എസ്സന്‍സ് ഓഫ് ലൈഫ് ജീവിതമൂല്യങ്ങളുടെ സമ്പൂര്‍ണ പുസ്തകം പ്രകാശനം ചെയ്തു
ഡല്‍ഹി: വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാന്‍ സണ്ണി സ്റ്റീഫന്‍ തയ്യാറാക്കിയ ‘എസ്സന്‍സ് ഓഫ് ലൈഫ്’ എന്ന ജീവിത പാഠങ്ങളുടെ സമഗ്ര...
എന്‍ എച്ച് എസ് ഹീറോസിന് മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ സ്‌നേഹോപഹാരം; 5 കിലോമീറ്റര്‍ റണ്‍ ചലഞ്ച് ഞായറാഴ്ച ബാമിങ് വുഡ്‌സില്‍
മെയ്ഡ്‌സ്റ്റോണ്‍: മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍, മെയ്ഡ്‌സ്റ്റോണ്‍ ആന്‍ഡ് ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്...
കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍
സൗത്ത് ആഫ്രിക്ക: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ലോക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വേള്‍ഡ്...
പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം: കേന്ദ്ര, കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി
പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ...
അഭിരാജിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ കാരുണ്യസ്പര്‍ശം
മുതുകുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിരാജ് എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള...
കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു: വിദഗ്ദ്ധര്‍ കൂടുതല്‍ പരിഭ്രാന്തരാകുന്നു
ഷിബു കിഴക്കേകുറ്റ് ആഴ്ചകളുടെ ഇടവേളക്ക് ശേഷം കാനഡയിലെ ആല്‍ബര്‍ട്ടയില്‍ കോവിഡ്- 19 കേസുകള്‍...
വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും
ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, കുറഞ്ഞ കാലയളവുകള്‍ കൊണ്ട് തന്നെ...
സിബി ഗോപാലകൃഷ്ണന്‍ ഡബ്ലിയു.എം.എഫ് അമേരിക്കന്‍ റീജിയന്റെ സെക്രട്ടറി
വേള്‍ഡ് മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയന്റെ സെക്രട്ടറിയായി കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ സിബി...
ഓണ്‍ ലൈന്‍ പഠനത്തിനായി ജന്മദിനത്തില്‍ ടെലിവിഷന്‍ സമ്മാനിച്ച് നിഖില്‍ സജി
എടത്വ: ഓണ്‍ ലൈന്‍ പഠനത്തിനായി ജന്മദിനത്തില്‍ ടെലിവിഷന്‍ സമ്മാനിച്ച് നിഖില്‍ സജി. ആനപ്രമ്പാല്‍...
151 രാജ്യങ്ങളില്‍ പ്രാതിനിധ്യം നേടുന്ന ലോകത്തിലെ ആദ്യ മലയാളി സംഘടനയായി ഡബ്ല്യു.എം.എഫ്
വിയന്ന: ഓസ്ട്രിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ്) എന്ന മലയാളി...
എം.പി. വീരേന്ദ്ര കുമാറിന്റെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ അനുശോചിച്ചു
വിയന്ന: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും, നിലവില്‍ രാജ്യസഭ അംഗവും,...
അമ്മയ്ക്കാരുമ്മ: ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്കുവേണ്ടി ഗാനസമര്‍പ്പണം
”യൗവനം സൗഖ്യത്തിന്റെ പടവുകള്‍ താണ്ടീടുമ്പോള്‍, വാര്‍ദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.” പെറ്റുവീണ പൈതലിന്‍ ആദ്യകരച്ചില്‍...
പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടും ഉപയോഗിക്കണം,പി എം ഫ്
പി.പി ചെറിയാന്‍ ന്യൂയോര്‍ക്: കോവിഡ് മഹാമാരി കാരണം പ്രവാസികള്‍ ദുരിതക്കയത്തിലാണ്, പല വിദേശ...
ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ വിയോഗത്തില്‍ ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുശോചനം
ഇംഗ്ലണ്ടിലെ വിവിധ ദൈവലായങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി...
വോക്കിങ് കാരുണ്യയുടെ എഴുപത്തിഎട്ടാമതു സഹായമായ അന്‍പത്തിഏഴായിരം രൂപ അപൂര്‍വ്വ രോഗങ്ങള്‍ക്കടിമയായ കൃഷ്ണനും ലീലാമണിക്കും കൈമാറി
തൃശൂര്‍: വോക്കിങ് കാരുണ്യയുടെ എഴുപത്തിഎട്ടാമതു സഹായമായ അന്‍പത്തിഏഴായിരം രൂപ അപൂര്‍വ്വ രോഗങ്ങള്‍ക്കടിമയായ കൃഷ്ണനും...
കൊവിഡ് 19- ബൈബിള്‍ വില്പനയില്‍ സര്‍വകാല റെക്കോര്‍ഡ്
പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്...
പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ കാത്തിരിപ്പ് ഇനിയില്ല: ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെങ്കിലും ഇന്ത്യയിലുള്ള എയര്‍പ്പോട്ടിലെ...
അമേരിക്കന്‍ മലയാളികള്‍ക്ക് അഭിമാനമായി എതിരന്‍ കതിരവന് കേരളം സാഹിത്യ അക്കാദമി പുരസ്‌കാരം
അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: കേരളം സാഹിത്യ അക്കാദമി പുരസ്‌കാരാം അമേരിക്കന്‍ മണ്ണിലേക്ക് വീണ്ടും...





