സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം സണ്‍ഡേ ഹോളിഡേയുടെ 100 ഡേയ്‌സ് ആഘോഷം ഒമാനില്‍

മസ്‌കറ്റ്: ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സണ്‍ഡേ ഹോളിഡേ മികച്ച പ്രേക്ഷക അഭിപ്രായം നേടി...

ഒ.എന്‍.സി.പി കുവൈറ്റിന്റെസൌജന്യ വിമാന ടിക്കറ്റ് വിതരണവും & പൊതുമാപ്പ് സഹായ കേന്ദ്രങ്ങളുംസംഘടിപ്പിച്ചു

ഒ.എന്‍.സി.പി കുവൈറ്റിന്റെനേത്യത്വത്തില്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ച രോഗികള്‍ ഉള്‍പ്പടെയുള്ള വിവിധ സംസ്ഥാനക്കാര്‍ക്ക്‌ സൗജന്യടിക്കറ്റുകള്‍...

ശ്രീയാ മോഹന്‍ ശെല്‍വന്‍ 2018 യുഎസ് പ്രസിഡന്‍ഷ്യല്‍ സ്‌കോളര്‍ പ്രോഗ്രാമില്‍

പി. പി. ചെറിയാന്‍ വാഷിങ്ടന്‍ ഡിസി: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ശ്രീയാ മോഹന്‍...

രാഷ്ട്രപിതാവിന് ഡാലസില്‍ പുഷ്പാഞ്ജലി

പി.പി.ചെറിയാന്‍ ഇര്‍വിംഗ് (ഡാലസ്): ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ഡാലസ്...

ക്നാനായ സമുദായം കോട്ടയത്തെ പോലെ തന്നെ അമേരിക്കയിലും തുടരണം:

ജോണിക്കുട്ടി പിള്ളവീട്ടില്‍ ചിക്കാഗോ: ക്നാനായ സമുദായം കോട്ടയം അതിരൂപതയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതെ...

മണിയ്ക്കും ബിജുപോളിനും നവയുഗം സഫിയ അജിത്ത് സ്മാരക അവാര്‍ഡുകള്‍ സമ്മാനിച്ചു

ദമ്മാം: നവയുഗം കേന്ദ്രകമ്മിറ്റി വൈസ്പ്രസിഡന്റും, ജീവകാരുണ്യ പ്രവര്‍ത്തകയുമായിരുന്ന ശ്രീമതി സഫിയഅജിത്തിന്റെ ഓര്‍മ്മയ്ക്കായി, നവയുഗം...

അനധികൃത കുടിയേറ്റം: കാലിഫോര്‍ണിയയിലെ 77 വ്യവസായ സ്ഥാപനങ്ങളില്‍ റെയ്ഡ്

പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: ട്രംപ് അധികാരത്തിലേറിയതിനുശേഷം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ സ്വീകരിച്ചിരിക്കുന്ന കര്‍ശന നടപടികളുടെ...

വര്‍ണ്ണവിസ്മയങ്ങള്‍ ഒരുക്കി ‘റിയാദ് ടാക്കീസ് മെഗാഷോ2018’

റിയാദ്: സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കിസ് പ്രവാസ ലോകത്തെ വിവിധ മേഖലയിലെ...

സൃഷ്ടിച്ച പ്രകൃതിയ്ക്ക് അല്ലാതെ മറ്റാര്‍ക്കും ജീവനെടുക്കാന്‍ അവകാശമില്ല: പി.കെ.ഗോപി

ദമ്മാം: ജീവനെ സൃഷ്ടിച്ച പ്രകൃതിയ്ക്ക് മാത്രമേ ജീവനെ നശിപ്പിയ്ക്കാനും അവകാശമുള്ളൂ എന്ന പരമമായ...

മദ്യപിച്ചു വാഹനം ഓടിച്ച പ്രതിക്ക് 50 വര്‍ഷം തടവ്

പി.പി.ചെറിയാന്‍ ഹൂസ്റ്റണ്‍: മദ്യപിച്ചു വാഹനം ഓടിക്കുകയും റെഡ് ലൈറ്റ് മറികടന്ന് മറ്റൊരു വാഹനത്തില്‍...

സൗദിയുടെ മണ്ണിനെ വര്‍ണ്ണോജ്വലമാക്കാന്‍ പൈതൃകോത്സവം ഒരുങ്ങുന്നു; ആശംസകള്‍ അറിയിച്ച് വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: ഫെബ്രുവരി ഏഴിന് തുടങ്ങുന്ന അറേബ്യന്‍ പൈതൃകോല്‍സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഉത്സവത്തില്‍ ഇന്ത്യ-സൗദി...

യു.എ.ഇയില്‍ വര്‍ക്ക് പെര്‍മിറ്റിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ്: പ്രവാസികള്‍ക്കിടയില്‍ അനിശ്ചത്വം തുടരുന്നു

ദുബായ്: എംപ്ലോയ്മെന്റ് വിസ എടുക്കുന്നതിന് യു.എ.ഇയില്‍ ഗുഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് (സ്വഭാവ സര്‍ട്ടിഫിക്കറ്റ്)...

ഷെറിനെ ദത്തെടുക്കാന്‍ സഹായിച്ച യുഎസ് ഏജന്‍സിക്കു ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍, യുഎസിലെ...

ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് 2018 കലണ്ടര്‍ പത്മശ്രീ മോഹന്‍ലാലിന് കൈമാറി

ബഹ്റൈന്‍ ലാല്‍ കെയേഴ്‌സ് 2017ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ...

ഇന്ത്യാ പ്രസ് ക്ലബ് ഡാലസ് ചാപ്റ്റര്‍: ടി.സി ചാക്കോ പ്രസിഡന്റ്, ബിജിലി ജോര്‍ജ് സെക്രട്ടറി

പി.പി. ചെറിയാന്‍ ഗാര്‍ലന്റ് (ഡാലസ്): ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്‌സസ്-...

കേളി സ്വിറ്റ്‌സര്‍ലാന്‍ഡ് ഷോര്‍ട്ട് ഫിലിം മത്സരം ഒരുക്കുന്നു

സൂറിച്ച്: സ്വിറ്റ്സര്‍ലാന്‍ഡിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര യുവജനോത്സവത്തോടനുബന്ധിച്ച് ഷോര്‍ട്ട്...

ഫാ. മാത്യു നായ്ക്കംപറമ്പിലും, ഫാ. അഗസ്റ്റിന്‍ മുണ്ടക്കാട്ടും, ഡോ. മാരിയോ ജോസഫും വിയന്നയിലേയ്ക്ക്

വിയന്ന: കേരളത്തില്‍ നിന്നുള്ള വിന്‍സെന്‍ഷ്യന്‍ സഭയുടെ മേല്‍നോട്ടത്തില്‍ വിയന്നയിലെ 12-മത് ജില്ലയിലെ അം...

ടെക്സസ്സിലെ അവസാന ബ്ലോക്ക്ബസ്റ്ററും അടച്ചുപൂട്ടുന്നു

പി.പി. ചെറിയാന്‍ എഡിന്‍ബര്‍ഗ് (ടെക്സസ്സ്): മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ആദ്യമായി എത്തുന്ന...

ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ന്യൂ ഇയര്‍-ക്രിസ്മസ് ആഘോഷം ഫെബ്രുവരി മൂന്നിന്; മുഖ്യാതിഥി സിന്ധു ശാന്തിമോന്‍: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്

യുകെയിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബിന്റെ ന്യൂ ഇയര്‍-ക്രിസ്മസ് ആഘോഷം...

Page 45 of 83 1 41 42 43 44 45 46 47 48 49 83