സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ പുതിയ ആല്‍ബം കാരുണ്യദീപം ഈസ്റ്ററിന്
വിയന്ന: ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുന്ന പ്രമുഖ സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിയുടെ ഏറ്റവും പുതിയ ഭക്തിഗാന ആല്‍ബം ‘കാരുണ്യദീപം’...
കുവൈറ്റില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ വനിതാദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ലോക വനിതാ...
വര്‍ണ്ണ വിസ്മയങ്ങളുടെ പ്രപഞ്ചം തീര്‍ത്ത് സൗദിയില്‍ നിന്നും ഷിനു നവീന്‍
റിയാദ്: കലയെ ജീവിതരീതിയാക്കി റിയാദില്‍ നിന്നും ഒരു മലയാളി വനിത. ഷിനു നവീന്‍...
ബഹ്റൈനില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ പ്രൊവിന്‍സ്
മനാമ: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ പുതിയ പ്രൊവിന്‍സ്...
വൈകല്യത്തെ ഉള്‍ക്കരുത്തുകൊണ്ട് മറികടന്ന സ്വപ്ന അഗസ്റ്റിന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഐകോണിക് വുമണ്‍ ഓഫ് ദി ഇയര്‍
എറണാകുളം/വിയന്ന: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച്...
രാജ് കലേഷിന് കുവൈറ്റിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദരവ്
കുവൈറ്റ് സിറ്റി: വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ടാലന്റ്...
പ്രവാസികള്‍ക്ക് ഭൂമി സംവരണം ഏര്‍പ്പെടുത്താനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹം: നവയുഗം
അല്‍ഖോബാര്‍: പ്രവാസികളായ മലയാളികള്‍ക്ക് വ്യവസായം തുടങ്ങാനായി ഭൂമി സംവരണം ഏര്‍പ്പെടുത്താനുള്ള ഇടതുമുന്നണി സര്‍ക്കാരിന്റെ...
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ സൗജനൃ കരള്‍ കിഡ്‌നി പരിശോധനാ കൃാംപ് സംഘടിപ്പിച്ചു
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് റിഫയില്‍ കിഡ്‌നി, കരള്‍,...
കുവൈറ്റില്‍ ടി.പി ശ്രീനിവാസന് സ്വീകരണവും, ഡബ്ലിയു.എം.എഫ് കുടുംബ സംഗമവും സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) നേതൃത്വത്തില്‍ സംഘടനയുടെ ഗ്ലോബല്‍...
സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം സണ്‍ഡേ ഹോളിഡേയുടെ 100 ഡേയ്‌സ് ആഘോഷം ഒമാനില്‍
മസ്‌കറ്റ്: ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സണ്‍ഡേ...
ഒ.എന്‍.സി.പി കുവൈറ്റിന്റെസൌജന്യ വിമാന ടിക്കറ്റ് വിതരണവും & പൊതുമാപ്പ് സഹായ കേന്ദ്രങ്ങളുംസംഘടിപ്പിച്ചു
ഒ.എന്‍.സി.പി കുവൈറ്റിന്റെനേത്യത്വത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച രോഗികള്‍ ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനക്കാര്‍ക്ക് സൗജന്യടിക്കറ്റുകള്‍...
ക്നാനായ സമുദായം കോട്ടയത്തെ പോലെ തന്നെ അമേരിക്കയിലും തുടരണം:
ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ക്നാനായ സമുദായം കോട്ടയം അതിരൂപതയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതെ...
മണിയ്ക്കും ബിജുപോളിനും നവയുഗം സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ സമ്മാനിച്ചു
ദമ്മാം: നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന ശ്രീമതി സഫിയഅജിത്തിന്റെ ഓര്‍മ്മയ്ക്കായി, നവയുഗം...
വര്‍ണ്ണവിസ്മയങ്ങള്‍ ഒരുക്കി ‘റിയാദ് ടാക്കീസ് മെഗാഷോ2018’
റിയാദ്: സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് പ്രവാസ ലോകത്തെ വിവിധ മേഖലയിലെ...
സൃഷ്ടിച്ച പ്രകൃതിയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ജീവനെടുക്കാന്‍ അവകാശമില്ല: പി.കെ.ഗോപി
ദമ്മാം: ജീവനെ സൃഷ്ടിച്ച പ്രകൃതിയ്ക്ക് മാത്രമേ ജീവനെ നശിപ്പിയ്ക്കാനും അവകാശമുള്ളൂ എന്ന പരമമായ...
സൗദിയുടെ മണ്ണിനെ വര്‍ണ്ണോജ്വലമാക്കാന്‍ പൈതൃകോത്സവം ഒരുങ്ങുന്നു; ആശംസകള്‍ അറിയിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍
റിയാദ്: ഫെബ്രുവരി ഏഴിന് തുടങ്ങുന്ന അറേബ്യന്‍ പൈതൃകോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവത്തില്‍ ഇന്ത്യ-സൗദി...
യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ്: പ്രവാസികള്‍ക്കിടയില്‍ അനിശ്ചത്വം തുടരുന്നു
ദുബായ്: എംപ്ലോയ്മെന്റ് വിസ എടുക്കുന്നതിന് യു.എ.ഇയില്‍ ഗുഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് (സ്വഭാവ സര്‍ട്ടിഫിക്കറ്റ്)...
ഷെറിനെ ദത്തെടുക്കാന്‍ സഹായിച്ച യുഎസ് ഏജന്‍സിക്കു ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, യുഎസിലെ...
ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് 2018 കലണ്ടര്‍ പത്മശ്രീ മോഹന്‍ലാലിന് കൈമാറി
ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് 2017ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ...
ഭാഷയും അധികാരവും നിലനില്‍ക്കുന്നത് ഞാനും നീയുമടങ്ങുന്ന സമൂഹമുള്ളപ്പോള്‍ മാത്രം എന്ന തിരിച്ചറിവ് ഈ കാലഘട്ടം ആവശ്യപ്പെടുന്നു: കവി പി.കെ.ഗോപി
ദമ്മാം: എന്ത് കൊണ്ട് ഭാഷ? എന്തിന് അധികാരം? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉള്ള ഏറ്റവും...



