ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് യുവതിയയെ ബലാല്‍സംഘം ചെയ്തു
ഡല്‍ഹി ഗുഡ്ഗാവില്‍ ഓട്ടോറിക്ഷയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും യുവതിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയില്‍ നിന്ന് പുറത്തെറിഞ്ഞ് കൊല്ലുകയും...
മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകും; മണിച്ചനും താത്തയും വീണ്ടും ഉണ്ടാകുമെന്നും മന്ത്രി ജി സുധാകരന്‍
മദ്യപിക്കാന്‍ ആഗ്രഹമുളളവരെ തടഞ്ഞാല്‍ വിഷമദ്യമൊഴുകുമെന്ന് മന്ത്രി ജി. സുധാകരന്‍. മണിച്ചനും താത്തയും വീണ്ടും ഉണ്ടാകും....
ഖത്തര്‍: മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്
ഖത്തര്‍ വിഷയത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി തുര്‍ക്കിയും കുവൈത്തും രംഗത്ത്. എല്ലാവര്‍ക്കും വിഷമമുണ്ടാക്കുന്ന സംഭവങ്ങളാണ്...
ഭീഷണികള്‍ക്ക് കാതോര്‍ത്ത്: സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി സുധാകരന്‍
സീതയോടുള്ള പെരുമാറ്റത്തില്‍ രാമനേക്കാള്‍ മാന്യന്‍ രാവണനായിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍. ഘോരവനത്തില്‍ അനുജന്റെ അടുത്ത്...
വീരുവിന്റെ വികൃതികള്‍
കളിക്കളത്തിനകത്തും പുറത്തും രസികനാണ് വീരേന്ദര്‍ സേവാഗ്. സിക്‌സറടിച്ച് ട്രിപ്പിള്‍ സെഞ്ചുറി നേടിയപ്പോഴും പാട്ടും...
മരങ്ങള്‍ക്ക് മഹാന്മാരുടെ പേര് നല്‍കി ആദരിച്ചു
പാലാ : മരങ്ങളെ മനുഷ്യരായി കണ്ട് കൊച്ചിടപ്പാടി കടവ് പരിസ്ഥിതി സംഘം സംഘടിപ്പിച്ച...
മൊബൈലില്‍ സംസാരിച്ചുകൊണ്ട് റെയില്‍വേ ട്രാക്ക് മുറിച്ചു കടന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത് (ഷോക്കിംഗ് ലൈവ് വീഡിയോ)
മുംബൈയിലെ കുര്‍ലാ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് അലക്ഷ്യമായി...
യൂണിഫോം വിവാദത്തിനു വിരാമം: ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പെണ്‍ കുട്ടികള്‍ക്ക് പുതിയ ഓവര്‍ കോട്ട്
കോട്ടയം: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഈരാറ്റുപേട്ട അരുവിത്തുറ അല്‍ഫോണ്‍സാ...
അമിത് ഷാ വന്നതുകൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാവാന്‍ പോകുന്നില്ല: ഏത് മുന്നണിയില്‍ നില്‍ക്കണമെന്നത് തീരുമാനിക്കുന്നത് തങ്ങള്‍ തന്നെയെന്നും കെഎംമാണി
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നത് കൊണ്ട് ഒരു രാഷ്ട്രീയ...
ഇത് ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു (വീഡിയോ)
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജി.എസ.്എല്‍.വി. മാര്‍ക്ക് 3 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ...
ഖത്തറിനെതിരായ രാജ്യങ്ങളുടെ നടപടി; ഇന്ത്യയെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള സൗദി,യുഎഇ ഉള്‍പ്പെടെയുള്ള...
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 ഇന്ന് വിക്ഷേപിക്കും
ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജി.എസ.്എല്‍.വി. മാര്‍ക്ക് 3 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ...
ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും
ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും. ദോഹ...
അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നു; പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ സിബിഐ റെയ്ഡിനെതിരെ എന്‍ഡിടിവി
എന്‍.ഡി.ടി.വി. സഹസ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ...
കൈക്കുലി വാങ്ങിച്ചവര്‍ ഇനി വീട്ടില്‍ പണം തിരിച്ചെത്തിക്കും; 1100 ല്‍ ഒന്നു വിളിച്ചാല്‍ മതി
ആന്ധ്രപ്രദേശ് അഴിമതിക്കെതിരെ വജ്രായുധം പ്രയോഗിക്കാനുള്ള ശ്രമത്തിലാണ്.ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനവുമായി ബന്ധപ്പെട്ട് ആരെങ്കിലും...
വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്നുറച്ച് പൊലീസ്; കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് എസ് പിയുടെ റിപ്പോര്‍ട്ട്
പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്നുറച്ച് പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്ന് മനുഷ്യാവകാശ...
ഭീമന്‍ കുഴികളില്‍ വൃക്ഷത്തൈകള്‍ നട്ട് ബിന്ദു കൃഷ്ണയും സംഘവും, ചിരിയുണര്‍ത്തുന്ന കാഴ്ച്ച (വീഡിയോ)
പരിസ്ഥിതി ദിനമൊക്കെയല്ലേ നാലു വൃക്ഷത്തൈകള്‍ നട്ടേയ്ക്കാം എന്നു കരുതിയാണ് ബിന്ദു കൃഷ്ണയും സംഘവും...
പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ഒപ്പ് വെയ്പ്പിക്കാന്‍ മുഖ്യമന്ത്രി
അങ്ങനെ ഉഴപ്പണ്ട പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ നോക്ക് നിന്റെ മാര്‍ക്ക് എന്നൊക്കെ കുട്ടി കാലത്ത്...
ചിരവൈരികളുടെ പോരാട്ടത്തില്‍ ഇന്ത്യക്ക് മിന്നും ജയം
മഴ രസം കൊല്ലിയായെത്തിയ ഇന്ത്യപാക് പോരാട്ടത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ചാമ്പ്യന്‍സ് ട്രോഫിയിലെ...
സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍
സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്ന് ചന്ദ്രബോസിന്റെ മകന്‍ അമല്‍ ദേവ്. ചന്ദ്രബോസ്...



