മദ്യശാലകള്‍ തുറക്കാനുള്ള നീക്കം: കെസിബിസി സുപ്രീം കോടതിയിലേക്ക്
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കെ.സി.ബി.സി. സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനാണ് കെ.സി.ബി.സി. തയ്യാറെയുക്കുന്നത്....
എംഎല്‍എ കെ.യു അരുണന് സിപിഎമ്മിന്റെ പരസ്യ ശാസന; ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ജാഗ്രതക്കുറവുണ്ടായി
ആര്‍.എസ്.എസ്. സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എ കെ.യു അരുണന് സി.പി.എമ്മിന്റെ പരസ്യ ശാസന....
ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കള്‍ ‘മഴ മിത്രത്തില്‍ ഒത്തു കൂടി
എടത്വാ: ഗ്രീന്‍ കമ്യൂണിറ്റി സ്ഥാപകന്‍ അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ പുതുക്കി സുഹൃത്തുക്കള്‍...
ഗംഗേശാനന്ദയുടെ മൗനം പോലീസിനെ കുഴക്കുന്നു; സഹകരിക്കുന്നില്ലെന്നു പോലീസ്
തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിംഗം ഛേഗിക്കപ്പെട്ടു എന്നാരോപിക്കപ്പെടുന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി...
മദ്യപിക്കാന്‍ കാശിനുവേണ്ടി അച്ഛന്‍ സ്വന്തം മകളെ സുഹൃത്തുക്കള്‍ക്ക് വിറ്റു
കാണ്‍പൂര്‍ : കാണ്‍പൂരിലെ റാത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മദ്യം വാങ്ങാന്‍ പണത്തിനു വേണ്ടി...
ഉംറ നിര്‍വ്വഹിക്കാന്‍ പോയ മലയാളി കുടുംബത്തിലെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ചു
ജിദ്ദ : മക്കയിലേക്ക് ഉംറ നിര്‍വഹിക്കാന്‍ പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച വാഹനം...
വെയ്സ്റ്റ് മാഫിയ അരങ്ങു വാഴുന്ന കോഴിക്കോട് ബീച്ച്; നിലയ്ക്കാത്ത പോരാട്ടങ്ങള്‍ വിജയത്തിലേയ്ക്ക്
കോഴിക്കോട് കടപ്പുറം ആരാണ് വെയിസ്റ്റ് മാഫിയക്ക് തീറെഴുതി കൊടുത്തത്.തീരം നിറയെ ചീഞ്ഞളിഞ്ഞ കുടല്‍മാലകള്‍,...
‘നിര്‍ഭയം’ : ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബി മാത്യൂസ്
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്...
മദ്യനയം: യെച്ചൂരി വാക്ക് പാലിക്കണം ചെന്നിത്തല
തിരുവനന്തപുരം: കേരളത്തില്‍ പൂട്ടിയ ഒരൊറ്റ ബാറും തുറക്കുകയില്ലെന്നും മദ്യനയം മാറ്റില്ലെന്നും തിരഞ്ഞടുപ്പ് കാലത്ത്...
തീപിടുത്തം: ചെന്നൈ സില്‍ക്ക്‌സ് കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കുന്നു
തീപിടുത്തമുണ്ടായ ചെന്നൈ ടീ നഗറിലെ ചെന്നൈ സില്‍ക്ക്‌സ് കെട്ടിടം കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കുന്നു. തീപിടുത്തത്തെ...
കുടി കുറയില്ലെങ്കിലും വിലകൂടും:ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില വര്‍ദ്ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റേയും ബിയറിന്റേയും വില...
സര്‍ക്കാരും സെന്‍കുമാറും കൊമ്പു കോര്‍ക്കുന്നു; പൊലീസ് ആസ്ഥാനത്തെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ഡിജിപി
തിരുവനന്തപുരം: സര്‍ക്കാരും പൊലീസ് മേധാവി ടിപി സെന്‍കുമാറും തമ്മിലുള്ള വീണ്ടും കൊമ്പ് കോര്‍ക്കുന്നു....
മനിലയിലെ കാസിനോയില്‍ വെടിവെയ്പ്: 36 പേര്‍ കൊല്ലപ്പെട്ടു
മനില: ഫിപ്പീന്‍സിലെ മനിലയില്‍ കാസിനോയ്ക്കു നേരെ ആയുധധാരിയായ അക്രമി നടത്തിയ ആക്രമണത്തില്‍ 36...
പണത്തിനു മുന്നില്‍ കണ്ണ് മഞ്ഞളിക്കുന്ന പൗര ബോധം; കൊലയാളിക്കായി രംഗത്തെത്തിയത് 109 പേര്‍, എതിര്‍പ്പുമായി ചന്ദ്രബോസിന്റെ സുഹൃത്തുക്കള്‍
കെ. ദീപക് സമ്പത്ത് തലയ്ക്ക് പിടിച്ചപ്പോള്‍ ഉപജീവനത്തിനായി തൊഴിലെടുത്തവനെ അതിക്രൂരമായി കൊലപ്പെടുത്തിയവന് വേണ്ടി...
കന്നുകാലികളുമായി വന്ന ലോറികളെ ചെക്കപോസ്റ്റില്‍ തടഞ്ഞതായി പ്രചാരണം; ഹിന്ദു മുന്നണി പ്രവര്‍ക്കര്‍ക്കെതിരെ ആരോപണം
പാലക്കാട് വേലന്താവളത്തിന് സമീപം ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ കന്നുകാലി കടത്ത് തടഞ്ഞു. ഇന്നലെ...
കൊച്ചി പഴയ കൊച്ചിയല്ല : കേരളത്തിന്റെ ആദ്യ മെട്രോയെ കുറിച്ച് അറിയാനേറെയുണ്ട്
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരികയൊന്നുമില്ല. എന്നാല്‍ കേരളത്തിന്റെ...
മദ്യ നയം: തീരുമാനം കൈക്കൊള്ളാന്‍ ഇന്ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും
മദ്യനയം സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്ന ഇടത് മുന്നണി യോഗത്തിന് മുന്നോടിയുള്ള...
ആയുര്‍വേദം, ടൂറിസം: ചെക്ക് റിപ്പബ്ലിക്കും കേരളവും സഹകരിക്കും
ആയുര്‍വേദം, ടൂറിസം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ ചെക്ക് റിപ്പബ്ലിക് താല്‍പ്പര്യം പ്രകടിപ്പിച്ചു....
വിഴിഞ്ഞം പദ്ധതി നിര്‍മ്മാണം നിര്‍ത്തിവെക്കില്ല എന്ന് അച്യുതാനന്ദന് മറുപടിയുമായി പിണറായി വിജയന്‍
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നിര്‍ത്തി വെക്കണമെന്ന് ഭരണ പരിഷ്കാര കമീഷന്‍ ചെര്‍മാന്‍...
ഇന്ത്യന്‍ തിരിച്ചടി ; അഞ്ചു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ പാക് പ്രകോപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക്...



