ഓസ്ട്രിയയില്‍ റെസിഡന്‍സ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക വായ്പ പദ്ധതി
വിയന്ന: ഓസ്ട്രിയയില്‍ താമസിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെവിടെയും ഉന്നതവിദ്യാഭ്യാസം നേടാന്‍ വേണ്ട സാമ്പത്തിക പിന്തുണ ഉറപ്പ് വരുത്തി പ്രത്യേക വായ്പ...
ഷാജി പുഷ്പാംഗദന്റെ ‘ഇന്‍ഷാ അള്ളാ…’യിലെ ഗാനം
അബുദാബി: ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയനായ പ്രവാസി മലയാളി ഷാജി പുഷ്പാംഗദന്‍ സംവിധാനം...
സീറോ മലബാര്‍ കമ്മ്യൂണിറ്റി ഡേയും, ഇടവകത്തിരുനാളും വിയന്നയില്‍
വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ കമ്മ്യൂണിറ്റി ഡേയും, ഇടവകത്തിരുനാളും സംയുകതമായി...
കേളി കലാമേളയിലെ മിന്നലൊളിയുമായ് ‘കലാതിലകം’ കിരീടം ചൂടി ശിവാനി നമ്പ്യാര്‍
ജൂണ്‍ എട്ട്, ഒന്‍പതു തീയതികളില്‍ സൂറിച്ചില്‍ നടന്ന കേളി കലാമേളയില്‍ കലാതിലകമായി സൂറിച്ചിലെ...
കേളി അന്താരാഷ്ട കലാമേള കൊടിയേറി
ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടില്‍ വച്ച് നടക്കുന്ന പതിനാറാമത് അന്താരാഷ്ട കലാമേളയുടെ തിരി...
ഇന്ത്യന്‍ എംബസ്സി ഒരുക്കിയ ലോകപരിസ്ഥിതി സംരക്ഷണ ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൈകോര്‍ത്തു
റിയാദ്:പരിസ്ഥിതിക്ക് സംരക്ഷണം ഒരുക്കി ഇന്ത്യന്‍ എംബസിയില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് പ്രകൃതി സംരക്ഷണ...
പത്തൊന്‍മ്പതാമത് പ്രോസി എക്‌സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 14, 15 തീയതികളില്‍
വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 19-ാമത് എക്‌സോട്ടിക്...
ഓവര്‍സീസ് എന്‍ സി പി ഇഫ്താര്‍ സംഗമം 2019 സംഘടിപ്പിച്ചു
ഓവര്‍സീസ് എന്‍ സി പി കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം 2019 മെയ്...
പൂ ചോദിച്ചപ്പോള്‍ പൂന്തോട്ടം സമ്മാനിച്ച് പ്രോസി ഗ്ലോബല്‍ ചാരിറ്റിയുടെ സ്‌കൂള്‍ പ്രൊജക്റ്റ് ടോഗോയില്‍
ലോമെ/വിയന്ന: ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ...
ഫ്രാന്‍സിലെ ആദ്യ മലയാളി സ്‌പോര്‍ട്‌സ് ക്ലബിന് ഫ്രഞ്ചുകാരന്‍ പ്രസിഡന്റ്: ജേഴ്‌സി പ്രകാശനം ചെയ്ത് അഡ്വ. ഹരീഷ് വാസുദേവന്‍
പാരിസ്: കേരള ടസ്‌കേഴ്സ് എന്ന പേരില്‍ ഫ്രാന്‍സിലെ ആദ്യ മലയാളി സ്‌പോര്‍ട്‌സ് ക്‌ളബ്...
എറണാകുളം ജില്ലാ കോണ്‍ഗ്രസ്സ് കൂട്ടായ്മ റിയാദ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
റിയാദ്: എറണാകുളം ജില്ല കോണ്‍ഗ്രസ്സ് കൂട്ടായ്മ റിയാദ് ഇഫ്താര്‍ സംഗമവും കൂട്ടായ്മയിലെ അംഗങ്ങള്‍ക്കായി...
ജെ & പി ക്യാംപില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റിയും മിറാത് അല്‍ റിയാദും...
ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍- കുവൈറ്റ് ചാപ്റ്റര്‍ ധാരണാപത്രം കൈമാറി
ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ കുവൈറ്റ് ചാപ്റ്റര്‍, ബോംബെ ആസ്ഥാനമായ കൗണ്‍സിലിന്റെ ഭാഗമായി വിവിധ...
കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് ഫ്രാന്‍സില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദരവ്
പാരിസ്: യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഫ്രാന്‍സിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വേള്‍ഡ് മലയാളി...
കൈരളി നികേതന്‍ സ്‌കൂള്‍ യുവജനോത്സവത്തിന് ഗംഭീര സമാപനം
വിയന്ന: കൈരളി നികേതന്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ മലയാളി കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവം സമാപിച്ചു....
ഹൃദയാഞ്ജലി 2019 മെയ് 18ന് ബാസലില്‍
ജേക്കബ് മാളിയേക്കല്‍ ബാസല്‍: ആത്മാവിനെ തൊട്ടുണര്‍ത്തുന്ന സംഗീത വിരുന്നുമായി ഗ്രേസ് ബാന്‍ഡ് സ്വിറ്റ്‌സര്‍ലണ്ട്...
കൈരളി നികേതന്‍ സ്‌കൂളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ജോഷിമോന്‍ എറണാകേരിലിന് ആദരവ്
വിയന്ന: കൈരളി നികേതന്‍ മലയാളം സ്‌കൂളില്‍ സംഘടിപ്പിച്ച യുവജനോത്സവത്തിന്റെ സമാപനവേദിയില്‍ സ്‌കൂള്‍ ഡയറക്ടര്‍...
വിയന്ന തൊഴിലാളി യൂണിയന് തിരഞ്ഞെടുപ്പില്‍ ജോസഫ് പാലത്തുങ്കലും സജി മതുപുറത്തും മത്സരിക്കുന്നു: തിരഞ്ഞെടുപ്പ് മെയ് 14 മുതല്‍ 17 വരെ
വിയന്ന: മെയ് 14, 15, 16, 17 തീയതികളില്‍ നടക്കുന്ന വിയന്ന തൊഴിലാളി...
മാര്‍ത്തോമാ യോഗം: സമാപന സമ്മേളനവും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ ജീവചരിത്ര സെമിനാറും സംഘടിപ്പിച്ചു
റോം: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പ്രഖ്യാപനത്തിനു മുന്നോടിയായി മാര്‍ത്തോമാ യോഗവും ഹോളി...
നവയുഗം പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് തുടക്കമായി
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെ നേതൃത്വത്തില്‍ ആരംഭിയ്ക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയ്ക്ക് ഔപചാരികമായ തുടക്കമായി....



