കൊറോണ കാരണം സമ്പത്തിന്റെ പകുതിയും നഷ്ടപ്പെട്ടു ; എന്നിട്ടും സമ്പന്നരില്‍ മുന്നില്‍ ഈ വനിത
കൊറോണ കാരണം ലോകത്ത് പല ധനികര്‍ക്കും നല്ല സാമ്പത്തിക പ്രശ്‌നങ്ങളാണ് ഉണ്ടായത്. അതേസമയം കൊറോണ കാരണം സമ്പത്ത് ഇരട്ടി ആയവരും...
ലോക സാമ്പത്തിക മാന്ദ്യം ഉടന്‍ ; ഇന്ത്യ പിടിച്ചുനില്‍ക്കും എന്ന് റിപ്പോര്‍ട്ട്
ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കാണ് ലോകം പോകുന്നത് എന്ന് റിപ്പോട്ടുകള്‍. വരുന്ന കുറച്ചു വര്‍ഷത്തിനുള്ളില്‍...
ചൈനീസ് ആക്രമണ ഭീതി ; തയ്യാറെടുപ്പില്‍ തായ്വാന്‍
റഷ്യ ഉക്രെയിന്‍ യുദ്ധം തുടരുന്നതിന്റെ ഇടയില്‍ ഇതാ മറ്റൊരു യുദ്ധ സമാന വാര്‍ത്ത....
കാനഡയില്‍ സ്‌കൂളുകളില്‍ കുട്ടികളെ പീഡിപ്പിച്ച സംഭവം ; മാപ്പ് പറഞ്ഞു മാര്‍പാപ്പ
തദ്ദേശീയരായ കുട്ടികളെ കത്തോലിക്ക സഭയുടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിര്‍ബന്ധിച്ച് ചേര്‍ത്ത് ദുരുപയോഗം ചെയ്ത...
ചെസ് മത്സരത്തിനിടെ ഏഴു വയസുകാരന്റെ കൈ വിരലൊടിച്ച് റോബോട്ട്
റഷ്യയിലാണ് സംഭവം . മനുഷ്യരും റോബോട്ടുകളും തമ്മിലുള്ള ചെസ് മത്സരത്തിനിടെ റോബോട്ട് എതിരാളിയായ...
ഹിജ്‌റ പുതുവത്സരാരംഭം ; ജൂലൈ 30ന് യുഎഇയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്കും അവധി
ഹിജ്‌റ പുതുവല്‍സരാരംഭത്തിന്റെ ഭാഗമായി ജൂലൈ 30 ശനിയാഴ്ച യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും...
സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ആണുങ്ങളുടെ ജയിലിലേയ്ക്ക് മാറ്റി
അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ജയിലിലാണ് സംഭവം. സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെയാണ് പുരുഷന്‍മാരുടെ ജയിലിലേക്ക്...
വീട് കത്തി നശിക്കാന്‍ കാരണം കളിപ്പാട്ടക്കാര്‍ പൊട്ടിത്തെറിച്ചത്
കുട്ടികളുടെ കളിപ്പാട്ടക്കാര്‍ പൊട്ടിത്തെറിച്ചു പടിഞ്ഞാറന്‍ സിഡ്നിയില്‍ ഒരു വീട് കത്തി നശിച്ചു. അപകട...
ഓസോണ്‍ പാളിയില്‍ അങ്ങനെയൊരു ദ്വാരമില്ല; പുതിയ പഠനത്തെ വിമര്‍ശിച്ച് ഒരു കൂട്ടം ഗവേഷകര്‍
ഓസോണ്‍ പാളിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തിയെന്ന പഠനത്തിനെതിരെ വിമര്‍ശനവുമായി ശാസ്ത്രലോകം. കാനഡയിലെ...
കോണ്ടം വാങ്ങാന്‍ ആളില്ല ; കൈയ്യുറ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ് കമ്പനികള്‍
കൊവിഡ് മഹാമാരി സമയത്ത് മറ്റ് മേഖലകളെല്ലാം തളര്‍ന്നപ്പോഴും ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ വില്പന...
ഭൂമിക്ക് പുറത്ത് ജലസാധ്യതയുള്ള ഗ്രഹം കണ്ടെത്തി ജെയിംസ് വെബ്
മറ്റൊരു ഗ്രഹത്തില്‍ വെള്ളമുണ്ടാകാനുള്ള സാധ്യത കണ്ടെത്തി നാസ വിക്ഷേപിച്ച ജെയിംസ് വെബ് ടെലസ്‌കോപ്....
നാട്ടിലെ വീടിനേക്കാള്‍ നല്ലത് ഇവിടുത്തെ ജയില്‍’ ; ദക്ഷിണകൊറിയയില്‍ തിരിച്ചുപോകാന്‍ കൂട്ടാക്കാതെ ഉത്തരകൊറിയന്‍ മുക്കുവര്‍
ഉത്തരകൊറിയയിലേക്ക് തിരിച്ചുപോകാന്‍ കൂട്ടാക്കാതെ ദക്ഷിണകൊറിയയില്‍ പിടിയിലായ മുക്കുവര്‍. ദക്ഷിണകൊറിയയില്‍ പിടിയിലായ രണ്ട് മത്സ്യത്തൊഴിലാളികളാണ്...
ഉഷ്ണതരംഗം ; ബ്രിട്ടനില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യത
ബ്രിട്ടനില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനിലയില്‍ കാര്യമായ വ്യതിയാനങ്ങളില്ലെങ്കില്‍ ദേശീയ...
കോവിഡിന് ശേഷം ; ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള സഞ്ചാരികള്‍ ഇന്ത്യക്കാരെന്ന് പഠനം
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തിലെ ഏറ്റവും ആത്മവിശ്വാസമുള്ള സഞ്ചാരികള്‍ ഇന്ത്യക്കാരെന്ന് പഠന റിപ്പോര്‍ട്ട്....
സംഗീത പരിപാടിക്കെത്തിയ ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ ചിത്രം വൈറലായി
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മറിന്‍ ആണ് ആകര്‍ഷകമായ കൂള്‍ ഔട്ട്ഫിറ്റില്‍ റോക്ക് സംഗീത...
രാഷ്ട്രീയക്കാരുടെ ആയുസ് കൂടാന്‍ കാരണം എന്താണ് ? പഠനം പറയുന്നത്
പൊതുപ്രവര്‍ത്തകര്‍ അഥവാ രാഷ്ട്രീയക്കാര്‍ക്ക് അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങളേക്കാള്‍ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ളതായി പുതിയ പഠനങ്ങള്‍...
3800 ടണ്‍ ഭാരമുള്ള കെട്ടിടത്തിനെ പൊളിക്കാതെ തന്നെ മാറ്റി സ്ഥാപിച്ചു (വീഡിയോ)
ചൈനയിലെ ഷാങ്ഹായില്‍ ആണ് 3800 ടണ്‍ ഭാരമുള്ള കൂറ്റന്‍ കെട്ടിടം പൊളിക്കാതെ തന്നെ...
ലൈംഗിക തൊഴിലില്‍ ‘വര്‍ക്ക് എക്സ്പീരിയന്‍സുണ്ട്’ ; യുവതിയുടെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ വൈറല്‍
ലൈംഗിക തൊഴിലില്‍ ‘വര്‍ക്ക് എക്സ്പീരിയന്‍സുണ്ട് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗിന് സഹായിക്കുന്ന മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇന്നിലാണ്...
ദക്ഷിണാഫ്രിക്കയില്‍ ബാറില്‍ വെടിവെപ്പ് ; 14 മരണം
ദക്ഷിണാഫ്രിക്കയില്‍ പീറ്റര്‍മാരിസ്ബര്‍ഗിലെ ബാറില്‍ ഉണ്ടായ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക്...
ശ്രീലങ്ക ; പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചുകയറി ജനം
സാമ്പത്തിക പ്രതിസന്ധ അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ കൂട്ടമായി പ്രസിഡന്റിന്റെ വസതിയിലേക്ക് ഇരച്ചു...



