യേശുവിന്റെ അത്ഭുത പ്രവര്‍ത്തി അനുകരിക്കാന്‍ ശ്രമിച്ച ഉപദേശിയെ മുതല ഭക്ഷണമാക്കി
അബൂജ: യേശുവിന്റെ അത്ഭുതപ്രവര്‍ത്തി അനുകരിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ക്ക് ദാരുണമായ അന്ത്യം. നൈജീരിയയിലെ ലാസ്റ്റ് ഡേയ്സ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് എന്ന...
സൈബര്‍ ആക്രമണം മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നതായി കേരള പോലീസിന്റെ സൈബര്‍ ഡോം
തിരുവനന്തപുരം: ലോകമാകമാനം സൈബര്‍ ആക്രമണം നേരിടുന്നത് തടയാനായി കേരള പൊലീസിന് കീഴിലെ സൈബര്‍...
പ്രണയത്തകര്‍ച്ച: കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ യുവതിയുടെയും, യുവാവിന്റെയും മൃതദേഹങ്ങള്‍ ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത്
കൊച്ചി: ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ടു ജഡം കരക്കടിഞ്ഞു....
സ്റ്റൈല്‍ മന്നന് രാഷ്ട്രീയത്തിലേയ്ക്കോ? അഴിമതിക്കാരെ അടുപ്പിക്കില്ലെന്ന് പ്രസ്താവന
ചെന്നൈ: തമിഴ് സിനിമ ലോകത്തെ അതികായന് രജനീകാന്ത് രാഷ്ട്രീയ പ്രേവേശത്തിലേക്കുള്ള ആരാധകര്‍ക്ക് സൂചന...
സോഷ്യല്‍ മീഡിയയില്‍ ഒബാമയ്ക്കുനേരേ വധഭീഷണി മുഴക്കിയിതിനു 63 മാസം തടവ്
ഒറിഗണ്‍: സോഷ്യല്‍ മീഡിയയില്‍ ഒബാമയെ വധിക്കുമെന്നു ഭീഷണി മുഴക്കിയ 62 വയസുകാരന് ജോണ്‍...
കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ച കുട്ടികളെ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു
ലിസ്ബൻ : കന്യാമറിയത്തിന്റെ ദര്‍ശനം ലഭിച്ച രണ്ട് ഇടയക്കുട്ടികളെ കത്തോലിക്കാ സഭ വിശുദ്ധരായി...
ചാലക്കുടിക്ക് വേണ്ടി നിരാഹാര സമരവുമായി ഇന്നസെന്റ് എം പി
കേന്ദ്ര സര്‍ക്കാര്‍ ചാലക്കുടിയെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് നിരാഹാര സമരവുമായി ഇന്നസെന്റ് എംപി. ചാലക്കുടി...
ലോകത്തെ നടുക്കി സൈബര്‍ ആക്രമണം ; നടന്നത് 74 രാജ്യങ്ങളിലായി 45000 ആക്രമണങ്ങള്‍ ; ഇന്ത്യയും ഇര
വിവിധ രാജ്യങ്ങളിലായി ഒരേ സമയം നടന്ന സൈബര്‍ ആക്രമണത്തില്‍ നടുങ്ങി ലോകം. ഇന്ത്യ...
പീറ്റ്ബുളിന്റെ ആക്രമണം: പിഞ്ച് കുഞ്ഞ് കൊല്ലപ്പെട്ടു
ലാസവേഴ്സ്: വീട്ടില്‍ വളര്‍ത്തുന്ന പിറ്റ്ബുളിന്റെ ആക്രമണത്തില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് കൊല്ലപ്പെട്ടതായി...
ഐ പി എല്ലില്‍ വീണ്ടും വാതുവെപ്പ് ; മൂന്നുപേര്‍ പിടിയില്‍
വീണ്ടും വാതുവെപ്പ് വിവാദത്തില്‍ മുങ്ങി ഐ പി എല്‍. മെയ് 10ന് നടന്ന...
ഇന്തോനേഷ്യയില്‍ കടല്‍ തീരത്ത് അജ്ഞാത ജീവിയുടെ മൃതദേഹം ; ഉത്തരം കിട്ടാതെ ശാസ്ത്രലോകം (വീഡിയോ)
ഇന്തോനേഷ്യയിലെ കടല്‍ തീരത്ത് അടിഞ്ഞ ഭീമാകാരനായ കടല്‍ ജീവി ശാസ്ത്രലോകത്തിന് കൌതുകവും അതേസമയം...
ആധാറും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനവുമായി ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ആദായ നികുതി...
കേരള സ്റ്റാര്‍ട്അപ് മിഷന് ബിപിസിഎല്‍ പിന്തുണ: ധാരണാപത്രം ഒപ്പിട്ടു
ഇന്ത്യയിലെ ആദ്യ ബി.പി.സി.എല്‍ (ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ്) സ്റ്റാര്‍ട്അപ് ഇന്‍ക്യൂബേറ്റര്‍ സംവിധാനം...
എസ് ബി ഐ സര്‍വീസ് ചാര്‍ജ്: അമിത ഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് അരുണ്‍ ജെയ്റ്റ്ലിയോട് രമേശ് ചെന്നിത്തല
തിരുവനന്തപുരം:സര്‍വ്വീസ് ചാര്‍ജ്ജുകളുടെ പേരില്‍ എസ് ബി ഐ ഉപഭോക്താക്കളില്‍ നിന്ന്തുക ഈടാക്കുന്ന നടപടി...
മദ്യ ലഹരിയിലായിരുന്ന അമ്മയുടെ മടിയിലിരുന്ന് വാഹനം നിയന്ത്രിച്ചത് 8 വയസുകാരന്
മില്‍വാക്കി: നിയന്ത്രണമില്ലാതെ റോഡിലൂടെ പാഞ്ഞുവന്ന വാഹനം പൊലീസ് പിന്തുടര്ന്ന് പിടികൂടിയപ്പോള്‍ കണ്ടത് അവിശ്വസനീയ...
വിദേശി ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് സൗദി നിര്‍ത്തലാക്കുന്നു
റിയാദ് : വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് സൗദി നിര്‍ത്തിവെക്കുന്നു....
വിദേശ മലയാളികള്‍ക്ക് കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേരിട്ടെടുക്കാന്‍ സൗകര്യമൊരുക്കി കെ.പി.സി.സി വെബ്സൈറ്റ്
തിരുവനന്തപുരം: കോണ്‍ഗ്രസ്സ് പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ ഭാഗമായി കെ.പി.സി.സി. ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി...
ഇടുക്കിയില്‍ കള്ളനോട്ടുമായി ദമ്പതികള്‍ പിടിയില്‍ ; പിടിച്ചെടുത്തത് അഞ്ചുലക്ഷത്തിന്റെ പുതിയ നോട്ടുകള്‍
കഴിഞ്ഞ ദിവസം വൈകിട്ട് എട്ടു മണിയോടെ കുട്ടിക്കാനം പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം...
വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി ആം ആദ്മി ; ഉപയോഗിച്ചത് വ്യാജ യന്ത്രം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി : ബി ജെ പി സര്‍ക്കാര്‍ വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തി...
തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കും
തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വീട് നിര്‍മ്മിച്ചു നല്കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കും. ഇതിനായി...



