാര്‍ ; വിവാഹ ദിവസം തന്നെ അമ്മായിയെ കാറിടിച്ചു കൊന്നു വരന്‍
വരന്‍ അറിയാത്ത പണി ചെയ്തതിലൂടെ നഷ്ടമായത് ഒരു മനുഷ്യ ജീവന്‍. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയിലെ അക്ബര്‍പുരിലാണ് അപകടം നടന്നത്. വിവാഹ...
101 സ്ത്രീകളുടെ മൃതദേഹവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 68 കാരന്‍ പിടിയില്‍
യുകെയില്‍ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 101 സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരാള്‍...
വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി ; കോട്ടയത്തു ഇന്ന് 181 പന്നികളെ കൊന്നു
കോട്ടയത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിതീകരിച്ചു. തുടര്‍ന്ന് ഇന്ന് മാത്രം ജില്ലയില്‍ 181...
മുഴുക്കുടിയന്‍ കുരങ്ങനെക്കൊണ്ട് പൊറുതിമുട്ടി ജനങ്ങള്‍
ആളുകളില്‍ നിന്നും മദ്യം മോഷ്ടിക്കുന്ന മുഴു കുടിയനായ ഒരു കുരങ്ങനാണ് ഇപ്പോള്‍ സംസാരവിഷയം....
നടിയെ ആക്രമിക്കപ്പെട്ട കേസ് ; വിചാരണ നവംബര്‍ 10 ന് പുനരാരംഭിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നവംബര്‍ 10 ന് പുനരാരംഭിയ്ക്കും. വിസ്താരം...
ഷാരോണിന്റെ കൊലപാതകം നടന്നത് തമിഴ് നാട്ടില്‍ ; കേസ് തമിഴ്‌നാട് പൊലീസിന് കൈമാറാന്‍ നിയമോപദേശം
പാറശ്ശാല : ഷാരോണ്‍ വധക്കേസില്‍ അന്വേഷണം തമിഴ്‌നാട് പൊലീസിന് കൈമാറണമെന്ന് നിയമോപദേശം. കൊലപാതകവും...
മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് വെടിയേറ്റു ; ആക്രമണം റാലിക്ക് ഇടയില്‍
മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് നേരെ വെടിവെപ്പ്. റിയല്‍ ഫ്രീഡം’ റാലിക്കിടെ...
അറുപതു കഴിഞ്ഞ ഭാര്യയെ സംശയം ; ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവിന് 15 വര്‍ഷം തടവ്
സംശയ രോഗം മൂലം ഭാര്യയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിന് കോടതി...
മക്കളെ വിഷം കൊടുത്തു കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു
ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെ പിഞ്ചുമക്കളെ കൊലപ്പെടുത്തി അമ്മ തൂങ്ങിമരിച്ചു. കോട്ടക്കല്‍ ചെട്ടിയാംകിണറിലാണ് നാടിനെ ഞെട്ടിച്ച...
സിനിമയില്‍ ചാന്‍സ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 17കാരിയെ തട്ടിക്കൊണ്ടുപോയ യുവസംവിധായകനും സുഹൃത്തും അറസ്റ്റില്‍
സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് തരാം എന്ന പേരില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടു...
മകളെ ഞണ്ടു കടിച്ചു ; പ്രതികാരം ചെയ്യാന്‍ ആ ഞണ്ടിനെ അച്ഛന്‍ ജീവനോടെ തിന്നു
മകളെ കടിച്ച ഞണ്ടിനെ ജീവനോടെ തിന്നു പകവീട്ടിയ പിതാവിന് ഗുരുതര രോഗം. ചൈനയിലാണ്...
സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക ; നിങ്ങളുടെ സ്വകാര്യ ഡാറ്റ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നുണ്ട്
വിമാനത്താവളങ്ങള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മാളുകള്‍ തുടങ്ങി സ്ഥലങ്ങളിലടക്കമുള്ള സൗജന്യ...
മിസ് അര്‍ജന്റീനയും മിസ് പ്യുവര്‍ട്ടോറിക്കയും വിവാഹിതരായി
ഒരു സ്വവര്‍ഗ്ഗ വിവാഹത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സൗന്ദര്യ റാണിമാരായ മിസ്...
മ്യൂസിയത്ത് യുവതിക്ക് നേരെയുള്ള ലൈംഗികാതിക്രമം ; സന്തോഷിനെ പിരിച്ചുവിട്ടു
മ്യൂസിയത്തില്‍ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്റെ ഡ്രൈവര്‍ തസ്തികയില്‍...
റാസല്‍ഖൈമ ഇക്കണോമിക് സോണിലെ (റാക്കേസ്) സംരംഭക സാധ്യതകളും അവസരങ്ങളും ഉയര്‍ത്തിക്കാട്ടി ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം
കൊച്ചി : യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക്...
ബംഗ്‌ളാദേശിനെ എറിഞ്ഞൊതുക്കി ; സെമി പ്രതീക്ഷ സജീവമാക്കി ഇന്ത്യ
ജയ സാധ്യത മാറി മറിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 5 റണ്‍സിന്റെ ജയവുമായി സെമി...
‘പ്ലാനറ്റ് കില്ലര്‍’ ഛിന്നഗ്രഹ കൂട്ടത്തെ കണ്ടെത്തി ; ഭൂമിക്ക് ഭീഷണിയാകുമോ എന്ന ഭയത്തില്‍ ശാസ്ത്രലോകം
സൂര്യന്റെ പ്രകാശത്താന്‍ ശ്രദ്ധിക്കപ്പെടാതെ മറഞ്ഞിരുന്ന ‘പ്ലാനറ്റ് കില്ലര്‍’ എന്ന് പേരുള്ള മൂന്ന് ഭീമാകാരമായ...
കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടം , മകനും മരിച്ചു
കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്നില്‍ കാര്‍ കിണറ്റില്‍ വീണുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും...
ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിലെ വൈരാഗ്യം ; ദമ്പതികളെയും ജോലിക്കാരിയെയും പഴയ ജോലിക്കാര്‍ ക്രൂരമായി കൊലപ്പെടുത്തി
ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാ?ഗ്യം കാരണം ദമ്പതികളെയും വീട്ടുജോലിക്കാരിയെയും മുന്‍ ജോലിക്കാര്‍ ക്രൂരമായി...
ഭര്‍ത്താവിന്റെ പുത്തന്‍ കാറുമായി ബസിലെ കിളിക്ക് ഒപ്പം നാടുവിട്ട യുവതിയെ പോലീസ് പൊക്കി
ഭര്‍ത്താവിന്റെ പുത്തന്‍ കാറും സഹോദരിയുടെ 15 പവന്‍ സ്വര്‍ണാഭരണങ്ങളുമായി റിസ്വാന(27) എന്ന യുവതിയാണ്...



