കാനഡയിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിഫാമിലെ ജീവനക്കാരന്‍ കോവിഡ് പിടിപെട്ട് മരിച്ചു

കാനഡയിലെ മേപ്പിള്‍ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേര്‍ക്ക് പോസിറ്റീവും സ്ഥിതീകരിച്ചു. മരണം ഉയര്‍ന്നേക്കാം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന...

കോവിഡ് മഹാമാരിക്കെതിരേ പോരാടുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ന്യൂജേഴ്സി ഗവര്‍ണര്‍

പി.പി. ചെറിയാന്‍ ന്യൂജേഴ്സി: കോവിഡിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഇന്ത്യന്‍...

ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനു സെനറ്റ് പാസാക്കിയ...

സ്റ്റിമുലസ് ചെക്ക് വൈകി; പോസ്റ്റല്‍ ജീവനക്കാരി വെടിയേറ്റു മരിച്ചു

പി.പി.ചെറിയാന്‍ ഇന്ത്യാനാ പോലീസ്: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക...

അസ്വസ്ഥമായ കാശ്മീര്‍ ചിത്രങ്ങള്‍ പകര്‍ത്തിയ അസ്സോസിയേറ്റഡ്പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 2020ലെ പുലിറ്റ്‌സര്‍ സമ്മാനം

പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ജമ്മു കശ്മീമീരിന് അവദിച്ചിരുന്ന പ്രത്യേക പദദ വി നീക്കം ചെയ്തതിനെ...

കൊറോണ വൈറസ് ജൂണില്‍ ഓരോ ദിവസവും 3000 പേര്‍ മരിക്കുമെന്ന് ട്രംപ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: പതിനായിരങ്ങളുടെ ജീവന്‍ ഇതിനകം തന്നെ അപഹരിച്ച കോവിഡ്...

ലോകത്തെ ഏറ്റവും വലിയ ദേശീയ ലോക്ക് ഡൌണിന് അവസാനം

ഇറ്റലിയില്‍ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചു. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ...

നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍

വിദേശ രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ രജിസ്റ്റര്‍...

കൊവിഡ് രോഗബാധ ചൈനയ്ക്ക് ഫലപ്രദമായി തടയാമായിരുന്നുവെന്നു ട്രംപ്

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊവിഡ് രോഗബാധ ലോകമാകെ പടര്‍ന്നുപിടിച്ച സമയം തന്നെ...

ഫോര്‍ട്ട് ഹുഡ്ല്‍ നിന്നും പട്ടാളകാരി അപ്രത്യക്ഷമായി അന്വേഷണം ഊര്ജിതപ്പെടുത്തി പോലീസ്

പി പി ചെറിയാന്‍ ഫോര്‍ട്ട് ഹുഡ് (ടെക്‌സാസ്): ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍...

ഇന്ത്യന്‍ ദമ്പതികള്‍ ജഴ്സി സിറ്റിയില്‍ മരിച്ച നിലയില്‍

പി.പി. ചെറിയാന്‍ ന്യൂജഴ്സി: ന്യൂജഴ്സി ഇന്ത്യന്‍ റസ്റ്ററന്റ് ഉടമകളായ ഗരിമൊ കോഠാരി (35)...

അണുനാശിനി കുത്തിവെയ്പ്പ്” വെറും തമാശ ; മലക്കം മറിഞ്ഞ് ട്രംപ്

അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ നശിപ്പിക്കുന്നതിനുള്ള പരീക്ഷണം നടത്തണമെന്ന തന്റെ പ്രസ്താവനയില്‍ മലക്കം...

നിരോധനങ്ങളില്‍ ഇളവുകള്‍ നല്‍കി ഓസ്ട്രിയയില്‍ നടപ്പിലാക്കുന്ന പുതിയ തീരുമാനങ്ങള്‍

വിയന്ന: മെയ് 4 മുതല്‍ ഓസ്ട്രിയയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഘട്ടം...

ഗ്രീന്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യുന്ന ഉത്തരവില്‍ ട്രംപ് ഒപ്പു വച്ചു

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ അതിനെ...

യു.എ.ഇയില്‍ ഇന്ന് 8 കോവിഡ് മരണം ; മരണസംഖ്യ 64 ആയി ; മരിച്ചവരില്‍ മലയാളികളും

കൊറോണ വ്യാപകമായി നാശംവിതയ്ക്കുന്ന യു.എ.ഇയില്‍ ഇന്ന് എട്ട് പേര്‍ കോവിഡ് ബാധിച്ച് മരിച്ചു....

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്ക്

പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ചല്ലാതെ...

സൂക്ഷിക്കുക ; ലോകത്തിനെ കാത്തിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍ ; മുന്നറിയിപ്പുമായി യു.എന്‍

ലോകത്തെയാകെ തകിടം മറിച്ച കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ തുടരുമെന്ന മുന്നറിയപ്പ്...

അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷന്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നതായി ട്രംപ്

പി.പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും...

സൗദിയില്‍ ആറ് മരണം ; 1147 പുതിയ കേസുകള്‍ ; 150 പേര്‍ക്ക് രോഗമുക്തി

കോവിഡ് ബാധിച്ച് സൗദിയില്‍ ആറ് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ...

ലോക്ക് ഡൌണ്‍ ; ഗര്‍ഭച്ഛിദ്രത്തിന്റെ എണ്ണത്തില്‍ വന്‍വര്‍ധന എന്ന് റിപ്പോര്‍ട്ട്

കൊറോണ കാരണമുള്ള ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനു പിന്നാലെ അമേരിക്കയിലും ബ്രിട്ടനിലും ഗര്‍ഭച്ഛിദ്രത്തിനായി...

Page 42 of 78 1 38 39 40 41 42 43 44 45 46 78