പള്‍സര്‍ സുനിയെക്കുറിച്ചുളള വിവരങ്ങള്‍ പോലീസ് ചോദിച്ചതായി മുകേഷ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ മൊഴിയെടുത്തു. തിരുവനന്തപുരം എം.എല്‍.എ. ഹോസ്റ്റലില്‍ എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്....
മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍ ഹൈക്കോടതിയില്‍
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കേസില്‍ മുന്‍ പോലീസ് മേധാവി ടി.പി....
ദിലീപിന്റെ ജാമ്യാപേക്ഷ മാറ്റി ; കേസ് പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാര്‍, വ്യാഴാഴ്ച്ച വാദം കേള്‍ക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത്...
മെറിറ്റ് ഇല്ലാത്തതുകൊണ്ടാണ് അഡ്മിഷന്‍ കിട്ടാത്തത് ; വിദ്യാഥിയുടെ പോസ്റ്റിനെ തള്ളി വിടി ബല്‍റാം, നല്ല കര്‍ഷകനെ നാടിന് കിട്ടട്ടേയെന്നും ….
അഡ്മിഷന്‍ തരപ്പെടാത്തതിനെ തുടര്‍ന്ന് താന്‍ കൃഷിപ്പണിക്കിറങ്ങുകയാണെന്ന് എഫ് ബി പോസ്റ്റിട്ട ലിജോയ്ക്ക് വി.ടി....
പുരുഷന്മാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമെ ചെയ്തിട്ടുളളൂ ; നട്ടാല്‍ മുളയ്ക്കാത്ത നുണയുമായി ഡിസിപി യതീഷ്ചന്ദ്ര
പുതുവൈപ്പിനിലെ സമരത്തില്‍ ഹൈക്കോടതി ജംക്ഷനില്‍ സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചിട്ടില്ലെന്ന് ഡി.സി.പി. യതീഷ് ചന്ദ്ര...
ജാമ്യം നിഷേധിച്ചത്: സമാനമനസ്‌കര്‍ക്കുള്ള പാഠം, അങ്കമാലിക്കോടതി പരാമര്‍ശം പുറത്ത്
ദിലീപിന് ജാമ്യം നിഷേധിച്ചത് സമാന മനസ്‌കര്‍ക്കുള്ള പാഠമാണെന്ന അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശം...
ചൈനയിലെ വെള്ളപ്പൊക്കത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടില്‍
ചൈനയിലെ ജിലിന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേരെ കാണാതായി....
മനുഷ്യ സ്‌നേഹികളെ കാത്ത് നിരാലംബരായ രോഗികള്‍ ; സര്‍ക്കാര്‍ ചെലവില്‍ ക്രിമിനലുകള്‍ പരോക്ഷ വിമര്‍ശനവുമായി മുന്‍ കളക്ടര്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ജയിലില്‍ ലഭിക്കുന്ന...
മുഖ്യമന്ത്രി ഗൂഢാലോചനയില്ലെന്നു പറഞ്ഞ കേസില്‍ ജാമ്യം അനുവദിക്കണം; ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ...
71കാരിയ്ക്ക് 16കാരനോടു പ്രണയം; വിവാഹത്തിനു വിസ്സമതിച്ച വീട്ടുകാര്‍ ഒടുവില്‍ മുട്ടുമടക്കി
71 കാരിയും 16കാരനും വിവാഹിതരാകുക ചിന്തിച്ചിട്ടുണ്ടോ നിങ്ങള്‍. എന്നാല്‍ ദക്ഷിണ സുമാത്രയില്‍ അയല്‍വാസികളായ...
രാഷ്ട്രപതി തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; വോട്ടെണ്ണല്‍ 20ന്. വ്യക്തമായ മുന്‍തൂക്കമെന്ന് എന്‍ഡിഎ
ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്....
തങ്ങളെ തിരിഞ്ഞു നോക്കിയത് വിജയ് മാത്രം എന്ന് തമിഴ് കര്‍ഷകര്‍
ചെന്നൈ : സിനിമാ താരമായ നടൻ വിജയിനെ പ്രശംസിച്ച് തമിഴ്നാട്ടിലെ കര്‍ഷകരുടെ കൂട്ടായ്മ....
വിവാഹദിനത്തില്‍ മന്ത്രിയുടെ മകള്‍ക്ക് ജനങ്ങളുടെ വക മുട്ടയേറ് (വീഡിയോ)
എല്ലാവര്‍ക്കും തങ്ങളുടെ വിവാഹദിനം ഒരിക്കലും മറക്കുവാനാകാത്ത ഒരു ദിവസമാണ്. എന്നാല്‍ ബ്രസീലുകാരിയായ വിക്ടോറിയ...
അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന് ചൈന
ബീജിങ് : സിക്കിം അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ ഇന്ത്യയെ നാണം കെടുത്തുമെന്ന...
വിദ്യാര്‍ഥികളെ വച്ച് രോഗികളെ ചികിത്സിക്കുന്നത് സര്‍ക്കാരിന്റെ പ്രാക്യതമായ നടപടി യുഎന്‍എ; ജനങ്ങള്‍ തിരിച്ചറിയണമെന്നും ജാസ്മിന്‍ ഷാ
ശമ്പള വര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനുള്ള കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ...
പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ല; കര്‍ശന നടപടിയെന്ന് പ്രധാന മന്ത്രി
പശു സംരക്ഷണത്തിന്റെ പേരില്‍ അതിക്രമം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
വിശ്വസിച്ചാലും ഇല്ലെങ്കിലും …. ചുംബനത്തിലൂടെയും ഡോപ്പിംഗ് , വാദം അംഗീകരിച്ചു ശിക്ഷിക്കപ്പെട്ട ഒളിമ്പിക്ക് ജേതാവിനെ കുറ്റവിമുക്തനാക്കി
ഡോ. മുഹമ്മദ് അഷ്റഫ് റിയോയില്‍ 4 X 400 മീറ്റര്‍ റിലെ സ്വര്‍ണം...
നഴ്‌സിങ് സമരത്തെ നേരിടാനുറച്ച് സര്‍ക്കാര്‍ ; വിദ്യാര്‍ഥികളെ ജോലിയ്ക്കിറക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്, വേതനം 150 രൂപ
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്‌സിങ്...
ഏത് വലിയവനായാലും ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് കൃഷി മന്ത്രി;
ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടെങ്കില്‍ തിരിച്ച് പിടിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍....
നിങ്ങളെന്നെ കര്‍ഷകനാക്കി; വിദ്യാഥിയുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു, ഇനിയുള്ള തലമുറയ്ക്ക് റിസര്‍വേഷന്‍ ആവശ്യമുണ്ടോയെന്ന് ലിജോ
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഒട്ടും ശരിയല്ല. അല്ലെങ്കി പിന്നെ കൂടെ പഠിച്ചവരൊക്കെ കോളജില്‍...



