മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു ; വിദ്യാര്‍ത്ഥികള്‍ ചെയ്തത് ഭീകരമായ കുറ്റം എന്ന് കോടതി
ലക്നോ : യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കരിങ്കൊടി കാണിച്ച 14 വിദ്യാർഥികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. ...
യുവാക്കളെ കൊല്ലുന്ന ആ വീഡിയോ ഗെയിം ഇന്ത്യയിലും ; റഷ്യയില്‍ മാത്രം ആത്മഹത്യ ചെയ്തത് നൂറിലേറെപേര്‍
യുവാക്കളെ ലക്ഷ്യം വച്ച് പുറത്തിറങ്ങിയ ബ്ലൂവെയില്‍ എന്ന ഓണ്‍ലൈന്‍ വീഡി ഗെയിമാണ് കഥയിലെ...
പശു അമ്മയ്ക്കും ദൈവത്തിനും പകരം ; കൊന്നാല്‍ ജാമ്യമില്ലാകുറ്റമാക്കണമെന്ന് ഹൈദരാബാദ് ഹൈക്കോടതി
പശുക്കളെ കൊല്ലുന്നത് ജാമ്യമില്ലാകുറ്റമാക്കണമെന്ന അഭിപ്രായവുമായി ഹൈക്കോടതി ജഡ്ജി രംഗത്ത്. ഹൈദരാബാദ് ഹൈക്കോടതി...
ചാണകം, ഗോമൂത്രം: ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ പഠിക്കും, കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍
ഗോമൂത്രം, ചാണകം എന്നിവയുടെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് ഇന്ത്യ വളരെ ഗൗരവത്തോടെ പഠിച്ചു...
ഇടതോ വലതോ: മുന്നണി പ്രവേശം ഉടനെന്ന് സി.എഫ്. തോമസ്
കോട്ടയം: കേരള കോണ്‍ഗ്രസ് എം ഉടനെ തന്നെ മുന്നണി പ്രവേശനം നടത്തുമെന്ന് പാര്‍ട്ടി...
രണ്ടാം ഹര്‍ത്താല്‍: കോഴിക്കോട് ജില്ലയില്‍ അക്രമങ്ങള്‍ തുരുന്നു; സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു, ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
കോഴിക്കോട്: ജില്ലയില്‍ തുടര്‍ച്ചയായ രണ്ടാം ഹര്‍ത്താലിനിടെയും പരക്കെ അക്രമങ്ങള്‍ തുടരുന്നു. ബി.ജെ.പി. സംസ്ഥാന...
ചെളിക്കുളമായി പാരത്തോട് വട്ടടി റോഡ്
എടത്വാ: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താല്‍ പ്രധാനമന്ത്രി ഗ്രാമ സഡക്...
ബാങ്ക് ഉപഭോക്താക്കളുടെ അടിയന്തിര ശ്രദ്ധയ്ക്ക്
ബാങ്കിംഗ് എന്നത് നമുക്ക് ഇന്ന് അനിവാര്യ ഘടകമായി മാറിക്കഴിഞ്ഞു. നാട്ടിലുടനീളം സ്വകാര്യവും സര്‍ക്കാര്‍...
യേശുക്രിസ്തുവിനെ പിശാച് ആക്കി ഗുജറാത്ത് പാഠപുസ്തകം
ക്രൈസ്തവ വിശ്വാസികളുടെ ആരാധനാമൂര്‍ത്തിയായ യേശുക്രിസ്തുവിനെ പിശാച്ചാക്കി ഗുജറാത്ത് പാഠപുസ്തകം. ഒന്‍പതാം ക്ലാസിലെ ഹിന്ദി...
അമിത് ഷാ കേരളത്തില്‍ വന്നത് കലാപങ്ങള്‍ ഉണ്ടാക്കുവാനോ ? അമിത് ഷാ വന്നുപോയതിന് ശേഷം കേരളത്തില്‍ വ്യാപകമായ അക്രമങ്ങള്‍
തിരുവനന്തപുരം : ബി ജെ പി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...
ഒരുകാലത്ത് യുവാക്കളുടെ ഹരമായി മാറിയ പ്രമുഖ ബോളിവുഡ് നടിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു....
ആദായ നികുതി റിട്ടേണിന് ആധാര്‍: കേന്ദ്ര ഉത്തരവിന് ഭാഗിക സ്റ്റേ, ആധാര്‍ നിര്‍ബന്ധമാക്കാനാകില്ലെന്നും കോടതി
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവിന് സുപ്രീം കോടതിയുടെ സ്‌റ്റേ....
തലശേരി ഫസല്‍ വധം: നിര്‍ണായക വെളിപ്പെടുത്തലുകള്‍ അടങ്ങിയ വീഡിയോ പുറത്ത് (വീഡിയോ)
തലശ്ശേരി ഫസല്‍ വധക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് ചെമ്പ്ര...
‘ഹര്‍ത്താല്‍’ ഈ പദത്തെക്കുറിച്ചറിയുമോ ?… കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്ല് രാഷ്ട്രീയ പ്രഹസനം, ജനങ്ങളെ പരീക്ഷിച്ച് മുന്നണികള്‍
എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്ന ഒരു നാടായി കേരളം മാറിയതോടു കൂടിയായിരുന്നു കേരള...
വധുവിന്‍റെ വിവാഹവസ്ത്രത്തിന്‍റെ വില മാത്രം 1.85 കോടി രൂപ ; 15 കോടി രൂപയ്ക്ക് ചെന്നൈയില്‍ ഒരു ആഡംബരവിവാഹം
ചെന്നൈ : വിവാഹവേദികള്‍ എപ്പോള്‍ പണക്കൊഴുപ്പിന്റെ ഇടങ്ങളായി മാറിക്കഴിഞ്ഞു. തങ്ങളുടെ കയ്യിലെ കാശിന്റെ...
കോഴിക്കോട് നാളെയും ഹര്‍ത്താല്‍; ബിഎംഎസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു, പിന്തുണച്ച് ബിജെപി
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ബി.എം.എസ്. ബി.ജെ.പി. ഹര്‍ത്താല്‍. ബി.എം.എസിന്റെ ഓഫിസ് സിപിഐഎം...
എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റ്; ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വിഷമില്ലാത്തത് ലഭ്യമാക്കും മന്ത്രി ടിപി രാമകൃഷ്ണന്‍
തിരുവനന്തപുരം: വിഷമില്ലാത്ത കള്ള് ലഭ്യമാക്കുകയാണ് എല്‍.ഡി.എഫ്. നിലപാടെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍....
നിലപാട് കടുപ്പിച്ച് യു.എ.ഇ; ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം അടച്ചു, ഇന്ത്യക്കാര്‍ക്ക് സുരക്ഷാഭീഷണി ഇല്ലെന്ന് എംബസി
ഖത്തറിനെതിരെ ഉപരോധമേര്‍പ്പെടുത്തിയ അറബ് രാജ്യങ്ങള്‍ നടപടി കടുപ്പിക്കുന്നു. യു.എ.ഇ. ഖത്തറിലേക്കുള്ള വ്യോമമാര്‍ഗം പൂര്‍ണമായും...
കെ സുരേന്ദ്രന്‍ നിയമസഭയിലേക്കെത്തുമോ?… മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്ന് റിട്ടേണിങ് ഓഫിസറുടെ മൊഴി
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് മരിച്ചവരും വോട്ടുചെയ്‌തെന്ന് റിട്ടേണിങ് ഓഫിസറുടെ മൊഴി. കൂടാതെ...




