അമിത്ഷാ രാജ്യസഭയിലേയ്ക്ക്; ബിജെപി തീരുമാനം പാര്‍ട്ടി ആസ്ഥാനത്തു നടന്ന യോഗത്തില്‍

രാജ്യസഭയിലേയ്ക്ക് ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഗുജറാത്തില്‍ നിന്നും മത്സരിയ്ക്കും. ഗുജറാത്തില്‍ നിന്നു തന്നെ ഒഴിവു വരുന്ന മറ്റൊരു സീറ്റില്‍...

കോവളം കൊട്ടാരം രവിപിള്ളയ്ക്ക് കൈമാറാന്‍ മന്ത്രിസഭാ തീരുമാനം; ഉടമസ്ഥാവകാശം നിലനിര്‍ത്തി, തീരുമാനം സിപിഐ എതിര്‍പ്പോടെ

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമകള്‍ക്ക് വിട്ടുകൊടുക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു....

ഒബാമ കെയര്‍ പിന്‍വലിക്കണമെന്ന ആവശ്യം വീണ്ടും സജീവം

പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: ഒബാമ കെയര്‍ പിന്‍വലിച്ചു പുതിയ ഇന്‍ഷുറന്‍സ്...

നടി ആക്രമിക്കപ്പെട്ട സംഭവം: ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു, ഇല്ലെന്ന് വിശദീകരിച്ച് പോലീസ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പോലീസ് ചോദ്യം...

പുതിയ അടവുമായി നിസാം: തനിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ശിക്ഷ മരവിപ്പിച്ച് വിദഗ്ധ ചികിത്സക്കായി തന്നെ വിട്ടയക്കണമെന്ന് കോടതിയോട്

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് വാഹനം കയറ്റിയും, മര്‍ദ്ദിച്ചും കൊന്ന കേസില്‍ ജീവപര്യന്തം...

ഓള പരപ്പിലൂടെ ചക്രവാളങ്ങള്‍ കീഴടക്കുവാന്‍ ‘ഷോട്ട് പുളിക്കത്ര’; നീരണിയല്‍ ജൂലൈ 27ന്

എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍...

പാസ്റ്ററെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്ന് യുവതികള്‍ അറസ്റ്റില്‍

പേടിക്കണ്ട ഇന്ത്യയില്‍ അല്ല സിംബാവെയിലാണ് ഈ സംഭവം. കടമായി പണം വാങ്ങുവാന്‍ യുവതികളുടെ...

ഡോ. കെ.ആര്‍. നാരായണന്‍ ഹോസ്പിറ്റല്‍: വെള്ളവും, കറണ്ടും തന്നാല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാം: ഡി.എം.ഒ., വെള്ളത്തിന്റെ അവസ്ഥ ഇങ്ങനെ

ഉഴവൂര്‍: ഡോ. കെ.ആര്‍. നാരയണനെന്ന മുന്‍രാഷ്ട്രപതിയുടെ ഓര്‍മ്മ നിലനിര്‍ത്താനായി അദേഹത്തിന്റെ ജന്മ നാട്ടില്‍...

നോട്ടുക്ഷാമം പരിഹരിക്കാന്‍ 200 രൂപാ നോട്ടുകള്‍ അടുത്ത മാസം വിപണിയില്‍ എത്തും

നോട്ടുനിരോധനത്തിനെ തുടര്‍ന്ന്‍ രാജ്യത്ത് ഉണ്ടായ ക്ഷാമം പരിഹരിക്കുവാന്‍ വേണ്ടി 200 രൂപാ നോട്ടുകള്‍...

സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ലെന്ന്‍ കേന്ദ്രസര്‍ക്കാര്‍

സ്വകാര്യതയ്ക്കുളള അവകാശം ജീവിക്കാനുളള അവകാശത്തിനു മുകളിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വകാര്യത മൗലിക...

ആ മാഡം റിമിടോമി എന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ; ആകെ കുഴഞ്ഞു മറിഞ്ഞു നടി ആക്രമിക്കപ്പെട്ട കേസ്

കൊച്ചി : നടി ആക്രമിക്കപ്പെട്ടക്കേസ് വഴിത്തിരിവില്‍. കേസില്‍ തുടക്കത്തിലേ പറഞ്ഞുകേട്ട മാഡം എന്ന...

നങ്കൂരമിട്ട് പൂജാര, ആഞ്ഞു വീശി ധവാന്‍; ‘ ഇരട്ട സെഞ്ച്വറി ‘ മികവില്‍ ഇന്ത്യ 300 കടന്നു

ചേതോഹരമായ ടെസ്റ്റ് ഇന്നിങ്‌സുമായി സെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാര. ഏകദിനത്തിലെന്ന പോലെ തകര്‍ത്തടിച്ച്...

സന്തോഷ്‌ പണ്ഡിറ്റിനെ കളിയാക്കി ; മനോരമയുടെ ഡി4 ഡാന്‍സ് പരിപാടിക്ക് കിട്ടിയത് എട്ടിന്റെ പണി

മലയാളത്തില്‍ ഏറെ പ്രചാരമുള്ള ടി വി പരിപാടിയായ മഴവില്‍ മനോരമ ചാനലിലെ ഡി...

വിന്‍സെന്റിന് ജാമ്യമില്ല ; പ്രതി പുറത്തിറങ്ങിയാല്‍ വീട്ടമ്മയുടെ ജീവനു ഭീഷണിയെന്നും കോടതി നിരീക്ഷണം

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ. വിന്‍സെന്റിന് ജാമ്യമില്ല. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ്...

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍

സി.പി.എമ്മിന്റെ ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ നടത്താന്‍ പാര്‍ട്ടി തീരുമാനം. സീതാറാം...

ജാമ്യത്തിനു തിരക്കു കൂട്ടേണ്ട തീരുമാനമെടുത്ത് ദിലീപും അഭിഭാഷകരും; ഡി സിനിമാസ് ഭൂമി കയ്യേറ്റം ലോകായുക്ത നേട്ടീസ് നല്‍കി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിനായി ഉടന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്ന തീരുമാനത്തില്‍...

നെറ്റിപ്പട്ടം കെട്ടുന്ന ‘ഇതിഹാസ’ങ്ങളേ കനല്‍വഴി താണ്ടുന്ന ചിത്രയുടെ മാതാവിന്റെ കണ്ണുനീര്‍ എന്തേ കണ്ടില്ല

നിരീക്ഷകന്‍ സിജിന്‍ എന്ന പരിശീലകന് പിന്നില്‍ ഒതുങ്ങി നില്‍ക്കുന്ന നാണം കുണുങ്ങിയായ പെണ്‍കുട്ടി....

Page 933 of 1047 1 929 930 931 932 933 934 935 936 937 1,047