കശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ ചാവേറാക്രമണം; നാലു ഭീകരരെ സൈന്യം വധിച്ചു
കശ്മീരിലെ ബന്ദിപ്പോരയില്‍ സി.ആര്‍.പി.എഫ്. ക്യാംപിനു നേരെ ഭീകരാക്രണം. പ്രത്യാക്രമണത്തില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെ 3.45 ഓടെയാണ്...
ഇന്ത്യയുടെ പിടികിട്ടാപുള്ളി ദാ ഇവിടെയുണ്ട്; ഇന്ത്യ പാക് മത്സരം കാണാന്‍ മല്ല്യയും
ഇന്നലെ നടന്ന ഇന്ത്യാ-പാക് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരം കാണാന്‍ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി...
മകന്‍റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു
കറാച്ചി : പാക്കിസ്ഥാനിലെ പെഷവാറിലാണ് സംഭവം. മകന്‍റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനെ...
ശശികലയ്ക്കും സുരേന്ദ്രനും കിട്ടിയ എട്ടിന്റെ പണി; മലയാളി ഇത്രകണ്ട് തരം താഴുന്നുവോ?…
മലയാളിയുടെ മാനസിക നില എവിടെയെത്തി നില്‍ക്കുന്നു എന്നതിന് എടുത്തു പറയാവുന്ന ഉദാഹരണങ്ങള്‍ സമീപകാല...
മഹാഭാരതം കേരളത്തില്‍ മുട്ടുമടക്കി ഇനി രണ്ടാമൂഴം; മറ്റ് സംസ്ഥാനങ്ങളില്‍ മഹാഭാരതം തന്നെ ബി.ആര്‍ ഷെട്ടി ഭയക്കുന്നതാരെ…
മോഹന്‍ ലാല്‍ നായകനായി എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വി.എം. ശ്രീകുമാര്‍ മേനോന്റെ...
പൊതുബോധം മറന്നോ സഭാ മേലധ്യക്ഷന്‍മാര്‍?…ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയുടെ രാഷ്ട്രീയമെന്ത്?…
കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ മൂന്നു ദിവസത്തെ...
ആയാംകുടി സെന്റ് തെരേസ് പബ്ലിക് സ്‌കൂളിന് നൂറില്‍ നൂറ്
സി ബി എസ് സി പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോള്‍ സെന്റ് തെരേസ്...
കന്നുകാലി വിജ്ഞാപനത്തില്‍ ഭേദഗതി വരുത്താന്‍ തയ്യാറായി കേന്ദ്രം
കശാപ്പ് നിയന്ത്രണവിജ്ഞാപനത്തില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനം പരിസ്ഥിതി...
വിവാദങ്ങള്‍ക്കിടയില്‍ അമേരിക്കന്‍ ഷോ വിജയകരമായി പൂര്‍ത്തിയാക്കി ദിലീപും സംഘവും തിരിച്ചെത്തി
ഒരുകാലത്ത് തൊട്ടതെല്ലാം ഹിറ്റാക്കിയ താരമായിരുന്നു ദിലീപ്. എന്നാല്‍ കുറച്ചു നാളായി അദ്ധേഹത്തിന്റെ സമയം...
കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല എന്ന് സ്പിരിറ്റ് ഇന്‍ ജീസസ്
പാപ്പാത്തിച്ചോലയിലെ കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ പോഴന്മാരാണെന്നും ആ മെത്രാന്മാര്‍ സ്വര്‍ഗരാജ്യം കാണില്ല എന്ന്...
തണ്ടറി പാക്കിസ്ഥാനായ കേരളം ; ടൈംസിന്‍റെ പരിഹാസവും ഏഷ്യാനെറ്റ് ചെയര്‍മാന്‍റെ ചിരിയും
കേരളത്തിനെ പാക്കിസ്ഥാനുമായി ഉപമിച്ചുകൊണ്ട് ടൈംസ് നൗ ചാനല്‍ വാര്‍ത്ത വിട്ടത് എല്ലാ മലയാളികളെയും...
ബ്രിട്ടനില്‍ ഭീകരാക്രമണം ; ആക്രമണം നടന്നത് ലണ്ടന്‍ ബ്രിഡ്ജില്‍ ; ആറുപേര്‍ കൊല്ലപ്പെട്ടു
രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പാണ്...
അമിത് ഷാ പോയ സ്ഥലത്തൊക്കെ വര്‍ഗീയ കലാപമുണ്ടാക്കുകയാണ് ചെയ്തത്; കെപിഎ മജീദ്
ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ എല്ലാം വര്‍ഗീയ കലാപങ്ങള്‍...
പഠന സൗകര്യങ്ങളുടെ അപര്യാപ്തത: 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേയ്ക്ക് പ്രവേശനം നടത്താനാകില്ല
ഡല്‍ഹി: രാജ്യത്തെ 32 സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ രണ്ടു വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത്...
പിതാവിന് പരസ്യ പിന്തുണയുമായി കെബി ഗണേഷ്‌കുമാര്‍; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കും
കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നാക്ക വികസന കോര്‍പറേഷന്‍...
ദളിതര്‍ക്കൊപ്പം ഭക്ഷണം; ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയല്ലെന്നു തെളിയിക്കാന്‍ അമിത്ഷാ
ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന തന്ത്രം കേരളത്തിലും നടപ്പിലാക്കി മൂന്നു ദിവസത്തെ കേരള...
സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി
ഡബ്ലിന്‍: ഇന്ത്യന്‍ വംശജനും സ്വവര്‍ഗാനുരാഗിയുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 60...
സിപിഎമ്മിനും എന്‍സിപിക്കും തോല്‍വി: ഇവിഎം ചലഞ്ചില്‍ അന്തിമ വിജയം തെരഞ്ഞെടുപ്പു കമ്മിഷന്
വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വെല്ലുവിളിയില്‍ ഒടുവില്‍ തെരഞ്ഞെടുപ്പു...
ദാരിദ്ര്യം കൊടുമ്പിരികൊള്ളുമ്പോള്‍ : ശവ സംസ്‌കാരം നടത്താന്‍ പണമില്ല, അച്ഛന്‍ മകളുടെ മൃതദേഹം അഴുക്കു ചാലിലൊഴുക്കി
സംസ്‌കാരം നടത്താന്‍ പണമില്ലത്തതിനെ തുടര്‍ന്ന് അച്ഛന്‍ മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. മയിലാര്‍ദേവ് പള്ളി...
യുപിയില്‍ പശുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലിഞ്ഞത് മനുഷ്യ ജീവന്‍,പൊലീസ് ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു
ഉത്തര്‍ പ്രദേശില്‍ പശുവിനെ വാഹനം ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ജീപ്പിടിച്ച് വീട്ടമ്മ...



