കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – സല്‍മാനിയ ഏരിയ സമ്മേളനം നടന്നു
കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സല്‍മാനിയ ഏരിയ കമ്മിറ്റിയുടെ സമ്മേളനം സഗയ്യ റെസ്റ്റോറന്റ് ഹാളില്‍ വച്ച് നടന്നു. കോവിഡ്...
‘ആ വെട്ട് ‘ ഹൃദയത്തില്‍ തറച്ച കരിങ്കല്‍ ചീളുകള്‍
ജോസിലിന്‍ തോമസ്, ഖത്തര്‍ കഷ്ടപ്പാടിന്റെ കനലില്‍ ചവിട്ടി നില്‍ക്കുമ്പോഴും ഹൃദയം നിറയെ കാരുണ്യത്തിന്റെ...
ബഹ്‌റൈന്‍ ദേശീയദിനത്തില്‍ കെ.പി.എ ബഹ്‌റൈന്‍ രക്തദാന ക്യാമ്പുകള്‍ക്കു തുടക്കം കുറിച്ചു
കൊല്ലം പ്രവാസി അസ്സോസിയേഷന്‍ കെ.പി.എ സ്‌നേഹസ്പര്‍ശം ആദ്യ രക്തദാന ക്യാമ്പ് ബഹ്‌റൈന്‍ ദേശീയ...
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്കും വോട്ടവകാശം നല്കണം: പ്രവാസി ലീഗല്‍ സെല്‍ നിവേദനം സമര്‍പ്പിച്ചു
അടുത്ത വര്‍ഷം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗള്‍ഫ് മേഖലയിലുള്‍പ്പെടെയുള്ള എല്ലാ പ്രവാസി...
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഓസ്ട്രിയയുടെ മനോഹാരിതയില്‍ നിന്നും ഒരു സൂപ്പര്‍ കരോള്‍ ഗാനം
വിയന്ന: 2011-ല്‍ യുനെസ്‌കോ ‘മാനവരാശിയുടെ പൈതൃക സ്വത്തായി’ പ്രഖ്യാപിച്ച എക്കാലത്തെയും മികച്ച ക്രിസ്മസ്...
കോവിഡ് ബാധിച്ചു മരണമടഞ്ഞ പാവപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സഹായപദ്ധതികള്‍ പ്രഖ്യാപിയ്ക്കുക: നവയുഗം
അല്‍ഹസ്സ: കോവിഡ് ബാധിച്ചു മരണമടഞ്ഞ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനായി...
കെ.പി.എ ബഹ്റൈന്‍ ഹാന്‍ഡ് എംബ്രോയിഡറി ഫ്‌ലവര്‍ മേക്കിംഗ് സൗജന്യ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ വനിതാ അംഗങ്ങള്‍ക്കു വേണ്ടി സാറ ക്രിയേഷന്‍സ്- വേള്‍ഡ്...
ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ യുടെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ദീര്‍ഘവീക്ഷണവും ഇച്ശാശക്തിയും, പ്രത്യേകിച്ചു പ്രവാസികളോട് സഹാനുഭൂതിയുമുള്ള ഭരണാധികാരിയായിരുന്നു ഹിസ് ഹൈനസ് ഖലീഫ ബിന്‍...
ഇന്ത്യയില്‍ നിന്നും സൗദിയിലേക്കുള്ള പ്രവാസികളുടെ മടക്കയാത്രയ്ക്ക് ആവശ്യമായ അനുമതികള്‍ക്കായി, കേന്ദ്രസര്‍ക്കാര്‍ നയതന്ത്രതലത്തില്‍ ഇടപെടലുകള്‍ നടത്തുക
ദമ്മാം: കോവിഡ് മഹാമാരി കാരണം, ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ സൗദി...
കുവൈറ്റിലെ ഇന്ത്യന്‍ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം – പ്രവാസി ലീഗല്‍ സെല്‍
കുവൈത്തിലെ ഇന്ത്യന്‍ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രവാസി...
മലേഷ്യയില്‍ മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
അനില്‍ കുന്നത്ത് ക്വാലാലമ്പൂര്‍: മലയാള ഭാഷയുടെ പ്രചരണം ലക്ഷ്യമാക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ...
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ‘ഗ്ലോറിയ-2020’ ഓണ്‍ ലൈനില്‍
അബുദാബി: സെന്റ് ജോര്‍ജ് ഓര്‍ത്ത ഡോക്‌സ് കത്തീഡ്രല്‍ സംഘടിപ്പിക്കുന്ന ‘ഗ്ലോറിയ-2020’ ഒക്ടോബര്‍ 26...
ഡോ ആഗ്നസ് തേരാടി ഇനി ഫ്രാന്‍സിസ്കന്‍ ആല്ലയന്സ് ഹെല്‍ത്ത് സിസ്റ്റത്തിന്റെ സീനിയര്‍ വൈസ് പ്രസിഡണ്ടും സിസ്റ്റം ചീഫ് നേഴ്സിങ്ങ് ഓഫീസറുമായി നിയമിതയായി; ഈ പദവിയിലേക്കെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ
റിപ്പോര്‍ട്ട്: അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: ഇന്ത്യാനയിലെ ഏറ്റവും വലിയ ഹെല്‍ത്ത് സിസ്റ്റത്തില്‍ ഒന്നായ...
കൊറോണയ്‌ക്കെതിരെ പൊരുതിയവര്‍ക്ക് സൗദിയില്‍ ആദരവ്
റിയാദ്: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലും, വൈറസ് ബാധിതരെ വൈദ്യപരിശോധനയും സഹായവും, പ്രവാസികളുടെ...
ഫീസ് ബാക്കിയായതിന്റെ പേരില്‍ കുട്ടികളെ പുറത്താക്കിയ സ്‌കൂളില്‍ പെയിന്റിങ്ങ് മാമാങ്കം
*കാലാവധി കഴിയാറായ കമ്മറ്റി പണം ധൂര്‍ത്തടിക്കുന്നു *അദ്ധൃാകര്‍ക്ക് ജീവനക്കാര്‍ക്കും ശമ്പള ബാക്കി തുടര്‍...
നവയുഗത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; തൊഴില്‍ത്തര്‍ക്കം പരിഹരിച്ചു നാല് ഇന്ത്യന്‍ വനിതകള്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലില്‍, ജോലിചെയ്തിരുന്ന കമ്പനിയുമായി നിലനിന്ന തൊഴില്‍ത്തര്‍ക്കം നിയമപരമായി...
‘ചേഞ്ച്‌മേക്കേഴ്സ് 2020’ പട്ടികയില്‍ വിജയം നേടി യൂറോപ്യന്‍ മലയാളി പ്രിന്‍സ് പള്ളിക്കുന്നേല്‍
വിയന്ന: ആഗോള മലയാള സമൂഹത്തില്‍ ശ്രദ്ധേയരും, വിവിധ മേഖകലളില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരുമായ പ്രതിഭകളെ...
മലേഷ്യയില്‍ ഓണ്‍ലൈന്‍ ഓണം ആഘോഷിച്ചു
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹ കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മലേഷ്യ...
ജാക്കോബായ സഭയുടെ ദേവാലയങ്ങള്‍ കയ്യേറുന്നതിനെതിരെ വിയന്നയില്‍ പ്രതിഷേധ പ്രമേയം
വിയന്ന: സെന്റ് മേരീസ് ജാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ പൊതുയോഗത്തില്‍ സഭയുടെ ദേവാലയങ്ങള്‍...
നവയുഗം തുണച്ചു; ദുരിതപര്‍വ്വം കടന്ന് മുപ്പതുവര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കുട്ടി മേശിരി നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: മുപ്പതു വര്‍ഷത്തെ പ്രവാസജീവിതം, ദുരിതങ്ങളില്‍ അവസാനിയ്ക്കുന്ന ഒരു ഘട്ടത്തില്‍, ജീവകാരുണ്യത്തിന്റെ വെളിച്ചവുമായി...



