കേരളതീരങ്ങളില്‍ കാണപ്പെട്ട ‘വാട്ടര്‍ സ്പൗട്ട്’ പ്രതിഭാസം ഇറ്റലിയിലും (വീഡിയോ)
ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ കാണപ്പെട്ട ‘വാട്ടര്‍ സ്പൗട്ട് (നീര്‍ച്ചുഴിസ്തംഭം) പ്രതിഭാസം ഇറ്റലിയിലും കാണപ്പെട്ടു. ഇറ്റലിയിലെ വടക്കു പടിഞ്ഞാറന്‍...
ട്രംപിന്റെ യാത്ര വിലക്ക് നിയമത്തിനു യുഎസ് സുപ്രീം കോടതിയുടെ അനുമതി
വാഷിങ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേയ്ക്കുള്ള പ്രവേശനം തടഞ്ഞുകൊണ്ട് ട്രംപ് ഭരണകൂടം...
അമേരിക്കയുമായി ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം
അമേരിക്കയുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ വ്യോമസേനാ സൈനികാഭ്യാസം നടത്തുന്നതിനെതിരെ ദക്ഷിണകൊറിയയില്‍ പ്രതിഷേധം. ദക്ഷിണ...
അമേരിക്കയില്‍ വീണ്ടും 3 വയസുകാരിയുടെ മൃതദേഹം; അമ്മയുടെ കാമുകന്‍ പോലീസ് കസ്റ്റഡിയില്‍
ലോകത്തെ നടുക്കിയ ഷെറിന്‍മാത്യുസിന്റെ കൊലപാതകത്തിന് പുറകെ വീണ്ടും അമേരിക്കയില്‍ കാണാതായ മൂന്ന് വയസുകാരിയുടേ...
ഏറ്റവും വലിയ ഓയില്‍ പെയിന്റിംഗ്: ഇന്ത്യന്‍ അമേരിക്കന്‍ ഗുര്‍മജ് സിംഗിനു വീണ്ടും ലോക റിക്കാര്‍ഡ്
പി.പി. ചെറിയാന്‍ മിഷിഗണ്‍: ഏറ്റവും വലിയ ഓയില്‍ പെയ്ന്റിങ്ങില്‍ 2013 ല്‍ ലോക...
കായല്‍ക്കരയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തി നടക്കുന്ന യുവതിയെ മുതല ആക്രമിച്ചു; ദൃശ്യങ്ങള്‍ വൈറലാകുന്നു
മുതലകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ക്യൂന്‍സ്ലന്‍ഡിലാണ് സംഭവം നടന്നത്. കേപ് ട്രൈബുലേഷന്‍ എന്ന...
ആഞ്ജലീന ജോളിയെ പോലെയാകാന്‍ മുഖത്ത് ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കിട്ടിയ പണി ; രൂപം കണ്ട് ലോകം തന്നെ ഞെട്ടി
ഹോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് ആഞ്ജലീന ജോളി. ലോകം മുഴുവന്‍ കോടിക്കണക്കിന് ആരാധകര്‍...
മിസൈല്‍ പരീക്ഷണം തുടരുന്നത് നോര്‍ത്ത് കൊറിയയുടെ സര്‍വ്വനാശത്തിന്: നിക്കി ഹെയ്ലി
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച് നോര്‍ത്ത് കൊറിയ നടത്തുന്ന ഇന്റര്‍...
ഇസ്രയേലിന്റെ പുനര്‍ നിര്‍മാണം: മനുഷകരങ്ങള്‍ക്കപ്പുറത്ത് അദൃശ്യകരങ്ങള്‍ ഉണ്ടായിരുന്നതായി പെന്‍സ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: ഇസ്രയേല്‍ രഷ്ട്ര പുനര്‍ നിര്‍മാണത്തില്‍ മാനുഷിക...
ഗീതോ ഹോവി ന്യൂയോര്‍ക്കില്‍ കുത്തേറ്റ് മരിച്ചു; അജ്ഞാതന്‍ പിടിയില്‍
പി.പി. ചെറിയാന്‍ സ്റ്റാറ്റന്‍ ഐലന്റ്: സ്റ്റാറ്റന്‍ ഐലന്റിലെ വീടിനു സമീപം ഗീതാ ഹോവി...
നൂറു കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കി ; അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ രാജകുമാരനെ വിട്ടയച്ചു
റിയാദ് : അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ അറസ്റ്റിലായ മുതിര്‍ന്ന രാജകുമാരന്‍ മിതബ്...
അമേരിക്കയില്‍ മോഷ്ടാക്കളുടെ ആക്രമണത്തില്‍ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു
അമേരിക്കയിലെ മിസിസിപ്പിയില്‍ മോഷ്ടാക്കളുടെ വെടിയേറ്റ് ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു. പഞ്ചാബ് സ്വദേശിയായ ഇരുപത്തിയൊന്നുകാരനായ...
തലമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം; ശാസ്ത്രലോകത് ആകാംഷയും അതിലുപരി വിവാദങ്ങളും
കഴിഞ്ഞ ആഴ്ചയാണ് ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ സെര്‍ജിയോ കാനവെരോ വിജയകരമായി തലമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി...
ഗാര്‍ലന്റില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ മരിച്ചു
പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാളസ്സ്): നോര്‍ത്ത് ഈസ്റ്റ് ഡാളസ്സില്‍ ഗാര്‍ലന്റിലെ വീടിന് തീ...
സ്വിറ്റ്സര്‍ലണ്ടിലെ ഉന്നതാധികാര സഭയില്‍ (സ്വിസ് പാര്‍ലമെന്റ്) ആദ്യമായി മലയാളി സാന്നിദ്ധ്യം
ജേക്കബ് മാളിയേക്കല്‍ ബേണ്‍: ചരിത്രത്തില്‍ ആദ്യമായി സ്വിസ്സ് ജനാധിപത്യ വ്യവസ്ഥയിലെ ഉന്നതാധികാര സഭയില്‍...
ലഷ്‌ക്കര്‍ ഇ തൊയ്ബ നേതാവ് ഹഫിസ് സയ്യദിനെ അറസ്റ്റു ചെയ്യണമെന്ന് അമേരിക്ക
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: 2008 നവംബറില്‍ മുബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ നൂറുകണക്കിന് സിവിലിയന്‍മാരുടെ...
ഫ്‌ളോറിഡാ വിമാനത്താവളത്തില്‍ മാത്രം 2017 ല്‍ പിടികൂടിയത് 440 തോക്കുകള്‍
പി.പി. ചെറിയാന്‍ ഒര്‍ലാന്റൊ: 2017 നവംബര്‍ 20 വരെയുള്ള കാലഘട്ടത്തില്‍ ഫ്‌ളോറിഡാ സംസ്ഥാനത്തെ...
ഇരട്ടക്കൊലപാതകത്തിന് 39 വര്‍ഷം ശിക്ഷ അനുഭവിച്ചയാള്‍ നിരപരാധിയെന്ന്!
പി.പി. ചെറിയാന്‍ കലിഫോര്‍ണിയ: ഇരട്ടക്കൊലപാതകത്തിനു ശിക്ഷ വിധിച്ചു നാല്‍പതു വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി...
ആപത്ഘട്ടത്തില്‍ 20 ഡോളര്‍ നല്‍കിയതിനു തിരിച്ചുനല്‍കിയത് 16,000 ഡോളര്‍
പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: കാമുകനെ സന്ദര്‍ശിക്കുന്നതിനാണ് കേറ്റ് മെക്ലയര്‍ ന്യൂ ജേഴ്‌സിയില്‍ നിന്നും...
ഉറങ്ങുന്ന സുന്ദരിയെ ചുംബിച്ചുണര്‍ത്തുന്ന കഥ സ്കൂളില്‍ പഠിപ്പിക്കേണ്ടതാണോ; പെണ്‍കുട്ടികളെ സമ്മതമില്ലാതെ ചുംബിക്കാമെന്നല്ലേ കഥ പറയുന്നത്; വാദവുമായി വീട്ടമ്മ
മന്ത്രവാദിനിയുടെ ശാപം മൂലം ഉറക്കിത്തിലാണ്ട് പോയ രാജകുമാരിയെ രാജകുമാരന്‍ ചുംബനത്തിലൂടെ ഉണര്‍ത്തിയ കഥ...



