ശോ.. ഈ ആരാധകരെ കൊണ്ടു തോറ്റു ; തലവഴി പുതപ്പുകൊണ്ട് മൂടി ധോണിയുടെ ഒളിച്ചോട്ടം, വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും രസികനായ താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകും ഉണ്ടാവുക. അത് ക്യാപ്റ്റന്‍ കൂള്‍ ധോണി...
സഞ്ജു സാംസണ്‍ തന്റെ സ്ഥാനത്തിന് ഭീഷണി ; ഇത് ചിലപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാമെന്നു ദിനേശ് കാര്‍ത്തിക്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോനിക്കുള്ള പ്രാധാന്യം വളരെ വി വലുതാണ്. ക്യാപ്റ്റന്‍...
ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഹര്‍ദിക് പാണ്ഡ്യ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന്...
അമ്പൊമ്പോ ഇതെന്തൊരു ബൗളിംഗ്; ഒരു പിടിയും കിട്ടുന്നില്ല; വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുമായി ശ്രീലങ്കന്‍ യുവതാരം
കൊളംബൊ: ക്രിക്കറ്റില്‍ ബൗളര്‍മാരെ ബൗണ്ടറി കടത്തി ബാറ്‌സ്മാന്മാര്‍ സ്റ്റാറാകുമ്പോള്‍ വ്യത്യസ്തമായ ബൗളിംഗ് ശൈലികൊണ്ട്...
2018 ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്; രണ്ടാം പാദത്തില്‍ ഗോള്‍രഹിത സമനില
മിലാന്‍: ഹോളണ്ടിന് പിന്നാലെ അടുത്ത് വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകക്കപ്പ് യോഗ്യതനേടാനാകാതെ...
മദ്യ ലഹരിയില്‍ പൊതുസ്ഥലത്ത് അഴിഞ്ഞാടി ഇന്ത്യന്‍ പര്യടനത്തിനെത്തിയ ലങ്കന്‍ താരങ്ങള്‍; മദ്യപിച്ച ശേഷം ആളുകള്‍ക്ക് നേരെ അസഭ്യ വര്‍ഷം
ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ താരങ്ങള്‍ മദ്യലഹരിയില്‍ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ബാറിലും...
ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി; ഇത്തിരിക്കുഞ്ഞന്മാരായ നേപ്പാളിനോട് 19 റണ്‍സിന് തോറ്റു
ക്വാലലംപൂര്‍: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ക്രിക്കറ്റ് ലോകത്തെ...
മികച്ച കാണികള്‍ക്കുള്ള പുരസ്‌കാരംനേടി മഞ്ഞപ്പട മുന്നില്‍
ഐ എസ് എല്‍ ആരവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവേ മികച്ച കാണികള്‍ക്കുള്ള പുരസ്‌കാരം...
ഒടുവില്‍ മെസ്സി പറയുന്നു; ബാഴ്സ വിട്ടാല്‍ താന്‍ പോവുക ഈ ക്ലബ്ബിലേക്ക്
മാഡ്രിഡ്: സ്പാനിഷ് ലീഗ് വമ്പന്മാരായ ബാഴ്‌സയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് അര്‍ജന്റീന താരം...
ധോണിയെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി മറ്റൊരു ഇന്ത്യന്‍ താരം കൂടി രംഗത്ത്
ട്വന്റി-20യില്‍ നിന്നും മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കണമെന്ന ആവശ്യവുമായിപല മുന്‍ താരങ്ങളും നേരത്തെ...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ ജി മില്‍ഖാ സിങ് അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിങ് (75) നിര്യാതനായി. അറുപതുകളില്‍ ആഭ്യന്തര...
അഡിഡാസ് ടെലിസ്റ്റാര്‍ 18:റഷ്യ ലോകകപ്പിന്റെ പന്ത്; പുറത്തിറക്കിയത് സൂപ്പര്‍ താരം മെസ്സി
മോസ്‌കോ: 2018 ഫിഫ ലോകകപ്പ് പടിവാതിലിലെത്തി നില്‍ക്കെ മുന്നൊരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. ഇതിനു...
ലോകകപ്പ് നേടിയാല്‍ കാല്‍നടയായി തീര്‍ത്ഥടനം നടത്തുമെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി
മോസ്‌കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ജേതാക്കളായാല്‍ കാല്‍ നടയായി...
ട്വന്റി-20യില്‍ ഒരു റണ്‍സുപോലും വഴങ്ങാതെ 10 വിക്കറ്റും സ്വന്തമാക്കി ഇന്ത്യന്‍ താരത്തിന്റെ വിസ്മയ നേട്ടം; ലോക ക്രിക്കറ്റില്‍ ആദ്യം
ജയ്പൂര്‍: പ്രാദേശിക ട്വന്റി-20 ക്രിക്കറ്റില്‍ വിസ്മയ നേട്ടം കൊയ്ത് രാജസ്ഥാനില്‍നിന്നുള്ള ഇടംകൈയ്യന്‍ പേസര്‍...
അങ്ങനെ സഞ്ചു ക്യാപ്റ്റനായി; ശ്രീലങ്കയ്‌ക്കെതിരായ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ സഞ്ജു സാംസണ്‍ നയിക്കും
ശ്രീലങ്കയ്‌ക്കെതിരെയുള്ള ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവന്‍ സന്നാഹ മത്സരത്തില്‍ ടീമിനെ മലയാളിത്താരം സഞ്ജു സാംസണ്‍...
ധോണി ഞങ്ങളുടെ വല്ല്യേട്ടന്‍ ;2020ലെ ടിട്വന്റി ലോകകപ്പ് വരെ കളിക്കും’ വിമര്‍ശകരുടെ വായടപ്പിച്ച് ആശിഷ് നെഹ്റ
ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി-20 യിലെ പരാജയത്തിന് ശേഷം മുന്‍ നായകന്‍ ധോണിയെ...
അവരെ അവഗണിക്കാതിരുന്നതിന് ‘എ ബിഗ് സല്യൂട്ട് ഫോര്‍ കോഹ്ലി’; വീഡിയോ വൈറല്‍
തലസ്ഥാനത്ത് വിരുന്നെത്തിയ ടി-20 ക്രിക്കറ്റ് മത്സരത്തിനെത്തിയ ഇന്ത്യന്‍ ടീമിന് ക്വേരളത്തിന്റെ ആരാധകരെ ശരിക്കും...
ഐ.എസ്.എല്‍ ആവേശത്തിന് ഇനി എട്ടു നാള്‍; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യാഴാഴ്ച ദിവസമായ ഇന്ന്...
ഇന്ത്യയുടെ ചെലവില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി പാക്കിസ്ഥാന്‍; വിട്ടുകൊടുക്കാതെ കോഹ്ലിയും ബുമ്രയും
ദുബായ്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര ജയിച്ചത് ഇന്ത്യയാണെങ്കിലും ഐ.സി.സി റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയത് പക്കിസ്ഥാന്‍....
ഗ്രീന്‍ഫീല്‍ഡിലെത്തിയ മഴയെ ഫുട്‌ബോള്‍ കളിച്ച് തോല്‍പ്പിച്ച് കൊഹ്ലിപ്പട; ഇരട്ടി സന്തോഷത്തില്‍ ആരാധകരും
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യുസിലാന്‍ഡ് ടി-20 ക്രിക്കറ്റ് മത്സരത്തെ ആവേശത്തോടെയാണ് മലായാളി...



