കോവിഡ് കാലത്ത് സേവന ദൗത്യവുമായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍

സൗത്ത് ആഫ്രിക്ക: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ലോക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍,സൗത്ത് ആഫ്രിക്ക, കെനിയ,ഉഗാണ്ട,എത്യോപ്യ...

നവയുഗം ജീവകാരുണ്യവിഭാഗം തുണച്ചു; ദുരിതം നിറഞ്ഞ പ്രവാസജീവിതം അവസാനിപ്പിച്ച് ഹസീന നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മൂലം ദുരിതത്തിലായ മലയാളി വനിത, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും...

കൈരളി നികേതന്‍ യുവജനോത്സവം ഒക്ടോബറില്‍

വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂള്‍...

നാല്‍പതു വര്‍ഷത്തിലധികം നീണ്ട പ്രവാസം മതിയാക്കി മടങ്ങുന്ന ചാക്കോ ജോണിന് നവയുഗം യാത്രയയപ്പ് നല്‍കി

ദമ്മാം: സുദീര്‍ഘമായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല...

കുട്ടിക്കുറുമ്പുകള്‍ പാട്ടിന്റെ ലഹരിയില്‍ ജൂലൈ 28ന്

പി പി ചെറിയാന്‍ ന്യൂയോര്‍ക്: ജൂലൈ 28 നു ഞായറാഴ്ച രാത്രി 8...

പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം: കേന്ദ്ര, കേരള സര്‍ക്കാരുകളോട് മറുപടി ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതി

പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ...

അഭിരാജിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ കാരുണ്യസ്പര്‍ശം

മുതുകുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിരാജ് എന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള...

കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു: വിദഗ്ദ്ധര്‍ കൂടുതല്‍ പരിഭ്രാന്തരാകുന്നു

ഷിബു കിഴക്കേകുറ്റ് ആഴ്ചകളുടെ ഇടവേളക്ക് ശേഷം കാനഡയിലെ ആല്‍ബര്‍ട്ടയില്‍ കോവിഡ്- 19 കേസുകള്‍...

ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക നൈന കപൂര്‍ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു

പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും സിബിഎസ് 2 ടെലിവിഷന്‍...

വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും

ലോകം മുഴുവനുമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, കുറഞ്ഞ കാലയളവുകള്‍ കൊണ്ട് തന്നെ...

വിയന്ന സെന്റ് മേരീസ് ഇടവക വി.ബി.എസ്.നായി ഒരുങ്ങുന്നു

വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന വെക്കേഷന്‍...

സിബി ഗോപാലകൃഷ്ണന്‍ ഡബ്ലിയു.എം.എഫ് അമേരിക്കന്‍ റീജിയന്റെ സെക്രട്ടറി

വേള്‍ഡ് മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയന്റെ സെക്രട്ടറിയായി കൊല്ലം, കരുനാഗപ്പള്ളി സ്വദേശിയായ സിബി...

ഓണ്‍ ലൈന്‍ പഠനത്തിനായി ജന്മദിനത്തില്‍ ടെലിവിഷന്‍ സമ്മാനിച്ച് നിഖില്‍ സജി

എടത്വ: ഓണ്‍ ലൈന്‍ പഠനത്തിനായി ജന്മദിനത്തില്‍ ടെലിവിഷന്‍ സമ്മാനിച്ച് നിഖില്‍ സജി. ആനപ്രമ്പാല്‍...

അമേരിക്കന്‍ നഗരകാഴ്ചകളുടെ വിസ്മയവുമായി അമേരിക്കന്‍ കാഴ്ചകള്‍ ഈ വെള്ളിയാഴ്ച്ച മുതല്‍ ഏഷ്യാനെറ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ നഗരങ്ങളുടെയും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും വിസ്മയ കാഴ്ച്ചകള്‍ അമേരിക്കന്‍ കാഴ്ച്ചകള്‍...

സോഷ്യല്‍ മീഡിയയിലൂടെ കരളലിയിപ്പിക്കുന്ന കഥയറിയിച്ച ചുനക്കര നസീറിന് സഹായമെത്തിച്ചു വേള്‍ഡ് ലയാളി ഫെഡറേഷന്‍

റിയാദില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള വാദി ദവാസറില്‍ കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്ക്...

കോവിഡ്: ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ സാരമായി ബാധിച്ചു

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി :കോവിഡ് അമേരിക്കയിലെ ഇന്ത്യന്‍ വംശജരെ സാരമായി...

വിയന്ന അതിരൂപത സഹായമെത്രാന്‍ ഫ്രാന്‍സ് ഷാര്ള്‍ മലയാളി ലത്തീന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി

വിയന്ന: വിയന്ന അതിരൂപത സഹായമെത്രാന്‍ ബിഷപ് ഫ്രാന്‍സ് ഷാര്ള്‍ ഓസ്ട്രിയയിലെ മലയാളി ലത്തീന്‍...

ഡെലവെയര്‍ ഹിന്ദു ക്ഷേത്രത്തില്‍ 25 അടി ഉയരമുള്ള ഹനുമാന്‍ വിഗ്രഹം സ്ഥാപിച്ചു

പി.പി.ചെറിയാന്‍ ഡെലവെയര്‍: ഡെലവെയര്‍ ഹിന്ദു ക്ഷേത്രത്തില്‍ 25 അടി ഉയരവും, 45 ടണ്‍...

പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട ; പിപിഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍

പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യം എന്ന നിബന്ധനയില്‍ ഇളവ്...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ കൈത്താങ്ങ് തമിഴ്നാട് സ്വദേശി നാടണഞ്ഞു

റിയാദ്: മുസാമ്മിയയില്‍ വെല്‍ഡിങ് ജോലിക്കിടയില്‍ അപകടം സംഭവിച്ച് കാല് പത്തിക്ക് ഗുരുതരമായി പൊട്ടല്‍...

Page 16 of 81 1 12 13 14 15 16 17 18 19 20 81