അബുദാബിയില്‍ പ്രതിഭകളെ ആദരിച്ചു
അബുദാബി: കലാ സാംസ്‌കാരിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഈവന്റ് സംഘടിപ്പിച്ച ‘ജ്വാല 2K19’...
ആലപ്പുഴ ജില്ലയിലെ മണിവേലിക്കടവില്‍ കുവൈറ്റിലെ വേള്‍ഡ് മലയാളീ ഫെഡറേഷന്‍ വനിതാ തയ്യല്‍ പരിശീലന കേന്ദ്രം ആരംഭിക്കുന്നു
ജീവകാരുണ്യ പ്രവര്‍ത്തനമേഖലകളില്‍ സജീവസാന്നിധ്യമായി ആഗോളതലത്തില്‍ നൂറോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍...
നവോദയ സഫാമക്ക ആര്‍ട്‌സ് അക്കാഡമിയുടെ അഞ്ചാമത് വാര്‍ഷികം വിപുലമായി ആഘോഷിച്ചു
റിയാദ് സഫാമക്കയുടെ സഹകരണത്തോടെ നവോദയ നടത്തിവരുന്ന ആര്‍ട്‌സ് അക്കാഡമിയുടെ വാര്‍ഷികം ആഘോഷിച്ചു. കുട്ടികള്‍തന്നെ...
ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നതബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്
ദമ്മാം: ഇന്ത്യയില്‍ വനിതകള്‍ക്ക് നല്‍കുന്ന ഏറ്റവും പരമോന്നതബഹുമതിയായ ‘നാരി ശക്തി പുരസ്‌കാരം’ ,...
കുവൈറ്റിലെ പ്രവാസി സംഘടന പ്രതിനിധികള്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുമായി ചര്‍ച്ച നടത്തി
കുവൈറ്റിലെ പ്രവാസി സംഘടനയുടെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്ന എന്‍ കെ പ്രേമചന്ദ്രന്‍...
കെഎച്ച്ഡിഎ പരിശോധനയില്‍ മികച്ച പ്രകടനം നിലനിര്‍ത്തി ദുബായ് ന്യൂ ഇന്‍ഡ്യന്‍ മോഡല്‍ സ്‌കൂള്‍
ദുബായ്: ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ( കെഎച്ച്ഡിഎ) പരിശോധനയില്‍...
സേതുലക്ഷ്മി അമ്മയെ ആദരിക്കുന്നു
അബ്ദുള്‍ റഹിമാന്‍ അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് ഒരുക്കുന്ന ‘ജ്വാല 2K19’...
സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ജില്ലാ ഒ.ഐ.സി.സി പിളര്‍പ്പിലേക്ക്
റിയാദ്: സൗദിയില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി.സി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍. കഴിഞ്ഞ എട്ട് വര്‍ഷമായി ഒ.ഐ.സി.സി...
സിംസ് വര്‍ക്കേഴ്‌സ് ഓഫ് മേഴ്‌സി അവാര്‍ഡ് ദയാബായിക്ക്
മനാമ: ബഹ്‌റൈനിലെ മലയാളി പ്രവാസ സംഘടനയായ സിംസിന്റെ ‘സിംസ് വര്‍ക്ക് ഓഫ് മേഴ്‌സി...
ഇടപ്പാളയം അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സ്വാഗത സംഘം രൂപീകരിച്ചു
അബുദാബി : എടപ്പാള്‍ സ്വദേശികളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ യു. എ....
വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് സമ്മാനിച്ചു
കോട്ടയം: വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് ജസ്റ്റിസ് കെ.ടി.തോമസ് വിതരണം...
ആന്റിയ ‘ഫിയസ്റ്റ 2019’ അബുദാബിയില്‍ പത്മശ്രീ മധു ഉത്ഘാടനം ചെയ്തു
അബുദാബി: അങ്കമാലി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസ്സിയേഷന്‍...
വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ മഹാത്മാ ഗാന്ധി പുരസ്‌ക്കാര ദാന ചടങ്ങ് ജനുവരി 28ന് കോട്ടയത്ത്
കോട്ടയം: ഈരണ്ട് വര്‍ഷം കൂടുമ്പോള്‍ വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന മഹാത്മാ...
വിദ്യാര്‍ത്ഥികള്‍ക്കായി (ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍) ചിത്ര രചന – കളറിംഗ് മത്സരം
അബുദാബി: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി കലാ – സാംസ്‌കാരിക കൂട്ടായ്മയായ...
ജവാന്‍മാരെ ആദരിക്കുന്നു
അബുദാബി: കലാ-സാംസ്‌കാരിക കൂട്ടായ്മ യായ അബുദാബി സാംസ്‌കാരിക വേദി ധീര ജവാന്‍മാരെ ആദരിക്കുന്നു....
ഐ.എന്‍.എല്‍. ഇടതു മുന്നണി പ്രവേശനം; മതേതര ചേരി ശക്തിപ്പെടുത്തും: ഐ.എം.സി.സി
അബുദാബി: ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.) ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ...
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
ക്രിസ്തുമസ്സ് കേക്ക് മുറിച്ചു കൊണ്ട് ആരംഭിച്ച ആഘോഷത്തില്‍ ഇന്തൃന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍...
നാമൊന്നിച്ചു കേരളത്തിനൊപ്പം സന്ദേശവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള മീറ്റ് ഡിസംബര് 30ന് കൊച്ചിയില്: സാംസ്‌കാരിക സമ്മേളനം നിയമസഭാ സ്പീക്കര് ശ്രീരാമകൃഷ്ണന് ഉത്ഘാടനം ചെയ്യും
കൊച്ചി: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ് )...
സീറോ മലബാര്‍ സഭയ്ക്ക് കാനഡയില്‍ പുതിയ രൂപത: മാര്‍ ജോസഫ് കല്ലുവേലില്‍ പ്രഥമ മെത്രാന്‍
മിസ്സിസാഗാ: കാനഡായിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി മിസ്സിസാഗാ ആസ്ഥാനമാക്കി പുതിയ രൂപത സ്ഥാപിച്ചുകൊണ്ട്...
സംഘടനകളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കലും-ഇന്‍ഡ്യന്‍ എംബസിയുടെ മാനദണ്ഡങ്ങളും- ഭരണ ഘടന ലംഘന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ‘ഫിറ’ കോടതി നടപടികളിലേക്ക്…
കുവൈറ്റിലെ വിവിധ സംഘടനകളുടെ രജിസ്‌ട്രേഷന്‍, കാരണം കൂടാതെയും മുന്നറിയിപ്പ് ഇല്ലാതെയും ഒഴിവാക്കിയതും, തുടര്‍ന്ന്...



