സൗദിയിലെ തബൂക്കില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ യൂണിറ്റ്
തബൂക്ക്: മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി മലയാളികളെ ഒരു കുടകീഴില്‍ കൊണ്ടുവരുന്നതിന് വേണ്ടി തുടക്കംകുറിച്ച ആഗോള...
ക്‌നാനായ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ കുടുംബമേളക് ഉജ്വല പരിസമാപ്തി
UKKCA യുടെ ശക്തരായ റീജിയനുകളിലൊന്നായ നോര്‍ത്ത് ഈസ്‌റ് റീജിയന്റെ കുടുംബ കണ്‍വെന്‍ഷന് ഒക്ടോബര്...
വിനയത്തിന്റെ വിജയസോപാനങ്ങളില്‍ വിരാജിക്കുന്ന തെക്കുംമുറി ഹരിദാസിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം
വിയന്ന: ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനും, ശ്രീകൃഷ്ണ റെസ്റ്റോറന്റ് ശൃഖലകളുടെ ഉടമസ്ഥനുമായ തെക്കുംമുറി...
അതിഞ്ഞാല്‍ മഹല്ല് സംഗമം ശ്രദ്ധേയമായി
അബുദാബി: കാസര്‍ഗോഡ് അതിഞ്ഞാല്‍ മഹല്ലിലെ സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ രംഗങ്ങളില്‍...
അന്തര്‍ ദേശീയ ആയുഷ് സമ്മേളനം ദുബായില്‍
അബുദാബി: പ്രഥമ ആയുഷ് അന്തര്‍ദേശീയ സമ്മേളനവും ശാസ്ത്ര പ്രദര്‍ശനവും നവംബര്‍ 9 മുതല്‍...
പ്രവാസലോകത്തിന്റെ അതിരുഭേദിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന് പ്രൗഢഗംഭീര സമാപനം
ഓസ്ട്രിയയിലെ അര നൂറ്റാണ്ടിലേറെയായ മലയാളികുടിയേറ്റ ചരിത്രത്തിലെ ആദ്യ ലോകമഹാസമ്മേളനം… മലയാളികള്‍ വസിക്കുന്ന ഭൂഖണ്ഡങ്ങളെ...
വിയന്നയിലെ മലയാളി കര്‍ഷകര്‍ക്കും, മത്തൂറ വിജയികള്‍ക്കും ഓസ്ട്രിയയിലെ പ്രവാസി കേരള കോണ്‍ഗ്രസിന്റെ പുരസ്‌കാരം
വിയന്ന: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 53മത് വാര്‍ഷികം പ്രമാണിച്ചു പാര്‍ട്ടിയുടെ ഓസ്ട്രിയന്‍ ഘടകം...
മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി. ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയ്ക്ക് വിയന്നയില്‍ സ്വീകരണം
വിയന്ന: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി യൂറോപ്പില്‍ എത്തിയ മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ യൂറോപ്പ്...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ മഹാസമ്മേളനത്തിന് വിയന്നയില്‍ പ്രൗഢഗംഭീര തുടക്കം
വിയന്ന: ആഗോള മലയാളികളെ ഒരുമയുടെയും, സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരു കുടകീഴില്‍ അണിനിരത്തുക...
അയര്‍ലണ്ടില്‍ നിന്നുള്ള ബ്രിട്ടോ പെരേപ്പാടന് ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ്
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്റെ മഹാസമ്മേളനത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ബ്രിട്ടോ പെരേപ്പാടന് ഗ്ലോബല്‍...
ഇശല്‍ ബാന്‍ഡ് അബുദാബി രണ്ടാം വാര്‍ഷിക ആഘോഷങ്ങള്‍ ഗായകന്‍ അന്‍സാര്‍ ഉത്ഘാടനം ചെയ്തു
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ ബാന്‍ഡ് അബു ദാബി യുടെ രണ്ടാം വാര്‍ഷിക...
കിങ്ങ്ഡം ഓഫ് തായ് ലന്‍ഡില്‍ ഡബ്ലിയു.എം.എഫിന് തുടക്കമായി
ബാങ്കോക്ക്: തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യമായ തായ് ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പുതിയ...
യൂറോപ്പില്‍ വിന്റര്‍ സമയം ഒക്ടോബര്‍ 29 മുതല്‍
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പില്‍ വിന്റര്‍ സമയം ഒക്ടോബര്‍ 29 (ഞായര്‍) പുലര്‍ച്ചെ മുതല്‍ ആരംഭിക്കും....
ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ കണ്‍വെന്‍ഷനില്‍ ഓസ്ട്രിയയിലെ ആദ്യകാല മലയാളി വനിതകളെയും, ബിസിനസ്സുകാരയും ആദരിക്കും
വിയന്ന: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ലിയു.എം.എഫ്) ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍...
പൊന്ത കട്ടില്‍ ഉപേക്ഷിക്കപ്പെട്ട സരസ്വതി എന്ന ഷെറിന് കലുങ്കിനടിയിന്‍ ദാരുണഅന്ത്യം
റിച്ചാര്‍ഡ്‌സണ്‍: ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 3 മണിക്ക് ശേഷം വീടിന് പുറകുവശത്തുള്ള...
വൈക്കത്തെ തോമസ് ചേട്ടന്‍ തീരാ ദുഖങ്ങളുടെ നടുവില്‍, വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും കൈകൊര്‍ക്കില്ലേ?
വൈക്കം: ചെമ്പ് പഞ്ചായത്തില്‍ കോതാട് വീട്ടില്‍ തോമസ് ഇന്ന് തീരാ ദുഖങ്ങളുടെ നടുവിലാണ്....
വിയന്നയിലെ മലങ്കര ഓര്‍ത്തഡോക്സ് ഇടവകയുടെ സ്ഥാപകനായ വൈദീക ട്രസ്റ്റി ഫാ. ഡോ. എം.ഓ ജോണിന് ഇടവകാംഗംങ്ങളുടെ സ്വീകരണം
വിയന്ന: ഓസ്ട്രിയയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ സ്ഥാപകനായ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ...
ഇനി നമുക്ക് കഥകളി ആസ്വദിക്കാം… കഥയറിഞ്ഞ് ആട്ടം കാണാം
ഈ വരുന്ന നവംബറില്‍ 11 -ന് ലണ്ടനിലുള്ള ബാര്‍ക്കിങ്ങില്‍ കലയുടെ നവാനുഭൂതികള്‍ ആസ്വാദകര്‍ക്ക്...
കണ്‍സോള്‍ അബുദാബിയില്‍ രൂപവത്കരിച്ചു
അബുദാബി: നിര്‍ദ്ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ മായി ഡയാലിസിസ് നല്‍കു കയും അനുബന്ധ...
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്: നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും
വിയന്ന: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും തണലില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...



