ലോകപ്രശസ്ത യോഗാ ഗുരു ബിക്രം ചൗധരിക്ക് അറസ്റ്റ് വാറണ്ട്
കലിഫോര്‍ണിയ: ലോക പ്രസിദ്ധ യോഗാ ഗുരുവും ബിക്രം യോഗാ സ്ഥാപകനുമായ ബിക്രം ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിനുള്ള വാറണ്ട് ലോസാഞ്ചല്‍സ് കോടതി...
കേരളീയര്‍ക്ക് ദുബായ് ശൈഖിന്റെ സമ്മാനമായി പ്രത്യേകം തെരഞ്ഞെടുത്ത ഈന്തപ്പഴം
തിരുവനന്തപുരം: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഇയര്‍ ഓഫ് ഗിവിങ’് പദ്ധതിയുടെ ആത്മാവ് ഉള്‍ക്കൊണ്ട്...
തോക്കിന്‍മുനയില്‍ പാകിസ്താനിയെ വിവാഹം കഴിക്കേണ്ടി വന്ന ഇന്ത്യയുടെ മകള്‍ക്ക് സ്വന്തം വീട്ടിലേക്ക് സ്വാഗതമരുളുന്ന സുഷമ സ്വരാജ് (വീഡിയോ)
ന്യൂഡല്‍ഹി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാകിസ്താനിയെ വിവാഹം കഴിക്കേണ്ടി വന്ന ഡല്‍ഹി...
പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ; വി എസ് അച്യുതാനന്ദന്‍ പടിക്ക് പുറത്ത്
പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഏവരും ശ്രദ്ധിച്ച ഒന്നാണ് പാര്‍ട്ടിയിലെ...
ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ് തകര്‍ന്നു ; ടാറിംഗ് നടത്തിയത് മഴയത്ത്
കുറവിലങ്ങാട് : ടാറിംഗ് നടത്തി മണിക്കൂറുകള്‍ക്കകം റോഡ് തകര്‍ന്നു. കുറവിലങ്ങാട് പഞ്ചായത്തിലെ 13,14...
ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രധാനമന്ത്രിയെ നേരില്‍ കാണുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു വര്‍ഷം മുമ്പ് യമനില്‍നിന്നു തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിന്റെ...
റേഷന്‍ വാങ്ങാനെത്തിയ പെണ്‍കുട്ടികളെ തോക്കിന്‍ മുനയില്‍ ബലാത്സംഗം ചെയ്തു
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ തോക്കിന്‍ മുനയില്‍നിര്‍ത്തി റേഷന്‍ വ്യാപാരിയുടെ...
പാക്കിസ്ഥാനി യുവതിയുമായി പ്രണയം ബംഗ്ലൂരില്‍ മലയാളി യുവാവ് അറസ്റ്റില്‍
പാക്കിസ്ഥാനി യുവതിയുമായുള്ള പ്രണയം മലയാളി യുവാവിനെ ജയില്‍ അഴികള്‍ക്ക് ഉള്ളിലാക്കി. കണ്ണൂര്‍ സ്വദേശി...
കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ പൂട്ടി
കൊച്ചി: മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാത്തതിനെ തുടര്‍ന്നു കൊച്ചിയില്‍ ഒബ്‌റോണ്‍ മാള്‍ കോര്‍പറേഷന്‍...
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍
ആറ്റിങ്ങല്‍: കടയ്ക്കാവൂര്‍ സ്റ്റേഷന്‍ പരിധിയില്‍ മേല്‍ കടയ്ക്കാവൂര്‍ സ്റ്റാലിന്‍മുക്ക് ശ്രീനിലയത്തില്‍ സുഗതല്‍ (57)...
വിഴിഞ്ഞം പദ്ധതി ; അഴിമതിയുടെ ആഴം തുറന്നു കാട്ടി പി സി ജോര്‍ജ്ജ് ; സി ഐ ജി ഇപ്പോള്‍ പറയുന്നത് പി സി അന്ന് ആരോപിച്ച കാര്യങ്ങള്‍ (വീഡിയോ)
വിഴിഞ്ഞം വിഷയത്തില്‍ സി ഐ ജി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ...
2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ കമല ഹാരീസ് മൂന്നാംസ്ഥാനത്ത്
കാലിഫോര്‍ണിയ: 2020 ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് വനിതാ സ്ഥാനാര്‍ത്ഥികളായി...
വീസ കാലാവധി കഴിഞ്ഞു യുഎസില്‍ തങ്ങിയത് 700,000 പേര്‍
ന്യുയോര്‍ക്ക്: വീസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയില്‍ തങ്ങിയവരുടെ എണ്ണം 2016 ലെ...
നികുതിവെട്ടിപ്പ് ; മെസ്സിക്ക് 21 മാസം ജയില്‍ശിക്ഷ
മാഡ്രിഡ്: ലോക പ്രശസ്ത ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് 21 മാസം തടവ്...
ഇന്ത്യയെ ആക്രമിച്ചു എന്ന് കാണിക്കുവാന്‍ വ്യാജ വീഡിയോയുമായി പാക്കിസ്ഥാന്‍
ഇന്ത്യയുടെ സൈനിക പോസ്റ്റുകള്‍ തകര്‍ത്തു എന്നവകാശപ്പെടുന്ന തരത്തില്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ട വീഡിയോകള്‍ വ്യാജമെന്ന്...
ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ റെയില്‍ ടണല്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയായി
കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ റെയില്‍ ടണല്‍ നിര്‍മാണം പൂര്‍ത്തിയായി. കൊല്‍ക്കത്തയിലെ...
ഡൊണാള്‍ഡ് ട്രമ്പ് ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിച്ച ആദ്യ പ്രസിഡന്റ്
വാഷിംഗ്ടണ്‍: ജെറുശലേം വിശുദ്ധ മതില്‍ സന്ദര്‍ശിക്കുന്ന ആദ്യ സിറ്റിങ്ങ് അമേരിക്കന്‍ പ്രസിഡന്റ് എന്ന...
പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു
ഏകദേശം എണ്‍പതു ലക്ഷത്തിലധികം റേഷന്‍കാര്‍ഡുകള്‍ നാല് വിഭാഗത്തിനായി നാല് നിറങ്ങളിലാണ് തയ്യാറാക്കിയിരിക്കുന്നത്. എ.എ.വൈ...
സൌദിയിലെ എണ്ണയില്‍ കണ്ണുവെച്ചു ഇന്ത്യ ; ഇനിയെങ്കിലും എണ്ണവില കുറയുമോ എന്ന് ജനം
രാജ്യത്ത് പെട്രോളും ഡീസലും മറ്റും കുറഞ്ഞ വിലയ്ക്ക് കിട്ടിയാല്‍ എന്ത് രസമായിരുന്നു അല്ലെ....
ശശികലയുടെ പ്രസംഗം മോഹന്‍ലാലിന്‍റെ മൌനത്തിനെ പരിഹസിച്ച് വി ടി ബല്‍റാം
ഇന്ത്യന്‍ സിനിമ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തിനു മഹാഭാരതം എന്ന് പേരിട്ടു...



