അശ്ലീലം നിറഞ്ഞ പ്രവര്‍ത്തന രീതി വിശദീകരണം; ബിഎസ്എഫ് 77ാം ബറ്റാലിയന്‍ യോഗത്തിലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഐജി
ബി.എസ്.എഫ്. ജവാന്‍മാരുടെ ജലന്ധറില്‍ നടന്ന യോഗത്തില്‍ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു. ഫിറോസ്പൂരില്‍ നടന്ന ബി.എസ്.എഫ്. 77ാം ബറ്റാലിയന്‍ അംഗങ്ങളുടെ യോഗത്തിനിടക്കാണ്...
തമ്പാനൂര്‍ സ്റ്റേഷനില്‍ ഒപ്പിട്ട് കാരായി രാജന്‍
തിരുവനന്തപുരം: തലശ്ശേരി ഫസല്‍ കൊലപാതക കേസിലെ പ്രതിയും സി.പി.എം. നേതാവുമായ കാരായി രാജന്‍...
നടി ആക്രമിക്കപ്പെട്ട സംഭവം: ഗൂഢാലോചന വെളിപ്പെടുമോ?.. വിലപേശല്‍ തന്ത്രവുമായി പ്രതികള്‍ കോടതിയില്‍
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയെ കുറിച്ച് പ്രതികള്‍ വെളിപ്പെടുത്താന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കേസിലെ...
ശബരീനാഥന്‍ എം.എല്‍.എ യുടെ വിവാഹം ജൂണ്‍ 30ന്
കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ.എസ്.അയ്യരും തമ്മിലുള്ള വിവാഹം ജൂണ്‍ 30-ന്...
സ്ഥലമില്ല ; വീടിന്റെ ചവിട്ടുപടിയില്‍ മൃതദേഹം സംസ്‌കരിച്ചു ; അങ്ങ് ബീഹാറിലോ ഗുജറാത്തിലോ അല്ല നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍
മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ നമ്മുടെ നാടിനെ പറ്റി കുറ്റവും കുറവും പറയുമ്പോള്‍ സോഷ്യല്‍...
ഭാര്യയുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ച ഭര്‍ത്താവിനെ ഭാര്യ അരിവാള് കൊണ്ട് വെട്ടി ആശുപത്രിയിലാക്കി
ആഗ്ര : ഭാര്യയുടെ രഹസ്യക്കാരനെ കണ്ടുപിടിക്കാന്‍ അവളുടെ ഫോണെടുത്ത് വാട്‌സാപ്പും കോള്‍ രേഖകളും...
നടിയെ ആക്രമിച്ച സംഭവം വീണ്ടും വാര്‍ത്തകളില്‍ ; പുതിയ വെളിപ്പെടുത്തലുകളുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍
കൊച്ചിയില്‍ പ്രമുഖ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍....
ട്രംപ് വിളിച്ചു മോദി ഈ മാസംതന്നെ അമേരിക്ക സന്ദര്‍ശിക്കും
ന്യൂ ഡല്‍ഹി : ട്രംപിന്റെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
പണ്ഡിറ്റ് വാക്കുപാലിച്ചു; സഹായ ഹസ്തവുമായി അംബേദ്ക്കര്‍ കോളനിയിലെത്തി (വീഡിയോ)
ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തി തന്റെ വാക്കു പാലിച്ചു. തമിഴ്...
വിയര്‍പ്പൊഴുക്കിയവര്‍ക്കായി സദ്യയൊരുക്കി കെഎംആര്‍എല്‍; 17ന് ഔദ്യോഗിക ഉദ്ഘാടനം
കൊച്ചി മെട്രോയ്ക്കായി വിയര്‍പ്പെഴുക്കിയ തൊഴിലാളികള്‍ക്ക് സദ്യയൊരുക്കി കെ.എം.ആര്‍.എല്‍. ജൂണ്‍ പതിനേഴിന് കൊച്ചി മെട്രോ...
മാണിക്കെതിരായ ബാര്‍ക്കോഴക്കേസ്: ആരോപണത്തിനു പിന്നില്‍ ചെന്നിത്തല, കേരളകോണ്‍ഗ്രസ് എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കെ.എം. മാണിക്കെതിരായ ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണെന്ന് കേരള...
നാളെ യുഡിഎഫ് ഹര്‍ത്താല്‍ ഇല്ല; സോഷ്യല്‍ മീഡിയ പ്രചാരണം തെറ്റ് രമേശ് ചെന്നിത്തല
നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍ എന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്ന വാര്‍ത്തകള്‍...
മഞ്ചേശ്വരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ലീഗ്, അണിയറയില്‍ നീക്കങ്ങള്‍ ശക്തം
മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് കൊണ്ടുവരാന്‍ മുസ്ലീം ലീഗ് നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍....
ലിസയ്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
രോഗം ബാധിച്ചു ചികിത്സയിലുള്ള കൊല്ലം, കുണ്ടറ, പെരുമ്പുഴ 12-ആം വാര്‍ഡ്, ലിസാ ഭവനം,...
യെച്ചൂരിയെ ആക്രമിച്ച കേസിലെ വിഷ്ണു ഗുപ്ത ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്; ഇതും ഫോട്ടോഷോപ്പ് ചെയ്യപ്പെട്ടതോ?…
സീതാറാം യെച്ചൂരിയെ എ.കെ ജി ഭവനില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ച ഹിന്ദുസേന തലവന്‍...
ഓണത്തിന് വിഷരഹിത പച്ചക്കറിയുമായി കെ.സി.സി. ഉഴവൂര്‍ ഫൊറോന
ചേറ്റുകുളം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഉഴവൂര്‍ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്കിടയില്‍ അടുക്കളതൊട്ട...
ശ്രീവല്‍സം ഗ്രൂപ്പ് : മുന്‍മന്ത്രിയുടെ ഒത്താശ കിട്ടിയെന്ന് സിപിഐ
ശ്രീവത്സം ഗ്രൂപ്പിന് ഒത്താശ ചെയ്തത് യു.ഡി.എഫ.് നേതാക്കളെന്ന ആരോപണവുമായി സി.പി.ഐ. രംഗത്ത. ഹരിപ്പാട്...
ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ സന്തോഷ് പണ്ഡിറ്റെത്തുന്നു; മമ്മുട്ടിക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ പ്രതിഫലം കോളനി നിവാസികള്‍ക്ക് നല്‍കും
വികസനമില്ലായ്മയാലും ജാതീയ അധിക്ഷേപത്താലും വേര്‍തിരിവ് നേരിടേണ്ടി വന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍...
ചക്കക്കൊതിയന്‍മാരെ ഇതിലേ.. ഇതിലേ.. തലസ്ഥാനത്ത് വീണ്ടും ചക്കമഹോല്‍സവം
തിരുവനന്തപുരം: ചക്ക കൊതിയന്‍മാരെ കാത്ത് തലസ്ഥാനത്ത് വീണ്ടും ചക്ക മഹോല്‍സവം എത്തുന്നു. ജൂണ്‍...
ഭാര്യയുടെ വാട്സ് ആപ്പ് ചാറ്റ് നോക്കാന്‍ തുനിഞ്ഞു; ഭര്‍ത്താവിന് അരിവാള്‍ കൊണ്ട് പണി കിട്ടി
ഭാര്യയുടെ വാട്ട്‌സ് ആപ്പ് ചാറ്റും കോള്‍ റെക്കോര്‍ഡുകളും പരിശോധിക്കാനായിനായി ഫോണെടുത്ത ഭര്‍ത്താവിനെ ഭാര്യ...



