നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയിലേയ്ക്ക് പറക്കാം, അവസരമൊരുക്കി കൊച്ചി
കൊച്ചി: അമേരിക്കയും, യൂറോപ്പും, യുകെയും, ഓസ്ട്രേലിയയും, കാനഡയും ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലും, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നു വേണ്ട നമ്മുടെ മാതൃരാജ്യമായ...
ഡബ്ലിയു.എം.എഫ് മെമ്പര്‍ഷിപ്പ് പ്രിവിലിജ് കാര്‍ഡ് വിതരണവും ഡിജിറ്റല്‍ മാഗസിന്റെ പ്രകാശനവും
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആഗോളതല മെമ്പര്‍ഷിപ്പ് പ്രിവിലേജ് കാര്‍ഡ് വിതരണവും, ‘വിശ്വകൈരളി’...
സണ്ണി സ്റ്റീഫന്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം കാനഡയിലും അമേരിക്കയിലും
ഷിക്കാഗോ: ‘കൃപനിറയുന്ന കുടുംബങ്ങള്‍ ‘എന്ന കുടുംബ സമാധാന സന്ദേശവുമായി ലോകപ്രശസ്തകുടുംബപ്രേഷിതനും, വേള്‍ഡ് പീസ്...
സൗജന്യ സ്തനാര്‍ബുധ നിര്‍ണ്ണയ ക്യാമ്പും മെഡിക്കല്‍ ബോധവല്‍ക്കണ ക്ലാസ്സും
ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്ററും, അഡ്മിന്‍സ് ഓഫ് ഹബ്ബ് കുവൈറ്റും...
സുരേഷ് കുമാറിന് ലാല്‍ കെയെര്‍സ് സമാഹരിച്ച ചികിത്സാധനസഹായം കൈമാറി
ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ...
ഒ എന്‍ സി പി കുവൈറ്റ് – ഉഴവൂര്‍ വിജയന്‍ അനുസ്മരണം
എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും,കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനും, സംസ്ഥാന പരിസ്ഥിതി...
നവയുഗത്തിന്റെ സഹായത്തോടെ നിയമകുരുക്കുകള്‍ അഴിച്ചു ജയകുമാര്‍ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: സ്‌പോന്‌സറുടെ ചതി മൂലം നിയമകുരുക്കിലായി അഞ്ചു വര്‍ഷത്തോളം നാട്ടില്‍ പോകാനാകാതെ കുടുങ്ങിയ...
ഡബ്ലിയു.എം.എഫ് മീഡിയ വിംഗ് ഫോട്ടോ കോണ്ടെസ്റ്റ്
വേള്‍ഡ് മലയാളി ഫെഡറേഷന്‍ മീഡിയ വിംഗ് ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ എന്റെ...
സംസ്‌കാരങ്ങളുടെ സമ്മേളന വേദിയായി പ്രോസി എക്‌സോട്ടിക്ക് ഫെസ്റ്റിവലിന് ഉജ്ജ്വല സമാപനം
വിയന്ന: വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ക്കായി ഓസ്ട്രിയയില്‍ സംഘടിപ്പിച്ച 19-ാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍...
റിയാദില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ റിയാദിന്റെ സഹായത്തോടെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ്...
കേളി അന്താരാഷ്ട്ര കലാമേളയ്ക്ക് സ്വിറ്റ്സര്‍ലണ്ടില്‍ വര്‍ണ്ണാഭമായ സമാപ്തി
സൂറിച്ച്: ഭാരതത്തിന് വെളിയില്‍ വച്ച് നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ കേളി അന്താരാഷ്ട...
ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനപ്രഘോഷണം വിയന്നയില്‍
വിയന്ന: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ‘ജീവന്റെ വചനം 2019’...
ഓസ്ട്രിയയില്‍ റെസിഡന്‍സ് ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസത്തിന് പ്രത്യേക വായ്പ പദ്ധതി
വിയന്ന: ഓസ്ട്രിയയില്‍ താമസിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകത്തെവിടെയും ഉന്നതവിദ്യാഭ്യാസം നേടാന്‍ വേണ്ട സാമ്പത്തിക...
ഷാജി പുഷ്പാംഗദന്റെ ‘ഇന്‍ഷാ അള്ളാ…’യിലെ ഗാനം
അബുദാബി: ഹ്രസ്വ സിനിമ കളിലൂടെ ശ്രദ്ധേയനായ പ്രവാസി മലയാളി ഷാജി പുഷ്പാംഗദന്‍ സംവിധാനം...
സീറോ മലബാര്‍ കമ്മ്യൂണിറ്റി ഡേയും, ഇടവകത്തിരുനാളും വിയന്നയില്‍
വിയന്ന: ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്ക സമൂഹത്തിന്റെ കമ്മ്യൂണിറ്റി ഡേയും, ഇടവകത്തിരുനാളും സംയുകതമായി...
കേളി കലാമേളയിലെ മിന്നലൊളിയുമായ് ‘കലാതിലകം’ കിരീടം ചൂടി ശിവാനി നമ്പ്യാര്‍
ജൂണ്‍ എട്ട്, ഒന്‍പതു തീയതികളില്‍ സൂറിച്ചില്‍ നടന്ന കേളി കലാമേളയില്‍ കലാതിലകമായി സൂറിച്ചിലെ...
കേളി അന്താരാഷ്ട കലാമേള കൊടിയേറി
ജേക്കബ് മാളിയേക്കല്‍ സൂറിച്ച്: സ്വിറ്റ്സര്‍ലണ്ടില്‍ വച്ച് നടക്കുന്ന പതിനാറാമത് അന്താരാഷ്ട കലാമേളയുടെ തിരി...
ഇന്ത്യന്‍ എംബസ്സി ഒരുക്കിയ ലോകപരിസ്ഥിതി സംരക്ഷണ ചടങ്ങില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ കൈകോര്‍ത്തു
റിയാദ്:പരിസ്ഥിതിക്ക് സംരക്ഷണം ഒരുക്കി ഇന്ത്യന്‍ എംബസിയില്‍ വൃക്ഷത്തൈ നട്ടു കൊണ്ട് പ്രകൃതി സംരക്ഷണ...
പത്തൊന്‍മ്പതാമത് പ്രോസി എക്സോട്ടിക് ഫെസ്റ്റിവല്‍ ജൂണ്‍ 14, 15 തീയതികളില്‍
വിയന്ന: ഓസ്ട്രിയയിലെ പ്രഥമ എക്സോട്ടിക് സൂപ്പര്‍ മാര്‍ക്കറ്റായ പ്രോസി സംഘടിപ്പിക്കുന്ന 19-ാമത് എക്‌സോട്ടിക്...
ഓവര്‍സീസ് എന്‍ സി പി ഇഫ്താര്‍ സംഗമം 2019 സംഘടിപ്പിച്ചു
ഓവര്‍സീസ് എന്‍ സി പി കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം 2019 മെയ്...



