ഓസ്ട്രിയയിലെ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി പ്രോവിന്‍സിന് നവനേതൃത്വം: ജോഷിമോന്‍ എറണാകേരില്‍ പുതിയ പ്രസിഡന്റ്
വിയന്ന: ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി (എഫ്.ഒ.സി) ഓസ്ട്രിയ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൂട്ടായ്മയുടെ ക്രിസ്മസ് പുതുവര്‍ഷ ആഘോഷങ്ങളുടെ മദ്ധ്യേ...
കാണ്‍പൂര്‍ അനാഥശാലയില്‍ നിന്നു നോര്‍ത്ത് കരോളിന എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയിലേക്ക്
പി.പി. ചെറിയാന്‍ നോര്‍ത്ത് കാരലൈന: കാണ്‍പൂരിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓര്‍ഫനേജില്‍ നിന്നും...
സിഎംഐ സഭയുടെ മികച്ച എക്സലന്‍സി അവാര്‍ഡ് സ്വാമിയച്ചന്
പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: സിഎംഐ സഭയുടെ 2017 വര്‍ഷത്തെ മികച്ച എക്സലന്‍സി അവാര്‍ഡ് മരണാനന്തര...
രണ്ട് തരം പാസ്‌പോര്‍ട്ട്; പ്രവാസി അഭിഭാഷകര്‍ നിയമ പോരാട്ടത്തിന്
ദുബായ്: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് രണ്ടുതരം പാസ്‌പോര്‍ട്ട് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവാസികള്‍...
ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിയ്ക്കുന്ന പരിഷ്‌കാരങ്ങള്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിയ്ക്കും: നവയുഗം
ദമ്മാം: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്സ്‌പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്താന്‍ ഉദ്ദേശിയ്ക്കുന്ന പുതിയ പരിഷ്‌കാരങ്ങള്‍...
ശ്രുതിയുടെ വാര്‍ഷികദിനാഘോഷം ഏപ്രില്‍ 7ന് പോണ്ടിഫ്രാക്ടില്‍
യു. കെ യിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ...
LSL മലയാളി ഫുട്‌ബോള്‍ ലീഗ് സീസണ്‍ 2
കഴിഞ്ഞ വര്‍ഷം ലണ്ടന്‍ സ്‌പോര്‍ട്‌സ് ലീഗ് തുടക്കം ഇട്ട യുകെയിലെ ആദ്യത്തെ മലയാളി...
ഓഖി ദുരിതാശ്വാസ ധനസമാഹരണത്തിനായി ഫാ. വില്‍സണ്‍ മേച്ചേരില്‍ വിയന്നയില്‍ ഒരുക്കിയ സംഗീത സന്ധ്യയുടെ അലകള്‍ കാരുണ്യമുള്ള ഹൃദയങ്ങളെ ഇപ്പോഴും തൊട്ടുണര്‍ത്തുന്നു
സാബു പള്ളിപ്പാട്ട് വിയന്ന മലയാളി അസ്സോസിയേഷന്‍ ചാരിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ മാത്യൂസ് കിഴക്കേക്കരയും,...
ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ ക്രിസ്മസ് പുതുവര്‍ഷ സംഗമം ശ്രദ്ധേയമായി
വിയന്ന: ഓസ്ട്രിയയിലെ കലാസാംസ്‌കാരിക സംഘടനയായ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ വിയന്നയുടെ കുടുംബാംഗങ്ങള്‍ ക്രിസ്മസ്...
വിയന്നയിലെ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശ്ശേരി കൂട്ടായ്മ ഓഖി ദുരിതാശ്വാസഫണ്ടിലേക്ക് സഹായം നല്‍കി
വിയന്ന: ഓഖി ദുരന്ത മേഖലയില്‍ സഹായം എത്തിക്കാന്‍ പരിശ്രമിക്കുന്ന പ്രശസ്ത സംഗീതജ്ഞന്‍ ഫാ....
വോയിസ് വിയന്നയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷവും തിരഞ്ഞെടുപ്പും: ലീല വാഴലാനിക്കല്‍ പുതിയ പ്രസിഡന്റ്
വിയന്ന: വോയിസ് വിയന്നയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സംഘടനയുടെ സജീവപ്രവര്‍ത്തകരില്‍...
ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം
ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നു. അടുത്ത...
ലോക കേരള സഭയിലെ അമേരിക്കന്‍ മലയാളി വനിതാസാന്നിദ്ധ്യം: ആനി ലിബു
കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായി രൂപീകരിക്കുന്ന ലോക...
ലോക കേരള സഭ ചര്‍ച്ച സമ്മേളനം കുവൈറ്റില്‍ വിവിധ സാംസ്‌കാരിക സഘടനകള്‍ ചര്‍ച്ച ചെയ്തു
കുവൈറ്റിലെ അബ്ബാസിയ ഓര്‍മ്മ പ്ലാസ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ലോക കേരള സഭ...
വിപുലമായ ചടങ്ങുകളോടെ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവാസി ഭാരതീയ ദിവസ് ആചരിച്ചു
ബേണ്‍: പ്രവാസി ഭാരതീയരെ ഇന്ത്യയുമായി കോര്‍ത്തിണക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വര്‍ഷംതോറും...
വിയന്നയില്‍ കടലിന്റെ സംഗീതം തീര്‍ത്ത് പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരിലും സംഘവും: ഓഖി റിലീഫ് ലൈവ് മ്യുസിക് ഷോയ്ക്ക് വന്‍ജന പിന്തുണ
വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളെ സഹായിക്കാന്‍ സംഘടിപ്പിച്ച ഓഖി...
വിദേശമലയാളികളുടെ ആഗോളസംഗമം തിരുവല്ലയില്‍ സമാപിച്ചു
തിരുവല്ല: തിരുവല്ലാ പ്രവാസി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം തിരുവല്ലാ ബിലീവേഴ്സ്...
മലയാളിയായ ഷെറിന്‍ മാനുവല്‍ ദക്ഷിണാഫ്രിക്കയില്‍ ഉന്നത വിജയം നേടി
ജോണ്‍ കെ.ജെ ഈസ്റ്റ്‌ലണ്ടന്‍: ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഈസേ്‌ററന്‍...
ഫിന്‍ലന്‍ഡിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആലോചനായോഗം ജനുവരി 7ന് എസ്‌പോയില്‍
ജെജി മാത്യു മാന്നാര്‍ ഹെല്‍സിങ്കി: ആഗോള മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ് വര്‍ക്കും, കൂട്ടായ്മയും,...
കുന്ദന്‍ലാല്‍ കൊത്തുവാളിന് റിയാദിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി
റിയാദ്: കഴിഞ്ഞ മുന്ന് വര്‍ഷത്തെ സേവനത്തിനു ശേഷം റിയാദില്‍ നിന്നും ഡെല്‍ഹിയിലേയ്ക്ക് സ്ഥലം...



