വമ്പന്‍ പരിഷ്‌ക്കാരം ; യുഎഇയില്‍ ഇനി ആഴ്ചയില്‍ നാലര ദിവസം ജോലി ; ശനിയും ഞായറും അവധിദിനങ്ങള്‍

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം.നിലവിലെ വെള്ളിയാഴ്ച അവധി പകുതി ദിവസമാക്കി ചുരുക്കി. ഇനി മുതല്‍ ശനി, ഞായര്‍...

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ഇന്തോനേഷ്യയിലെ ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്നിപര്‍വ്വതമാണ് മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചത്...

വാഹനാപകടം ; സൗദിയില്‍ മലയാളി കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടിയില്‍ മുഹമ്മദ്...

അമേരിക്ക ; വീട്ടില്‍ ഉറങ്ങി കിടന്നിരുന്ന മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു

മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. തിരുവല്ലാ നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവാണ്(19)...

ഒമിക്രോണ്‍ ജാഗ്രതയില്‍ ലോകം , വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശം

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അന്താരാഷ്ട്ര...

ഓമിക്രോണ്‍ ഭീതിയില്‍ ലോകം

ലോകത്തിനെ വീണ്ടും ഭീതിയിലാഴ്ത്തി കൊറോണയുടെ പുതിയ വകഭേദം ആയ ഓമിക്രോണ്‍. ലോകമെമ്പാടും കോവിഡ്...

ഇന്ത്യക്കാര്‍ക്കും ആശ്വാസം ; ആറ് രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ നേരിട്ട് പ്രവേശനാനുമതി നല്‍കി സൗദി

ആറ് രാജ്യങ്ങള്‍ക്ക് കൂടി നേരിട്ട് പ്രവേശിക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ. ഇന്തോനേഷ്യ,...

അമേരിക്കയിലും ഉണ്ട് ഒരു സുകുമാര കുറുപ്പ് ; ഒരു രാജ്യത്തിനെ തന്നെ കബളിപ്പിച്ചു ഡിബി കൂപ്പര്‍ തിരോധാനം ചെയ്തിട്ടു 50 വര്‍ഷം

കേരളാ പോലീസിനെ വട്ടം ചുറ്റിച്ച സുകുമാരക്കുറുപ്പിനെ മലയാളികള്‍ക്ക് എല്ലാം നല്ല പരിചയമാണ്. ഇപ്പോള്‍...

ലഹരിസംഘങ്ങളുടെ ചേരിപ്പോര് ; മെക്‌സിക്കോയില്‍ ഒന്‍പതു പേരെ കൊന്നു പാലത്തില്‍ കെട്ടിത്തൂക്കി

ലഹരി സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധമാണ് മെക്‌സിക്കോ. ഹോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തിലാണ് അവിടെ...

ഓസ്ട്രിയയില്‍ നാലാമത്തെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നവംബര്‍ 22 തിങ്കള്‍ മുതല്‍: ഫെബ്രുവരി മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധം

വിയന്ന: വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാത്രമായി ഓസ്ട്രിയയില്‍ ആരംഭിച്ച ലോക്ക് ഡൗണ്‍ നവംബര്‍ 22...

സാമൂഹിക സേവനത്തിലേക്ക് തിരിയാന്‍ ; ജോലി മതിയാക്കി സെക്‌സ് വര്‍ക്കിനിറങ്ങി നഴ്സ്

ആംസ്റ്റര്‍ഡാം സ്വദേശിനിയായ കാരിന്‍ എന്ന യുവതിയാണ് നേഴ്സിങ് ജോലി രാജി വെച്ചിട്ടു മുഴുവന്‍...

വേള്‍ഡ് സ്റ്റാര്‍ എംഡി ഹസീന നിഷാദിനെ ദുബൈ കെഎംസിസി വനിതാ വിങ് ആദരിച്ചു

യുഎയിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിംഗ്സിന്റെ എംഡി ഹസീന നിഷാദിനെ...

20-20 യില്‍ ആസ്‌ട്രേലിയയ്ക്ക് കന്നി കിരീടം

ദുബൈ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ കിവിസംഘത്തെ എട്ടു...

ഈജിപ്തില്‍ തേളുകള്‍ കൂട്ടത്തോടെ നാട്ടില്‍ ഇറങ്ങി ; ആക്രമണത്തില്‍ മൂന്നു മരണം

ഹോളിവുഡ് സിനിമയായ മമ്മി കാണാത്തവര്‍ കുറവാകും. ഈജിപ്തില്‍ ആണ് ആ സിനിമയുടെ കഥ...

അവസാനം ഗൂഗിളും പണിമുടക്കി

ഫേസ്ബുക്കിന് പിന്നാലെ ഇന്റര്‍നെറ്റ് ലോകത്തെ രാജാവ് ആയ ഗൂഗിളും പണിമുടക്കി. വിവിധ ഗൂഗിള്‍...

സോഷ്യല്‍ മീഡിയയിലൂടെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെച്ചു ; നടിയും കാമുകനും അറസ്റ്റില്‍

കുവൈറ്റ് സിറ്റി : സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോകള്‍ പങ്കുവെച്ച നടിയും കാമുകനും...

ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാന്‍ ഇന്‍സ്റ്റഗ്രാം

ഉപയോക്താക്കളില്‍ നിന്ന് പണമീടാക്കാനുള്ള പുതിയ സബ്‌സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്‍സ്റ്റഗ്രാം.  ഫീച്ചര്‍ തെരഞ്ഞെടുക്കുന്ന...

100 -ലധികം സ്ത്രീകളുടെ മൃതദേഹങ്ങളുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ട ആശുപത്രി ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

നൂറിലധികം യുവതികളുടെ മൃതദേഹങ്ങളുമായി മോര്‍ച്ചറിയില്‍ വെച്ച് താന്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന...

ഇനി ഗുളിക കഴിച്ചു കോവിഡിനെ തുരത്താം ; കോവിഡ് ഗുളികയ്ക്ക് ലോകത്താദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍

ബ്രിട്ടന്‍ ആണ് കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നല്‍കി ചരിത്രം...

സൗദിയില്‍ പുതിയ പത്തു സിനിമാ തിയറ്ററുകള്‍ കൂടി വരുന്നു

മാറ്റത്തിന്റെ പാതയിലാണ് സൗദി അറേബ്യ ഇപ്പോള്‍. കാലങ്ങളായി മുഖം തിരിച്ചു നിന്ന പലതും...

Page 18 of 78 1 14 15 16 17 18 19 20 21 22 78