എല്ലാം വിഐപി പറയട്ടെയെന്ന്‍ പള്‍സര്‍ സുനി; സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി
വിഐപി പറയട്ടെ എല്ലാം എന്ന് കോടതിയില്‍ നിന്നിറങ്ങവെ പള്‍സര്‍ സുനിയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ...
നടിയെ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്ത് ?… ദൃശ്യങ്ങള്‍ കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ കണ്ടു
കൊച്ചിയില്‍ നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ദൃശ്യങ്ങള്‍ പുറത്തായതായി വാര്‍ത്ത. ഇതു സംബന്ധിച്ച്...
2011 ലും സുനി തന്നെ വില്ലന്‍ ; യുവ നടിയേയും നിര്‍മ്മാതാവിന്റെ ഭാര്യയേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു, പോലീസ് കസ്റ്റഡിയില്‍ വാങ്ങും
2011 ല്‍ മറ്റാരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി അടക്കം...
ദിലീപിന് 200 രൂപയുടെ മണിയോര്‍ഡര്‍ ജയിലില്‍ ; കൊതുകുതിരി വാങ്ങാനും ഫോണ്‍ വിളിക്കാനുമെല്ലാം ഈ തുക ഉപയോഗിക്കാം
400 കോടിയുടെ ആസ്തിയുള്ള നടന്‍ ദിലീപിന് നിത്യ ചെലവിനായി ജയിലിലേയ്ക്ക് 200 രൂപയുടെ...
റിമ കല്ലിങ്കലും നടിയുടെ പേര് വെളിപ്പെടുത്തി ; ബിനാനിപുരം സ്റ്റേഷനില്‍ പരാതി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് ഫെയ്‌സ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയതിന് നടിയും ഡബ്ല്യു.സി.സി. അംഗവുമായ...
കോണ്‍ഗ്രസ് എന്ന് മുതലാണ് മൗനപ്രാര്‍ഥന ആരംഭിച്ചത് ; പ്രതിഷേധമറിയിച്ച് സുഗതകുമാരി കോണ്‍ഗ്രസ് വേദിയില്‍
കോണ്‍ഗ്രസിന്റെ വേദിയില്‍ ഈശ്വരപ്രാര്‍ഥന ചൊല്ലാത്തതില്‍ പരസ്യ പ്രതിഷേധവുമായി കവയത്രിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സുഗതകുമാരി....
ഇനിയുമിതു തുടര്‍ന്നാല്‍ തിരിച്ചടി ; പാകിസ്താന്റെ നീക്കങ്ങള്‍ക്ക് ഇന്ത്യയുടെ താക്കീത്
നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെയുള്ള പാകിസ്താന്റെ നീക്കങ്ങള്‍ തുര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന്...
റോബിനു പിന്നാലെ സജി ജോസഫ്; വയനാട് ബാലഭവനിലെ കുട്ടികളെ പീഡിപ്പിച്ച വൈദികനെ അറസ്റ്റ് ചെയ്തു
വയനാട് മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പോലീസ് പിടിയില്‍....
രൂപത ചേര്‍പ്പുങ്കലില്‍ നിര്‍മ്മിക്കുന്ന ആശുപത്രിയ്ക്കായി നല്ലൊരു തുക സംഭാവന ചെയ്യണം: വികാരിയച്ചന് വിശ്വാസിയുടെ കത്ത്
പാലാ: ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച വികാരി അച്ചന് ഒരു...
സ്ത്രീധനമായി കോടികള്‍ ലഭിച്ചിട്ടും അവന്‍റെ കണ്ണു നിറഞ്ഞില്ല ; പകരമായി അവള്‍ നല്‍കിയത് സ്വന്തം ജീവന്‍
ഓമനിച്ചു താലോലിച്ചു വളര്‍ത്തിയ മകളുടെ മൃതദേഹം അവസാനമായി കണ്ട സമയം ആ മാതാപിതാക്കള്‍...
വാട്സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ല എന്ന് കോടതി
വാട്സ്ആപ്പിലൂടെ കൈമാറി വരുന്ന സന്ദേശങ്ങള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍...
മീന്‍ വില്‍ക്കുന്ന വക്കീലും , ബിരുദധാരിയും ; ഏതു തൊഴിലിനും മഹത്വം ഉണ്ടെന്ന് തെളിയിച്ച് രണ്ടു യുവതികള്‍
തൃശൂര്‍: മലയാളികള്‍ക്ക് പൊതുവേ പ്രിയം വൈറ്റ് കോളര്‍ ജോലികളോടാണ്. മേലനങ്ങാതെ കൂലിവാങ്ങുവാന്‍ ഏറ്റവും...
നാട് ഒരുങ്ങി; ‘ഷോട്ട്’ നീരണിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം
എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍...
ഡി സിനിമാസിനു വേണ്ടി 20 ലക്ഷം കൈക്കൂലി നല്‍കി ; വിജിലന്‍സ് അന്വഷണത്തിന് ശുപാര്‍ശ, കൈക്കൂലി വാങ്ങിയത് 2014ല്‍
നടന്‍ ദിലീപിന്റെ തിയ്യറ്ററായ ഡി സിനിമാസിന്റെ പ്രവര്‍ത്തനാനുമതിക്കായി ദിലീപ് 20 ലക്ഷം കൈക്കൂലി...
ഹാക്കര്‍മാര്‍ വിളയാടുന്ന ദിലീപ് ഓണ്‍ലൈന്‍; ഒടുവില്‍ വെബ് സൈറ്റും പോയി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അപ്രത്യക്ഷമായി....
നഴ്‌സുമാര്‍ക്ക് പിന്തുണയുമായി രക്ഷിതാക്കളും രംഗത്ത്; 29 ന് സെക്രട്രറിയേറ്റിനു മുന്നില്‍ നിരാഹാരമിരിക്കും
ശമ്പള വര്‍ധന ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരം ഏറ്റെടുത്ത് രക്ഷിതാക്കള്‍. സമരം ഒത്തു തീര്‍പ്പക്കണമെന്നാവശ്യപ്പെട്ട്...
ഇന്ത്യയെ ചൊടിപ്പിക്കാന്‍ ടിബറ്റില്‍ ശക്തിപ്രകടനം നടത്തുന്ന ചൈനീസ് സൈനികരുടെ ദൃശ്യങ്ങള്‍ പുറത്ത്
ടിബറ്റില്‍ ചൈനീസ് സൈനികരുടെ അഭ്യാസപ്രകടനം. ദോക് ലാ മേഖലയില്‍നിന്നു ഇന്ത്യന്‍ സൈന്യം അടിയന്തരമായി...
വികെ ശശികലയുടെ ജയില്‍ സുഖവാസം റിപ്പോര്‍ട്ട് ചെയ്ത ഡിഐജി രൂപയെ സ്ഥലംമാറ്റി ; ഇനി ട്രാഫിക്കില്‍
എ.ഐ.ഡി.എം.കെ. നേതാവ് വി.കെ. ശശികലയുടെ ജയിലിനുളളിലെ ആഡംബര ജീവിതം റിപ്പോര്‍ട്ട് ചെയ്ത ജയില്‍...
ഇടക്കാല ജാമ്യം നേടി സെന്‍കുമാര്‍; ഹൈക്കോടതി ജാമ്യം നല്‍കിയത് ഉപാധികളോടെ
മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിന് ഹൈക്കോടതിയുടെ ഇടക്കാല...
രാജ്യദ്രോഹികള്‍ ഇതു കാണരുത് ; ദേശീയത പറഞ്ഞ് ഒരു മലയാളം ഹ്രസ്വചിത്രം വൈറലാകുന്നു
ദേശീയത എന്ന പ്രമേയത്തില്‍ മലയാളത്തില്‍ നിന്നൊരു ഹ്രസ്വ ചിത്രം കൂടി. മലയാള നാടകരംഗത്ത്...



