വാഹനം സമുദ്രത്തിലേക്ക് കൂപ്പുകുത്തി ഒരു കുടുംബത്തിലെ 8 പേര്‍ മരിച്ചു
പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: നോര്‍ത്ത് കാലിഫോര്‍ണിയാ ഹൈവേയിലുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിന്റെ ആറു കുട്ടികളും, മാതാപിതാക്കളും സഞ്ചരിച്ചിരുന്ന എസ്.യു.വി. സമുദ്രത്തിലേക്ക്...
കിഴക്കന്‍ യൂറോപ്പില്‍ ഓറഞ്ച് നിറത്തില്‍ മഞ്ഞ് വീഴ്ച; രഹസ്യം തേടി ആളുകള്‍
ഫ്രാങ്ക്ഫര്‍ട്ട്-റൊമാനിയ: കിഴക്കന്‍ യൂറോപ്പിലെ ചില സ്ഥലങ്ങളില്‍ ഓറഞ്ച് നിറത്തില്‍ മഞ്ഞുവീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ട്....
നിറമില്ല എന്ന പേരില്‍ റഷ്യന്‍ വിമാനത്താവളത്തില്‍ നിന്നും ഏഷ്യന്‍ വംശജരെ ഇന്ത്യയിലേയ്ക്ക് നാടുകടത്തി
വര്‍ണ്ണ വിവേചനത്തിന്റെ ഇരയായി ഏഷ്യന്‍ വംശജരായ അമേരിക്കക്കാര്‍. റഷ്യയിലെ മോസ്കോ വിമാനത്താവളത്തില്‍ ആണ്...
മെക്സിക്കോ സന്ദര്‍ശനത്തിനെത്തിയ നാലംഗ അയോവ കുടുംബം മരിച്ചനിലയില്‍
പി.പി. ചെറിയാന്‍ അയോവ: ഐഓവായില്‍ നിന്നും മെക്സിക്കോ സന്ദര്‍ശിക്കുന്നതിന് പോയ ഒരു കുടുംബത്തിലെ...
കാവിമഞ്ഞില്‍ കുളിച്ച് യൂറോപ്യന്‍ മലനിരകള്‍ ; കാരണം സഹാറാ മരുഭൂമി എന്ന് കണ്ടെത്തല്‍
സഹാറ മരുഭൂമി കാരണം യൂറോപ്പിലെ മഞ്ഞു മലകളുടെ നിറം മാറി. തൂവെള്ള മാറി...
റഷ്യയില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ മരിച്ചു; കുട്ടികളടക്കം നിരവധിപേരെ കാണാതായി
റഷ്യയില്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര്‍ മരിച്ചു. സൈബീരിയന്‍ നഗരമായ കെമറോവോയിലുള്ള...
ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; അധികം താമസിയാതെ സമുദ്രം ഇവിടം വിഴുങ്ങും-വീഡിയോ
ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു. കെനിയയും സൊമാലിയയും ടാന്‍സാനിയയും എത്യോപ്യയും ജിബുട്ടിയും ഉള്‍പ്പെടുന്ന...
ടെക്സസിലെ ബോംബ് സ്ഫോടനങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: ട്രംപ്
പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: പതിനെട്ടു ദിവസങ്ങള്‍ക്കുള്ളില്‍ ടെക്സസിന്റെ തലസ്ഥാന നഗരിയായ...
നൊബേല്‍ പുരസ്‌കാര ജേതാവിന്റെ ഭാര്യ മരിച്ച നിലയില്‍
പി.പി.ചെറിയാന്‍ ഷിക്കാഗോ: നൊബേല്‍ പുരസ്‌കാര ജേതാവും കെമിസ്ട്രി പ്രഫസറുമായ ഇ-ഇച്ചി നെഗിഷിയുടെ ഭാര്യ...
ക്ലോക്ക് ബോയ് അഹമ്മദ് മൊഹമ്മദിന്റെ നഷ്ടപരിഹാര കേസ് തള്ളി
പി. പി. ചെറിയാന്‍ ഇര്‍വിങ്(ഡാലസ്): വീട്ടില്‍ നിര്‍മ്മിച്ച ക്ലോക്ക് സഹപാഠികളേയും അധ്യാപകരേയും കാണിക്കുന്നതിന്...
ജീസസ്സിനെ കുറിച്ച് മഹാത്മജി എഴുതിയ കത്ത് വിറ്റത് 50000 ഡോളറിന്!
പി പി ചെറിയാന്‍ പെന്‍സില്‍ വാനിയ: ലോകം ദര്‍ശിച്ച ഏറ്റവും മഹനീയ അദ്ധ്യാപകരില്‍...
കൂര്‍ക്കംവലി സഹിക്കാന്‍ വയ്യ, 92 കാരിയെ മുഖത്ത് തലയിണയമര്‍ത്തി കൊലപ്പെടുത്തി
പി പി ചെറിയാന്‍ വെസ്റ്റ് വില്ലേജ്: 92 കാരിയായ വെറോനിക്കാ ഇവിന്‍സും, നാല്‍പത്തി...
മദ്യപിച്ച യുവതിയുടെ വാഹനമിടിച്ച് മാതാവും കുഞ്ഞും കൊല്ലപ്പെട്ടു
പി.പി. ചെറിയന്‍ ഹൂസ്റ്റണ്‍: ഇരുപത് വയസ്സുള്ള യുവതി മദ്യപിച്ച് വാഹനം ഓടിക്കുകയും, നിയന്ത്രണം...
പതിനെട്ട് ആണ്‍കുട്ടികളെ ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; അധ്യാപകന് ‘572 വര്‍ഷം ജയില്‍ ശിക്ഷ’
പതിനെട്ട് ആണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച അധ്യാപകന് 572 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് ടര്‍ക്കിഷ്...
അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ നടപ്പാക്കാനായില്ല
പി.പി. ചെറിയാന്‍ പെന്‍സില്‍ വാനിയ: ഇന്ത്യയില്‍ നിന്നും എത്തിയ അറുപത്തിമൂന്ന് വയസ്സുള്ള മാതാവിനേയും...
യു.എസ് എംബസി മെയ്മാസം യെരുശലേമിലേക്ക് മാറ്റും
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: ഇസ്രായേല്‍ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിച്ചതിന്റെ എഴുപതാം വാര്‍ഷീകം ആഘോഷിക്കുന്ന...
യേശുക്രിസ്തുവിനെ അടക്കിയ പള്ളി അടച്ചുപൂട്ടി ; കാരണം ഇസ്രായേലിന്റെ നികുതി തര്‍ക്കം
യേശു ക്രിസ്തുവിന്റെ ശവകൂടീരം അനുബന്ധിച്ചുള്ള തീര്‍ഥാടന കേന്ദ്രം പൂട്ടി. ജെറുസലേമിലെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരാണ്...
നാല്‍പ്പത് മിനിറ്റ് മുമ്പ് വധശിക്ഷ ഒഴിവാക്കി ടെക്സസ് ഗവര്‍ണറുടെ ഉത്തരവ്
പി.പി. ചെറിയാന്‍ ഹണ്ട്സ് വില്ല (ടെക്സസ്): വധ ശിക്ഷ നടപ്പാക്കുന്നതിനുള്ള എല്ലാ നടപടി...
ദുബായില്‍ തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്: പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈകോടതി
ദുബായ്: തൊഴില്‍ വിസയ്ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിയമത്തില്‍ വിശദീകരണം ആവശ്യപ്പെട്ട്...
ഓസ്ട്രേലിയയില്‍ മലയാളി യുവാവിന്‍റെ കൊലപാതകം ; ഭാര്യയും കാമുകനും കുറ്റക്കാര്‍ എന്ന് കോടതി
മെല്‍ബണ്‍ : ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യയും...



