ജപ്പാനില്‍ സയനൈഡിനേക്കാൾ മാരക വിഷം വഹിക്കുന്ന മത്സ്യം അറിയാതെ വില്‍പ്പന നടത്തി ; വാങ്ങിയവരെ അന്വേഷിച്ച് സര്‍ക്കാര്‍ നെട്ടോട്ടത്തില്‍
ടോക്കിയോ : സയനൈഡിനേക്കാൾ മാരക വിഷം വഹിക്കുന്ന മത്സ്യം വിറ്റുപോയതിന്റെ ആശങ്കയിലാണ് ജപ്പാൻ സര്‍ക്കാര്‍. ഫുഗു എന്ന മത്സ്യമാണ് ഇപ്പോള്‍...
റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം കടലിലേക്ക് മൂക്കുകുത്തി ; ഒഴിവായത് വന്‍ദുരന്തം
ഇസ്താംബൂള്‍: തുര്‍ക്കിയിലാണ് സംഭവം. റണ്‍വേയില്‍നിന്ന് തെന്നിമാറിയ യാത്രാ വിമാനം കടലിലേക്ക് മൂക്കുകുത്തുകയായിരുന്നു. ചക്രങ്ങള്‍...
സ്വന്തം അച്ഛനെ കൊല്ലാന്‍ ഓണ്‍ലൈന്‍ വഴി ബോംബ് വാങ്ങിയ ഇന്ത്യാക്കാരന് യു കെയില്‍ അറസ്റ്റില്‍
ലണ്ടന്‍ : സ്വന്തം അച്ഛനെ കൊലപ്പെടുത്താന്‍ ഓണ്‍ലൈന്‍ വഴി ബോംബ് വാങ്ങിയ ഇന്ത്യന്‍...
മുത്തശ്ശിയേയും കൊച്ചുമകളേയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ വധശിക്ഷ
മുത്തശ്ശിയേയും കൊച്ചുമകളേയും കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ വധശിക്ഷ. രഘുനന്ദന് യന്ദാമുറിയെന്ന...
രഹസ്യദൗത്യമായ ‘സുമ’യെ ഭ്രമണ പഥത്തിലെത്തിച്ച് അമേരിക്ക;ലക്ഷ്യം അജ്ഞാതം
മിയാമി:അമേരിക്കയുടെ രഹസ്യപേടകമായ ‘സുമ’യുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിങ്കളാഴ്ച രാവിലെ ആറരയ്ക്ക് ബഹിരാകാശത്തേക്ക്...
ദുബായി പൊലീസ് ഇനി കള്ളനെ പിടിക്കാന്‍ പോകുന്നത് 5 കോടിയുടെ ബേണ്‍ലിയില്‍
പോലീസാകുന്നെങ്കില്‍ ദുബായിയിലെ പോലീസാകണം.കാരണം നമ്മുടെ നാട്ടിലെപ്പോലെ ജീപ്പിലോന്നുമല്ല അവര്‍ പട്രോളിംഗിനും മറ്റും പോകുന്നത്.ലോകോത്തര...
സിഗരറ്റ് നിര്‍മ്മാണം നിര്‍ത്തുന്നു:മലയാളികളുടെ പ്രീയപ്പെട്ട മാള്‍ബറോ ഇനി ഓര്‍മ്മകളില്‍ മാത്രം
ഒരുകാലത്ത് മലയാളിയുടെ ആഢംബര ചിഹ്നങ്ങളില്‍ ഒന്നായിരുന്ന മാള്‍ബറോ സിഗരറ്റ് ഓര്‍മ്മയാകുന്നു. മാള്‍ബറോ, പാര്‍ലമെന്റ്,...
ദി നോ പാന്റ് ഡേ’-യില്‍ അണ്ടര്‍ വെയര്‍ മാത്രമിട്ട് മെട്രോയില്‍ യാത്ര ചെയ്തത് ലക്ഷകണക്കിന് പേര്; ചിത്രങ്ങള്‍ വൈറല്‍
ലോകത്തുള്ള സകല മനുഷ്യരെയും ചിരിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ വര്‍ഷം തോറും നടത്തി വരാറുള്ള പാന്റ്സില്ലാ യാത്രയുടെ...
സൗദിയില്‍ കൊട്ടാരവിപ്ലവം ; സമരം ചെയ്ത 11 രാജകുമാരന്മാര് അറസ്റ്റില്‍
സൗദി അറേബ്യയില്‍ ഭരണകൂടം തുടരുന്ന കടുത്ത ചെലവ് ചുരുക്കല്‍ നടപടിക്ക് എതിരെ സമരം...
മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി;പക്ഷെ കുപ്പി കാലി
കോപ്പന്‍ഹേഗന്‍:പ്രദര്‍ശന സ്ഥലത്തുനിന്ന് മോഷണം പോയ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വോഡ്ക കുപ്പി കണ്ടെത്തി.ഒരു...
ഉത്തരകൊറിയന്‍ മിസൈല്‍ പതിച്ച് സ്വന്തം നഗരം തന്നെ തകര്‍ന്നു എന്ന് റിപ്പോര്‍ട്ട്
പ്യോംഗ്യോംഗ് : ഉത്തരകൊറിയയുടെ മിസൈല്‍ പതിച്ച് സ്വന്തം നഗരംതന്നെ തകര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. പരീക്ഷണത്തിനിടെയാണ്...
സൂക്ഷിച്ച് നോക്കു..ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന 6 സൈനികരെ കണ്ടു പിടിക്കാമോ-ചിത്രം വൈറല്‍
2017-ലെ ക്രിസ്മസ് കഴിഞ്ഞെങ്കിലും ക്രിസ്മസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചോദ്യത്തിനു...
ഫ്രാന്‍സില്‍ കനത്ത നാശം വിതച്ച് എലനോര്‍ ചുഴലിക്കാറ്റ്;ഒരു മരണം; 26 പേര്‍ക്ക് പരിക്ക്
പാരീസ്: ഫ്രാന്‍സിലെ വിവിധയിടങ്ങളില്‍ കനത്ത നാശം വിതച്ച് എലനോര്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. കനത്ത...
പാക്കിസ്ഥാനെക്കൂടാതെ തങ്ങളെ’ചതിച്ച’ രാജ്യങ്ങള്‍ വേറെയുമുണ്ട്: പലസ്തീനെ ഉന്നമിട്ട് ട്രംപ്
വാഷിങ്ടന്‍:പാക്കിസ്ഥാന് പിന്നാലെ പാലസ്തീനുള്ള സാമ്പത്തീക സഹായങ്ങളും നിര്‍ത്തലാക്കുമെന്ന് അമേരിക്ക.സമാധാന ചര്‍ച്ചകള്‍ക്ക് താല്പര്യം കാട്ടുന്നില്ലെന്ന...
യുദ്ധഭീതിയകലുന്നു; ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്കൊരുങ്ങി കിം ജോങ്
സോള്‍:യുദ്ധഭീതിയുടെ അന്തരീക്ഷം നിലനില്‍ക്കുമ്പോഴും ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്കു തയാറായി ദക്ഷിണ കൊറിയ. പ്യോങാങ്ങുമായി...
അമേരിക്കയുടെ സഹായം ലഭിച്ചില്ലെങ്കിലും പ്രശനമൊന്നുമില്ലെന്ന് പാക്കിസ്ഥാന്
ഇസ്ലാമാബാദ്: അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിലും തങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ലെന്ന് പാകിസ്താന് വിദേശകാര്യ...
മുസ്ലീം വനിതയ്ക്കുനേരേ ബ്രൂക്ക്ലിനില് വംശീയാക്രമണം
പി.പി. ചെറിയാന് ബ്രൂക്ക്ലിന്‍ (ന്യൂയോര്‍ക്ക്): കൗമാരക്കാരായ പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന് വംശീയാധിക്ഷേപം നടത്തി...
ലസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ചതിന് 135,000 നഷ്ടപരിഹാരം നല്കാന് വിധി
പി.പി. ചെറിയാന് ഒറിഗണ്‍: സ്വവര്‍ഗ്ഗ വിവാഹം ആഘോഷിക്കുന്നതിന് കേക്ക് ഉണ്ടാക്കി കൊടുക്കുവാന്‍ വിസമ്മതിച്ച...
ന്യൂയോര്‍ക്കില്‍ വന്‍ തീപിടുത്തം: കുട്ടിയുള്‍പ്പെടെ 12 മരണം, 4 പേര്‍ക്ക് ഗുരുതര പരുക്ക്
പി.പി. ചെറിയാന് ന്യൂയോര്‍ക്ക്(ബ്രോണ്‍സ്): ബ്രോണ്‍സിലെ അപ്പോര്‍ട്ട്മെന്റ് തീപിടിച്ചു ഒരു കുട്ടി ഉള്‍പ്പെടെ 12...
ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിശാല്‍ പട്ടേല്‍ അറസ്റ്റില്‍
പി.പി. ചെറിയാന് വെര്‍ജീനിയ: വ്യാജ സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയല്‍ രേഖകളും സംഘടിപ്പിച്ച് ഡോക്ടര്‍ ജോലി...



