യുഎസില്‍ യൂണിഫോം ധരിച്ച നഴ്സിനു വെടിയേറ്റു

ഒക്കലഹോമ: യൂണിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്സിന് വെടിയേറ്റ സംഭവം ഒ യു മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു....

ഓസ്ട്രിയയില്‍ കോവിഡ് മരണം 204 ആയി: രോഗികളുടെ എണ്ണം 11,900 കവിഞ്ഞു

വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 11,907 ആയി. ഏപ്രില്‍ 5ന് ഉച്ചകഴിഞ്ഞു...

കൊറോണ ബാധിച്ച് സൌദിയില്‍ മലയാളി യുവാവ് മരിച്ചു

മലയാളി യുവാവ് സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ മീത്തലെ പൂക്കോം...

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യക്ക് ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം

പി പി ചെറിയാന്‍ വാഷിങ്ടണ്‍ ഡി.സി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം...

ബഹ്റൈനില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 97 ഇന്ത്യക്കാര്‍ ; സൗദി സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന്റെ 60% സര്‍ക്കാര്‍ വഹിക്കും

ബഹ്റൈനില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ 97 ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍...

വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കയെ കാത്തിരിക്കുന്നതെന്ന് ട്രംപ്

പി പി ചെറിയാന്‍ വാഷിങ്ങ്ടണ്‍ ഡിസി: വേദനാജനകമായ രണ്ടാഴ്ചകളാണ് അമേരിക്കാന്‍ ജനതയെ കാത്തിരിക്കുന്നതെന്ന്...

സൗദിയില്‍ ഇന്ന് അഞ്ച് മരണം ; 165 പേര്‍ക്ക് അസുഖം സ്ഥിരീകരിച്ചു ; മക്കയും മദീനയും ലോക്ക്ഡൗണില്‍

കൊറോണ ബാധ കാരണം സൗദിയില്‍ അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത്...

കോവിഡ് 19 പ്രതിരോധത്തിന് ഇന്ത്യക്ക് 2.9 മില്യന്‍ ഡോളറിന്റെ അമേരിക്കന്‍ സഹായം

പി.പി.ചെറിയാന്‍ വാഷിങ്ടന്‍: കൊറോണ വൈറസിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരുന്നിട്ടും സുഹൃദ് രാജ്യങ്ങളെ സഹായിക്കുന്നതിനു ട്രംപ്...

ഓസ്ട്രിയയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു

വിയന്ന: കൊറോണ പോസിറ്റീവ് ടെസ്റ്റ് ചെയ്തവരുടെ എണ്ണം ഓസ്ട്രിയയില്‍ പതിനായിരത്തിലധികം ഉയര്‍ന്നു. രാജ്യത്ത്...

വുഹാന്‍ പറയുന്നത് കള്ളമോ? മരിച്ചവരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച് ചൈനീസ് ജനത

ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കൊറോണ എന്ന വൈറസ് ആദ്യമായി ഭീതി വിതച്ചത് ചൈനയിലെ...

കോവിഡ് 19: ന്യൂയോര്‍ക്ക് പോലീസ് ഓഫീസറും, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മരിച്ചു

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: കൊറോണ വൈറസ് സംഹാരതാണ്ഡവമാടുന്ന ന്യൂയോര്‍ക്കില്‍ ഡിറ്റക്റ്റടീവ് ഡെറിക് ഡിക്സനും,...

കൊവിഡ് 19 ആശങ്ക: ജര്‍മ്മന്‍ ധനമന്ത്രി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

ഫ്രാങ്ക്ഫര്‍ട്ട്: കൊവിഡ് 19 എന്ന നോവല്‍ കൊറോണ വൈറസ് ലോകത്തെയാകമാനം ആശങ്കയിലാഴ്ത്തിയിരിക്കെ വ്യാപനത്തെ...

ഓസ്ട്രിയയില്‍ കോവിഡ് മരണം 86 ആയി: രോഗികളുടെ എണ്ണം 8200 കവിഞ്ഞു

വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 8200 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍...

നാലു വയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്തു കൊന്നു; അമ്മ അറസ്റ്റില്‍

പി.പി. ചെറിയാന്‍ ഷുഗര്‍ലാന്റ്: നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മാതാവിനെ...

എച്ച് 1 ബി വീസയുള്ളരുടെ ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ വേതനം ലഭിക്കില്ല

പി.പി.ചെറിയാന്‍ വാഷിങ്ടന്‍: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് കമ്പനികളും വ്യവസായ കേന്ദ്രങ്ങളും അടച്ചിട്ടതിനാല്‍...

കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമണം; പിന്നില്‍ ഐ എസില്‍ ചേര്‍ന്ന മലയാളിയെന്ന് റിപ്പോര്‍ട്ട്

കാബൂള്‍ : അഫ്ഗാനിലെ കാബൂളില്‍ സിക്ക് ഗുരുദ്വാര ആക്രമണത്തിനു പിന്നില്‍ കാസര്‍ഗോഡ് സ്വദേശിയെന്ന്...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊറോണ സ്ഥിരീകരിച്ചു

കൊറോണ ഭീതി തുടരുന്ന ബ്രിട്ടനില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍സണ് കൊവിഡ് 19 ബാധ...

ഓസ്ട്രിയ കോവിഡ് മരണം 58 ആയി: രോഗികളുടെ എണ്ണം 7000 കവിഞ്ഞു

വിയന്ന: ഓസ്ട്രിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഏഴായിരം കവിഞ്ഞു. ഇന്ന് ഒരു മരണം...

സൗദി കോവിഡ് മരണം മൂന്നായി: രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു

സൗദിയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇന്ന് ഒരു മരണം കൂടി...

കൊറോണ ; മനുഷ്യര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍…

ബി എന്‍ ഷജീര്‍ ഷാ പണത്തിനും പദവിക്കും വേണ്ടി എന്ത് തെണ്ടിത്തരവും കാണിക്കാന്‍...

Page 44 of 78 1 40 41 42 43 44 45 46 47 48 78