ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കാന്‍ മാത്രമല്ല, തെറ്റ് പറ്റിയാല്‍ മാപ്പ് പറയാനും കോഹ്ലിക്കറിയാം; ലങ്കന്‍ താരങ്ങളോട് മാപ്പ് പറഞ്ഞ് കോഹ്ലി – വീഡിയോ വൈറലാകുന്നു
കളത്തില്‍ വളരെ അഗ്രസീവാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന കോഹ്ലി പെട്ടന്ന് ചൂടാകുകയും ദേഷ്യത്തോടെ...
കൂറ്റന്‍ ലീഡ് പടുത്തുയര്‍ത്തി ഇന്ത്യ; ലങ്ക പതറുന്നു, ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വലഞ്ഞ് ലങ്കന്‍ താരങ്ങള്‍
ന്യൂഡല്‍ഹി: ഫിറോസ് ഷാ കോട്‌ലയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍...
മത്സരങ്ങള്‍ക്ക് ആസ്ട്രേലിയയില്‍ എത്തിയ ഇന്ത്യന്‍ വനിതാഹോക്കി ടീമിന് ലഭിച്ചത് അവഗണയും ദുരിതവും ; ഇന്ത്യന്‍ അധികാരികളും തിരിഞ്ഞു നോക്കിയില്ല എന്ന് പരാതി
പസഫിക് സ്‌കൂള്‍ ഗെയിംസിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ വനിത ഹോക്കി താരങ്ങള്‍ക്ക് ആണ് ദുരിതങ്ങള്‍...
സാഹയുടെ ക്യാച്ച് കണ്ട് കിളി പോയവര്‍ ലിയോണിന്റെ ഈ പറക്കും ക്യാച്ച് കണ്ടാല്‍ ശരിക്കും ഞെട്ടും; ഏതാണ് മികച്ചതെന്ന് ശരിക്കും കുഴങ്ങും നിങ്ങള്‍
കഴിഞ്ഞ ദിവസം ലോകക്രിക്കറ്റ് ഇന്ന് സാക്ഷ്യം വഹിച്ചത് രണ്ട് അതിമനോഹരങ്ങളായ ക്യാച്ചുകള്‍ക്കാണ്. ഒന്ന്...
സാഹ ശരിക്കും ‘സാഹസിക’നായി; ക്യാച്ച് കണ്ട് ആരാധകരുടെ കിളി പോയി; സഞ്ജു ഇതൊക്കെ കാണുണ്ടല്ലോ അല്ലെ..
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉടനടി ഒഴിവു വരാന്‍ സാധ്യതയുള്ളത് വിക്കറ്റ് കീപ്പറുടെതാണ്.കാരണം...
പൊരുതി നോക്കിയെങ്കിലും വാലറ്റക്കാര്‍ പെട്ടെന്ന് വീണു;ഫോളോഓണ്‍ ഒഴിവാക്കിയ ലങ്ക മൂന്നാം ദിനം 356/9 എന്ന നിലയില്‍
ന്യൂഡല്‍ഹി: ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മികച്ച മറുപടി നല്‍കിയ ലങ്ക വാലറ്റക്കാര്‍...
മെസിയോടെന്താ സ്വന്തം നാട്ടുകാര്‍ക്ക് ഇത്ര വിരോധം;ജന്മനാട്ടിലുള്ള മെസിയുടെ പ്രതിമ വീണ്ടും തല്ലി തകര്‍ത്തു
ബ്യൂണസ് ഐറിസ്: ബാഴ്‌സയുടെ സൂപ്പര്‍ താരം മെസിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. അര്‍ജന്റീനയുടെ തലസ്ഥാനമായ...
ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം മഞ്ഞപ്പട; ഇവര്‍ വെറും ആരാധക കൂട്ടം മാത്രമല്ല; മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കി മാതൃക കാട്ടുന്ന ഫാന്‍സ് ഡാ..
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി അവരുടെ ആരാധകര്‍ തന്നെയാണ്. ആരാധകര്‍ക്ക്...
ഗോളടിച്ചിട്ടും ജയിക്കാതെ ബ്ലാസ്റ്റേഴ്സ്; സമനില മാത്രമായാല്‍ കപ്പ് ഇപ്രാവശ്യവും കിട്ടാക്കനി തന്നെ
കൊച്ചി: മികച്ച താരങ്ങളുണ്ടായിട്ടും ഗോളടിക്കുന്നില്ലല്ലോ എന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് ആരാധകരുടെ ആദ്യ പരാതി.എങ്കിലും...
തന്റെ ഇന്ത്യന്‍ ആരാധകരെ ഫെയ്സ്ബുക്കിലൂടെ തേടി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം;ഇരു കൈയ്യും നീട്ടി സ്വീകരിച്ച് ആരാധകരും
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബ് നമ്മുടെ സ്വന്തം ബ്ലാസ്റ്റേഴ്സാണെന്ന് നിസംശംയം പറയാം.ബ്ലാസ്റ്റേഴ്സില്‍...
ഐഎസ്എല്‍ ആവേശം:തോല്‍വി മറക്കാന്‍ ഡല്‍ഹിയും നോര്‍ത്ത് ഈസ്റ്റും ഇന്ന് നേര്‍ക്ക് നേര്‍
ഐഎസ്എല്‍ ആവേശപ്പോരാട്ടത്തിലെ ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹിയും നോര്‍ത്ത് ഈസ്റ്റും ഇന്ന് നേര്‍ക്ക് നേര്‍.കഴിഞ്ഞ...
അരങ്ങേറ്റത്തില്‍ തന്നെ സൂപ്പര്‍ ‘ഹിറ്റ്’ വിക്കറ്റ്; നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ച് വിന്‍ഡീസ് താരം ആംബ്രിസ്
വെല്ലിംഗ്ടണ്‍: ന്യൂസിലന്റ്-വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നു....
വിജയ്ക്ക് പിന്നാലെ നൂറടിച്ച് കോഹ്ലിയും; ശ്രീലങ്കയെ അടിച്ചു പരത്തി ഇന്ത്യ
ഫിറോസ് ഷാ കോട്‌ല ടെസ്റ്റിന്റെ ആദ്യദിനം വ്യക്തമായ മേല്‍ക്കൈ സ്വന്തമാക്കി ടീം ഇന്ത്യ....
പൊള്ളാര്‍ഡ് ഒറ്റി;ഹാര്‍ദിക് പാണ്ഡ്യയെ വെസ്റ്റ് ഇന്‍ഡീസില്‍ വെച്ച് പോലീസ് പിടിച്ചു;ഒടുവില്‍ രക്ഷപ്പെട്ടതിങ്ങനെ
ട്രിനിഡാഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ പോലീസ് പിടിച്ചു. വെസ്റ്റ് ഇന്‍ഡീസില്‍...
191 പന്തില്‍ ട്രിപ്പിള്‍ സെഞ്ചുറി;അത്ഭുത നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍; ഇവനാണ് ഡിവില്ലിയേഴ്സിന്റെ യഥാര്‍ത്ഥ പിന്‍ഗാമി
ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകുമുണ്ടാകുക.അത് ദക്ഷിണാഫ്രിക്കയുടെ...
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ ഡര്‍ബി;തുല്യ ശക്തികളുടെ പോരാട്ടത്തില്‍ ജയമുറപ്പാക്കാന്‍ മുംബൈയും പൂനെയും നേര്‍ക്ക് നേര്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണ്‍ മൂന്നാം ആഴച്ചയിലേക്ക് കടക്കുമ്പോള്‍ ഇന്നത്തെ മത്സരത്തില്‍...
കേന്ദ്രം കൈവിട്ടപ്പോള്‍ പിണറായിസര്‍ക്കാര്‍ ഒപ്പമുണ്ട്
മലയാളക്കരയുടെ പ്രിയപ്പെട്ട ഫുട്‌ബോള്‍ താരം സി കെ വിനീതിന് ജോലി നല്‍കാന്‍ മന്ത്രിസഭാ...
ഈ ‘പത്ത്’ സച്ചിന് മാത്രമുള്ളതാണ്, ഇതണിയാന്‍ ആരും തയ്യാറല്ല; വിശ്വവിഖ്യാതമായ ആ നമ്പര്‍ ബിസിസിഐ പിന്‍വലിക്കുന്നു
ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അനശ്വരമാക്കിയ പത്താം നമ്പര്‍ ജഴ്സി ബി.സി.സി.ഐ...
വിശ്രമമില്ലാതെ കളിക്കുമ്പോള്‍ ഈ തുക മതിയാകില്ല; താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി വിരാട് കൊഹ്ലി
ബി.സി.സി ഐക്കെതിരെ ഇന്ത്യന്‍ നായകന്‍ കോഹ്ലി വീണ്ടും രംഗത്ത്.ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വേതനം...
വിശ്രമമില്ലാത്തതിന് ബിസിസിഐയെ വിമര്‍ശിച്ച കോഹ്ലി ദാ.. അനുഷ്‌ക്കയോടൊപ്പം ഡാന്‍സ് കളിച്ചു നടക്കുന്നു ; വീഡിയോ വൈറല്‍
തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ ചിട്ടപ്പെടുത്തിയതിനു ബി.സി.സിക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നടത്തിയ വിമര്‍ശനം...



