ജനസംഖ്യയില്‍ കുറവ് ; രണ്ടുകുട്ടി നയം ഉപേക്ഷിച്ച് ചൈന
ജനസംഖ്യയില്‍ കുറവ് വന്നത് കാരണം ജനസംഖ്യാ നിയന്ത്രണത്തില്‍ ഇളവു വരുത്തി ചൈന. വിവാഹിതരായ ദമ്പതികള്ക്ക് മൂന്നു കുട്ടികള് വരെ ആകാം...
ലോകത്ത് മാസ്‌ക് വെക്കാതെ ജനങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങള്‍
കൊറോണയെ ഭയന്ന് ലോകം മുഴുവന്‍ മുഖവും മൂടി കെട്ടി നടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷം...
പതിനൊന്ന് രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി സൗദി
കോവിഡ് വ്യാപനം മൂലം യു.എ.ഇ ഉള്‍പ്പെടെയുള്ള പതിനൊന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് സൗദി അറേബ്യ...
കാലിഫോര്‍ണിയല്‍ വെടിവെപ്പ് ; എട്ട് പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു
കാലിഫോര്‍ണിയയിലെ സാന്‍ജോസില്‍ ബുധനാഴ്ച രാവിലെയുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. സാന്‍ജോസിലെ റെയില്‍...
ലോകത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ പുരുഷന്‍ മരണമടഞ്ഞു
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ലോകത്തിലെ ആദ്യ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായ വില്യം ഷേക്സ്പിയര്‍...
കോംഗോയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു 20 ലേറെ മരണം
ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ അഗ്‌നിപര്‍വത സ്ഫോടനത്തില്‍ ഇരുപതിലേറെപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ കോംഗോയില്‍ റുവാണ്ടന്‍...
ചൈനയില്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ കാറ്റിലും മഴയിലും കൊല്ലപ്പെട്ടു
ചൈനയില്‍ ഗാന്‍സു പ്രൊവിന്‍സിലെ യെല്ലോ റിവര്‍ സ്റ്റോണ്‍ വനമേഖലയില്‍ നടന്ന മാരത്തണ്‍ ആണ്...
ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ
കോവിഡ് വ്യാപനം ശക്തമായ അവസരത്തില്‍ ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീട്ടി യുഎഇ. ജൂണ്‍...
കൊറോണ കാരണം സമ്പന്നര്‍ ആയവരുടെ ലിസ്റ്റ് പുറത്ത്
കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള സാധാരണക്കാരുടെ ജീവിതം വഴിമുട്ടിച്ചപ്പോള്‍, കോവിഡിനെ ഉപയോഗിച്ച് കോടീശ്വരന്‍മാരായവരും...
കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി യു എ ഇ
കോവിഡ് വാക്‌സിന്‍ കുട്ടികള്‍ക്കും നല്കാന്‍ അനുമതി നല്‍കി യു എ ഇ ഭരണകൂടം....
വഴിവിട്ട ജീവിതം ; ഇറാനിയന്‍ സംവിധായകനെ മാതാപിതാക്കള്‍ കൊലപ്പെടുത്തി
ഇറാനിയന്‍ ചലച്ചിത്ര സംവിധായകന്‍ ബാബക് ഖൊറാംദിനെയാണ് മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. 47 വയസുക്കാരനായ ഇദ്ദേഹത്തിന്റെ...
രാജിക്കു പിന്നില്‍ ജീവനക്കാരിയുമായുള്ള ബില്‍ ഗേറ്റ്സിന്റെ വഴിവിട്ട ബന്ധമെന്ന് റിപ്പോര്‍ട്ട്
മൈക്രോസോഫ്റ്റിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍നിന്ന് ബില്‍ ഗേറ്റ്സിന്റെ രാജിക്ക് കാരണമായത് ജീവനക്കാരിയുമായുള്ള ലൈംഗിക ബന്ധത്തിലെ...
ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം
സി.വി എബ്രഹാം പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്ന കേരളരാഷ്ട്രീയാചാര്യന്മാരും പ്രമുഖ പത്രമാധ്യമങ്ങളും പങ്കു...
ഗാസ ആക്രമണം ; ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് തുര്‍ക്കി
ഗസ്സയില്‍ വിഷയത്തില്‍ പ്രശ്‌നപരിഹാരത്തിനായി ചേര്‍ന്ന ഇസ്ലാമിക രാജ്യങ്ങളുടെ പൊതുവേദിയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക...
ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റ് മരിച്ചു
ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണില്‍ ഗെയിം കളിച്ച സ്ത്രീ ഷോക്കേറ്റു മരിച്ചു. വടക്കുകിഴക്കന്‍...
നമ്മളെ കാത്തിരിക്കുന്നത്; പലസ്തീന്‍ – ഇസ്രായേല്‍ പ്രശ്നത്തിന്റെ വെളിച്ചത്തില്‍: ജിതിന്‍ ജേക്കബ് എഴുതുന്നു…
പലസ്തീന്‍ തീവ്രവാദി ആക്രമണത്തില്‍ സ്വന്തം ജനത കൊല്ലപ്പെട്ടിട്ടും, ആയിരങ്ങള്‍ തീവ്രവാദികളുടെ ആക്രമണം ഭയന്ന്...
ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം
ഫലസ്തീനെ ചോരയില്‍ മുക്കി ഇസ്രായേല്‍ വ്യോമാക്രമണം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗസ്സയില്‍...
ഹമാസ് റോക്കറ്റ് ആക്രമണം ; മലയാളി യുവതി ഇസ്രായേലില്‍ കൊല്ലപ്പെട്ടു
ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപെട്ടു....
എല്ലാവരും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്തും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു
ഭൂരിപക്ഷം ജനങ്ങളും വാക്‌സിന്‍ സ്വീകരിച്ച രാജ്യത്ത് കോവിഡ് കേസുകള്‍ ഇരട്ടിയായി. രാജ്യത്തിന്റെ ജനസംഖ്യയുടെ...
റഷ്യയില്‍ സ്‌കൂളില്‍ ഉണ്ടായ വെടിവെപ്പില്‍ 13 മരണം
റഷ്യയിലെ കസാനില്‍ ആണ് സംഭവം. വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12 പേരെ...



