എന്നാലും ഇതൊരു വല്ലാത്ത ഷോട്ടായിപ്പോയി;ഇത്തരമൊരു ക്രിക്കറ്റ് ഷോട്ട് നിങ്ങള്‍ ജന്മത്തില്‍ കണ്ടിട്ടുണ്ടാവില്ല – വിഡിയോ (ചിരിച്ചു ചാകും)
കൊളംബോ:ക്രിക്കറ്റില്‍ പലപ്പോഴും പല രസകരമായ സംഭവങ്ങളുണ്ടാകാറുണ്ട്. ബാറ്റിങ്ങില്‍, ബൗളിങ്ങില്‍, ഫീല്‍ഡിങ്ങിനിടയില്‍ വീണ്ടും കാണാനാഗ്രഹിക്കുന്ന പല സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ചില ബൗളര്‍മാരെ നേരിടാന്‍...
ക്രിസ്റ്റ്യാനോയ്ക്ക് റെക്കോര്‍ഡ് നേട്ടം; റയല്‍ ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍; ലിവര്‍പൂളിന് തിരിച്ചടി
തിരിച്ചടികളില്‍ നിന്ന് കുതിച്ചുയരുകയെന്നത് റയല്‍മാഡ്രിഡിനും ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കും പുത്തരിയല്ല. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍...
ധോണിയുടെ പിന്‍ഗാമിയെ തെരയുന്നവരെ, അവനിവിടെയുണ്ട്; അതെ സഞ്ചു തന്നെ; ഈ പ്രകടനങ്ങള്‍ നോക്ക് സഞ്ജുവിനെ അവഗണിക്കാനാവില്ലിനി
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും സുവര്‍ണ്ണ കാലഘട്ടം മഹേന്ദ്ര സിങ് ധോണിയെന്ന വിക്കറ്റ്...
കൊല്‍ക്കത്ത ടെസ്റ്റിന് ആവേശാന്ത്യം; അവസാന ദിനം ആഞ്ഞടിച്ച് ഇന്ത്യ; കഷ്ടിച്ച് രക്ഷപ്പെട്ട് ലങ്ക
കൊല്‍ക്കത്ത; മഴ മൂലം വിരസമായ ആദ്യ രണ്ടു ദിനങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത ക്രിക്കറ്റ്...
മത്സരത്തിനിടെ ശ്രീലങ്കന്‍ ക്യാപ്റ്റന്റെ വ്യാജ ഫീല്‍ഡിങ്; കട്ടക്കലിപ്പായി ക്യാപ്റ്റന്‍ കോഹ്ലി-വീഡിയോ
കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കന്‍ ക്യാപറ്റന്‍ ദിനേശ് ഛണ്ഡിമലിന്റെ വ്യാജഫീല്‍ഡിങ്ങില്‍ വിരാട് കോഹ്ലിയ്ക്കു...
കോഹ്ലിക്ക് സെഞ്ച്വറി; കൊല്‍ക്കത്ത ടെസ്റ്റ് സമനിലയിലേക്ക്
കൊല്‍ക്കത്ത: കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ലങ്കയ്‌ക്കെതിരെ അവസാന ദിനം വിജയപ്രതീക്ഷ കൈവിട്ട് ഇന്ത്യ...
രഞ്ജി: കേരളത്തിന് അട്ടിമറി ജയം; സൗരാഷ്ട്രയെ തകര്‍ത്തത് 309 റണ്‍സിന്, നോക്ക്ഔട്ട് പ്രതീക്ഷ
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരെ കേരളത്തിന് അട്ടിമറി വിജയം. വിജയത്തോടെ കേരളം നോക്ക്ഔട്ട്...
ശ്രീലങ്ക പൊരുതുന്നു; ലീഡ് നേടാന്‍ 7 റണ്‍സ് മാത്രമകലെ; ഇന്ത്യ പരാജയം മണക്കുന്നു
കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക നാല്...
മത്സരം ഒന്ന് മലയാളികള്‍ മൂന്ന്; ഐ എസ് എല്ലിലെ ഇന്നത്തെ മത്സരത്തില്‍ മാറ്റുരക്കാന്‍ മൂന്നു മലയാളിത്തത്താരങ്ങള്‍ കളത്തില്‍
ഐ.എസ്.എല്‍ ആവേശത്തിന് തുടക്കമായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ഫുട്‌ബോള്‍ ആരാധകര്‍. ഉദ്ഘാടനമത്സരം അല്‍പ്പം വിരസമായിരുന്നെങ്കിലും...
കൊല്‍ക്കത്ത ടെസ്റ്റ്: ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ;172ന് ആള്‍ ഔട്ട്
കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്നാം ദിനത്തിലും കരകയറാനാവാതെ ഇന്ത്യ. ലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലെ...
കപ്പടിക്കാന്‍ ഈ കളി മതിയാകില്ല ബ്ലാസ്റ്റേഴ്സ്; ആവേശമൊട്ടുമില്ലാതെ ഐഎസ്എല്‍ ആദ്യ മത്സരം
ഉദ്ഘാടനച്ചടങ്ങിലെ സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും നൃത്തച്ചുവടുകളല്ലാതെ ഐഎസ്എല്‍ ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സ്...
കൊച്ചിയിലിന്ന് കട്ടക്കലിപ്പ്; മഞ്ഞക്കടലിരമ്പത്തില്‍ കൊല്‍ക്കത്തയെ ഗോള്‍ മഴയില്‍ മുക്കാന്‍ ബ്ലാസ്റ്റേഴ്സ് ,ഐഎസ്എല്‍ നാലാം സീസണ്‍ ഇന്ന് തുടക്കം
കൊച്ചി: 2016 ഡിസംബര്‍ 18-ന് നിരാശയോടെ നിശബ്ദമായതാണ് കൊച്ചി. അന്ന് സെഡ്രിക് ഹെങ്ബര്‍ട്ടിന്റെ...
ആരുമറിയാതെ പണിപറ്റിച്ചു പക്ഷെ വീഡിയോ കൈയ്യോടെ പൊക്കി; വിരാട് കൊഹ്ലി വീണ്ടും വിവാദത്തില്‍, വീഡിയോ
ഇന്ത്യന്‍ ടീമിന്റെ തുടര്‍ജയങ്ങളുമായും, മികച്ച പ്രകടനം കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇന്ത്യന്‍...
ആരാധക പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവെക്കും- സച്ചിന്‍
ഇന്ന് നടക്കുന്ന ഐഎസ്എല്‍ നാലാം സീസണ്‍ ഉദ്ഘാടന മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കേരള...
ആദ്യദിനം ഇന്ത്യയെ എറിഞ്ഞിട്ട് ലങ്ക; 6 ഓവര്‍ 6 മെയ്ഡന്‍ 3 വിക്കറ്റ്; സുരംഗയുടെ മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് നിര, 3ന് 17
കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിവസം ശ്രീലങ്കക്ക് മേല്‍ക്കൈ. മഴമൂലം...
റോബോട്ടൊന്നുമല്ല ഞങ്ങള്‍, ടീമിന് വിശ്രമം വേണം; ബിസിസിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഭരണസമിതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നായകന്‍ വിരാട് കൊഹ്ലി രംഗത്ത്....
ശോ.. ഈ ആരാധകരെ കൊണ്ടു തോറ്റു ; തലവഴി പുതപ്പുകൊണ്ട് മൂടി ധോണിയുടെ ഒളിച്ചോട്ടം, വീഡിയോ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും രസികനായ താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാകും...
സഞ്ജു സാംസണ് തന്റെ സ്ഥാനത്തിന് ഭീഷണി ; ഇത് ചിലപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ അവസാന തിരിച്ചുവരവായിരിക്കാമെന്നു ദിനേശ് കാര്‍ത്തിക്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോനിക്കുള്ള പ്രാധാന്യം വളരെ വി വലുതാണ്. ക്യാപ്റ്റന്‍...
ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സെലക്ടര്മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഹര്‍ദിക് പാണ്ഡ്യ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവെന്ന്...
അമ്പൊമ്പോ ഇതെന്തൊരു ബൗളിംഗ്; ഒരു പിടിയും കിട്ടുന്നില്ല; വ്യത്യസ്തമായ ബൗളിംഗ് ആക്ഷനുമായി ശ്രീലങ്കന്‍ യുവതാരം
കൊളംബൊ: ക്രിക്കറ്റില്‍ ബൗളര്‍മാരെ ബൗണ്ടറി കടത്തി ബാറ്‌സ്മാന്മാര്‍ സ്റ്റാറാകുമ്പോള്‍ വ്യത്യസ്തമായ ബൗളിംഗ് ശൈലികൊണ്ട്...



