നയാഗ്രയ്ക്ക് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി ട്രപ്പീസ് കളിച്ച് ഒരു ഗിന്നസ് റെക്കോര്‍ഡ്… (വീഡിയോ)
നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളില്‍ ഹെലികോപ്റ്ററില്‍ തൂങ്ങി ട്രപ്പീസ് കളിച്ച് അമേരിക്കക്കാരിയായ ഇലന്‍ഡിറ വലെന്‍ഡ ഗിന്നസ് റെക്കോര്‍ഡ് തിരുത്തി. സ്വന്തം ഭര്‍ത്താവിന്റെ...
രാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കൂ എന്നിട്ടാകാം ചര്‍ച്ചയെന്ന് സിപിഎം; യെച്ചൂരിയുമായി നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കേന്ദ്രം നിയോഗിച്ച മൂന്നംഗ പ്രതിനിധികള്‍ സി.പി.എം. ജനറല്‍...
കരുത്ത് ചോര്‍ന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്; ബെല്‍ഫോര്‍ട്ടും ടീം വിട്ടു, അടുത്ത സീസണില്‍ ആരെല്ലാം..
കോഴിക്കോട്: ഐ.എസ്.എല്‍ കേരളത്തിന്റെ സ്വന്തം ആരോണ്‍ ഹ്യൂസിനും ഹോസുവിനും നാസോണിനും പിന്നാലെ മുന്നേറ്റ...
പുതിയ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധം: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി, ഡിസംബര്‍ 31നു ശേഷം ആധാര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ റദ്ദ് ചെയ്യും
ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഇതുവഴി...
കന്യാസ്ത്രീയുടെ ഫുട്‌ബോള്‍ ഭ്രമം..സോഷ്യല്‍ മീഡിയയില്‍ തരംഗം (വീഡിയോ)
ദൈവത്തിന്റെ മണവാട്ടികള്‍ ഫുട്‌ബോള്‍ കളിക്കുന്നത് സങ്കള്‍പ്പിച്ചിട്ടുണ്ടോ?… സാധ്യത കുറവാണല്ലേ എന്നാല്‍ ഇനി ആ...
കരിപ്പൂര്‍ വിമാനത്താവളം: യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചുവെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ സ്വര്‍ണമാല മോഷ്ടിച്ചുവെന്ന പരാതിയില്‍ കസ്റ്റംസ് ജീവനക്കാരനെ പോലീസ്...
സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു
യുവ സംവിധായകന്‍ ബേസില്‍ ജോസഫ് വിവാഹിതനാകുന്നു. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍ സാറാമ്മ...
യോഗിയുടെ കണ്ടെത്തലില്‍ ഏറ്റവും പുതിയത്; വിദേശികള്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കരുത്
വിദേശ സഞ്ചാരികള്‍ക്ക് ഇന്ത്യയിലെത്തുമ്പോള്‍ താജ്മഹലിന്റെ രൂപം പാരിതോഷികമായി നല്‍കരുതെന്ന് യോഗി ആദിത്യനാഥ്. താജ്മഹല്‍...
രാഷ്ട്രപതി സ്ഥാനാര്‍ഥി ആകും എന്നത് ചിലരുടെ ഭാവന മാത്രമെന്ന് ഇ ശ്രീധരന്‍; മെട്രോയുടെ പേട്ടവരെയുള്ള നിര്‍മാണത്തില്‍ ഉണ്ടാകും
കൊച്ചി: താന്‍ വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാഥിയാകും എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ....
വിവാദ മാഗസിന്‍: സ്റ്റുഡന്റ് എഡിറ്റര്‍ അടക്കം 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തലശേരി ബ്രണ്ണന്‍ കോളെജിലെ മാഗസിന്‍ വിവാദവുമായി ബന്ധപ്പെട്ട് 13 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു....
ലിംഗം ഛേദിച്ച സംഭവം: സ്വാമി നിരപരാധിയെന്ന പെണ്‍കുട്ടിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കുറ്റം ചെയ്തത് താനാണെന്നും എന്നാലത് മനപൂര്‍വമല്ലെന്നും...
കൊച്ചി മെട്രോ: രണ്ടാം ഘട്ടം കെഎംആര്‍എല്‍ ഒറ്റയ്ക്ക് പൂര്‍ത്തിയാക്കും,
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം നിര്‍മ്മാണം കെ.എം.ആര്‍.എല്‍. ഒറ്റയ്ക്ക് പൂര്‍ത്തിയാക്കുമെന്ന് എം.ഡി. ഏലിയാസ്...
മന്‍സിയ വീണ്ടും പര്‍ദ്ദയണിയുമ്പോള്‍…
കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് മലപ്പുറത്തുകാരി മന്‍സിയ വീണ്ടും പര്‍ദ്ദ ധരിക്കുന്നു....
സ്വാമീ അനുഗ്രഹിക്കണം: കാത്തിരുന്ന് സ്വാമിയില്‍ നിന്ന് അനുഗ്രഹം തേടി സിപിഎം മന്ത്രിമാര്‍, ആപ്പിള്‍ നല്‍കി സ്വാമിയും
ആലപ്പുഴ: അനുഗ്രഹം തേടി മന്ത്രിമാര്‍ സ്വാമിക്കു മുന്നില്‍. ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീ...
തട്ടിക്കൊണ്ടു പോകല്‍ കുറ്റ വിമുക്തനാക്കല്‍; വിഎം സക്കീര്‍ ഹുസൈന്‍ വീണ്ടും കളമശ്ശേരി ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റില്‍ കോടിയേരി പങ്കെടുത്ത് എടുത്ത തീരുമാനം
കൊച്ചിയിലെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടവില്‍ വെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഉള്‍പ്പെട്ടതിനാല്‍ സി.പി.എം. ഏരിയ...
ലോകം കാത്തിരുന്ന ഫൈനല്‍ ; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ; ഫൈനലില്‍ എതിരാളി പാക്കിസ്ഥാന്‍
ബംഗ്ലാദേശ് ആരാധകരുടെ അഹങ്കാരത്തിന് ഇന്ത്യന്‍ കടുവകള്‍ നല്‍കിയ മറുപടിയില്‍ ബംഗ്ലാ പുലികള്‍ എലികളായി...
ഒരു സ്വാധി കൂടി രംഗത്ത് ആവശ്യം ജനസംഖ്യ കുറയ്ക്കാന്‍ മുസ്ലീംങ്ങളേയും ക്രിസ്ത്യാനികളേയും വന്ധ്യംകരിക്കണം
ബീഫ് തിന്നുന്നവരെ കൊല്ലണമെന്ന് പറഞ്ഞ് ഒരു സാധ്വി സരസ്വതി രംഗത്ത് വന്നതിന് പിന്നാലെ...
സ്വമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചതല്ലെന്ന് പെണ്‍കുട്ടി; എല്ലാം കെട്ടി ചമച്ചത്, കേസ് വഴിത്തിരിവിലേയ്ക്ക്?..
ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിച്ചതല്ലെന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി. ഗംഗേശാനന്ദയുടെ അഭിഭാഷകന്‍ പെണ്‍കുട്ടി...
മകളുടെ ആഢംബര വിവാഹം: ഗീതാ ഗോപി എംഎല്‍എയ്ക്ക് പാര്‍ട്ടി താക്കീത്
തൃശ്ശൂര്‍: ആഡംബരമായി മകളുടെ വിവാഹം നടത്തിയ ഗീതാ ഗോപി എം.എല്‍.എയ്‌ക്കെതിരെ സി.പി.ഐ. ഗീതാ...




