ചലച്ചിത്ര പ്രേമികളുടെ ബോട്ട് യാത്ര തരംഗമാകുന്നു
പൂര്‍ണമായും കുട്ടനാടിന്റെ ഉള്ളറകളിലൂടെ ചലച്ചിത്രാസ്വാദകര്‍ നടത്തിയ ബോട്ട് യാത്രയാണ് ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ഫേസ് ബുക്ക് കൂട്ടായ്മയിലൂടെ രൂപീകൃതമായ ഗോഡ് സ്...
ആധാര്‍ കാര്‍ഡ് ഇല്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലെത്തിയാല്‍ മൊബൈല്‍ നമ്പര്‍ എടുക്കാനുള്ള വഴികള്‍
വിദേശത്ത് ജീവിക്കുന്നവര്‍ക്കു നാട്ടിലെത്തി മൊബൈല്‍ നമ്പര്‍ വാലിഡേഷന്‍ നടത്തിയെടുക്കകയെന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. ആധാര്‍...
ഇന്ത്യന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു മലാല ഫണ്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആപ്പിള്‍
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്ഥാപിതമായ...
ലോക സാമ്പത്തിക ഫോറം ഉത്ഘാടനദിനത്തില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം
ജേക്കബ് മാളിയേക്കല്‍ ദാവോസ്: ലോക സാമ്പത്തിക ഫോറം ആദ്യ ദിനം ഇന്ത്യന്‍ പ്രധാനമന്ത്രി...
പാസ്‌പോര്‍ട്ട് നിറം മാറ്റം: സ്വിസ്സിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ഹലോ ഫ്രണ്ട്സിന്റെ പ്രചാരണം പുരോഗമിക്കുന്നു; ഒപ്പ് ശേഖരണവും വേഗതയില്‍
സൂറിച്ച്: സമൂഹത്തിന്റെ സ്വരമാകാന്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പായ ഹലോ...
സിഎംഐ സഭയുടെ മികച്ച എക്സലന്‍സി അവാര്‍ഡ് സ്വാമിയച്ചന്
പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: സിഎംഐ സഭയുടെ 2017 വര്‍ഷത്തെ മികച്ച എക്സലന്‍സി അവാര്‍ഡ് മരണാനന്തര...
രണ്ട് തരം പാസ്‌പോര്‍ട്ട്; പ്രവാസി അഭിഭാഷകര്‍ നിയമ പോരാട്ടത്തിന്
ദുബായ്: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രണ്ടുതരം പാസ്‌പോര്‍ട്ട് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസികള്‍...
ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം
ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നു. അടുത്ത...
ലോക കേരള സഭയിലെ അമേരിക്കന്‍ മലയാളി വനിതാസാന്നിദ്ധ്യം: ആനി ലിബു
കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായി രൂപീകരിക്കുന്ന ലോക...
വിദേശമലയാളികളുടെ ആഗോളസംഗമം തിരുവല്ലയില്‍ സമാപിച്ചു
തിരുവല്ല: തിരുവല്ലാ പ്രവാസി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം തിരുവല്ലാ ബിലീവേഴ്സ്...
മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
ജോണ്‍ കെ.ജെ ഈസ്റ്റ്‌ലണ്ടന്‍: ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഈസേ്‌ററന്‍...
കേരള സര്‍ക്കാരിന്റെ ലോക കേരള സഭയിലേയ്ക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) 6 അംഗങ്ങള്‍
വിയന്ന: പ്രവാസ കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരള സഭയില്‍ വേള്‍ഡ്...
വേള്‍ഡ് മലയാളി ഫെഡറേഷന് നവനേതൃത്വത്തിന്റെ ശോഭയില്‍: പുതിയ ഗ്ലോബല്‍ കമ്മിറ്റിയെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വിയന്നയില്‍ പ്രഖ്യാപിച്ചു
എഴുപതിലധികം രാജ്യങ്ങളില്‍ വ്യാപിച്ച സംഘടനയ്ക്ക് ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നും 39 അംഗ...
കിങ്ങ്ഡം ഓഫ് തായ് ലന്‍ഡില്‍ ഡബ്ലിയു.എം.എഫിന് തുടക്കമായി
ബാങ്കോക്ക്: തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യമായ തായ് ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണ്‍ലൈന്‍ കോണ്‍ടസ്റ്റിന് തുടക്കമായി
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) നവംബര്‍ 2,3 തീയതികളില്‍ ഓസ്ട്രയയിലെ വിയന്നായില്‍...
ഡബ്‌ള്യു.എം. എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ കോണ്‍റ്റസ്റ്റ് സംഘടിപ്പിക്കുന്നു
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) നവംബര്‍ 2,3 തീയതികളില്‍ ഓസ്ട്രയയിലെ വിയന്നായില്‍...
യുവധാര കുളങ്കരയുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തു
കാസറഗോഡ്: എരിയാല്‍ യുവധാര കുളങ്കരയുടെ പുതിയ ജേഴ്‌സി ഖലീല്‍ കാര്‍ക്കള യുവധാര കുളങ്കര...
രാജ്യതലസ്ഥാനത്ത് വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യുണിറ്റ്
ന്യൂ ഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനത്ത് വേള്‍ഡ് മലയാളി ഫെഡറേഷന് തേരോട്ടം. ഡല്‍ഹി മലയാളികളുടെ...
ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ സിനിമ അണിയറയില്‍ ഒരുങ്ങുന്നു
മുബ്നാസ് കൊടുവള്ളി സിനിമ സ്വപ്നം കാണാത്തവര്‍ ആരും തന്നെയുണ്ടാകില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ...
രോഗിയായ മേരിയമ്മയ്ക്കും, ബധിരയും, മൂകയുമായ മകളും താമസിക്കുന്നിവിടെ; അഡ്വ. ശ്രീജിത്കുമാര്‍ ഒരു യാത്രയില്‍ കണ്ടെത്തിയത്
കോഴിക്കോട്: കേട്ടറിവിനേക്കാളും ഭീതിതമാണ് കണ്ടറിയുന്ന സത്യം! സാമൂഹ്യ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി ഫെഡറേഷന്റെ...



