ഹര്‍ദിക് ഡ്രസിങ് റൂമിലെ വികൃതി പയ്യന്‍; ആളുകളെ വെറുപ്പിക്കലാണ് പാണ്ഡ്യയുടെ പണിയെന്ന് വിരാട് കൊഹ്‌ലി
മുംബൈ: വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് ക്രിക്കറ്റ് നിരൂപകരുടെയും, ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായിമാറിയ കളിക്കാരനാണ് ഹര്‍ദിക്...
പതിനാറുകാരിക്ക് ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി; പുതിയ റെക്കോര്‍ഡിട്ട് മുംബൈ താരം ജെമിമ റോഡ്രിഗസ്
ഔറംഗബാദ്: വനിതകളുടെ ഏകദിന മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച് മുംബൈയുടെ പതിനാറുകാരി ജെമിമ...
ധോണിയുടെ തുഴച്ചില്‍ ശൈലി മാറ്റിയില്ലെങ്കില്‍ ടി-20 ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍താരങ്ങള്‍; പകരക്കാരനെ കണ്ടെത്തണമെന്ന് ആവശ്യം
ഇന്ത്യക്കു ട്വന്റി-20 ലോക കിരീടം നേടിക്കൊടുത്ത മുന്‍ നായകന്‍ ധോണിയെ ട്വന്റി20 ടീമില്‍...
ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകളെത്തി; ആവേശ സ്വീകരണമൊരുക്കി ആരാധകര്‍; നിര്‍ണായക മത്സരം നാളെ
കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെ നടക്കുന്ന 20-20 ക്രിക്കറ്റ് മല്‍സരത്തിനായുള്ള ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍...
ഷൂട്ടൗട്ടില്‍ ചൈനയെ പരാജയപ്പെടുത്തി ഏഷ്യാ കപ്പ് വനിതാ ഹോക്കി കിരീടം ഇന്ത്യക്ക്
എതിരാളികളായ ചൈനയെ ഷൂട്ടൗട്ടില്‍ 5-4ന് പരാജയപ്പെടുത്തി ഏഷ്യാ കപ്പ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക്...
ബുദ്ധിയും വെളിവുമില്ലാത്തവനായിരുന്നു ഞാന്‍; പക്ഷെ അനുഷ്ക വന്നതോടെ ഞാനാകെ മാറി-കോലി പറയുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്!ക ശര്‍മയും തമ്മിലുള്ള...
വിമാനയാത്രക്കിടെ വളരെ മോശം അനുഭവം നേരിടേണ്ടി വന്നെന്ന് ബാഡ്മിന്റണ്‍ പിവി സിന്ധു
മുംബൈ: വിമാനയാത്രയ്ക്കിടെ മോശം അനുഭവം നേരിടേണ്ടി വന്നതായി ഇന്ത്യയുടെ ബാഡ്മിന്റന്‍ താരം പി.വി.സിന്ധുവിന്റെ...
കളം നിറഞ്ഞ് കളിക്കണം, മികച്ചവരാകണം; അണ്ടര്‍–19 ഏഷ്യന്‍ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ; ഇന്ത്യ ഇന്ന് സൗദിക്കെതിരെ
ദമാം:എ.എഫ്.സി അണ്ടര്‍–19 യോഗ്യതാ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ ഇന്നു...
രഞ്ജിയില്‍ കേരളത്തിന് പിന്നെയും വിജയം; ജമ്മു കശ്മീരിനെ 158 റണ്‍സിന് തോല്‍പിച്ചു
കഴക്കൂട്ടം തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ജമ്മുകാശ്മീരിനെ കേരളം 158...
തോല്‍വിയില്‍ ഉഴറുന്ന റയലിന് വീണ്ടും തിരിച്ചടി; റയലുമായി കരാര്‍ പുതുക്കാനില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗിലും, ലാ ലീഗയിലും തിരിച്ചടി നേരിടുന്ന റയല്‍ മാഡ്രിഡിന് കനത്ത ആഘാതമായി...
അവസാന മത്സരത്തില്‍ നെഹ്‌റയുടെ ‘ഫുട്’വര്‍ക്ക് കണ്ട കോഹ്ലി പോലും തലയില്‍ കൈവച്ച് പോയി; വീഡിയോ വൈറലായപ്പോള്‍ ആരാധകരും
ന്യൂഡല്‍ഹി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ നെഹ്‌റയുടെ അവസാന...
മഞ്ഞക്കടലിരമ്പത്തിനു തയ്യാറായിക്കോളു; ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ഫൈനല്‍ കൊല്‍ക്കത്തയില്‍
മുംബൈ:ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന...
വിരാട് കോലിക്ക് മിക്കവാറും പണി കിട്ടും; കളിക്കിടെ വയര്‍ലസ് ഉപയോഗിച്ച കോലി ഐസിസി ചട്ടം ലംഘിച്ചതായി ആരോപണം
ദില്ലി: ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി വയര്‍ലസ്...
കിഡംബി കുടുക്കി; റെക്കോര്‍ഡ് നേട്ടത്തിന് പുറമെ, ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്
ന്യൂഡല്‍ഹി: സീസണില്‍ നാല് സൂപ്പര്‍സീരീസ് കിരീടമെന്ന റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ മറ്റൊരു ചരിത്രനേട്ടവുമായി...
ട്വന്റി-20 വിജയത്തില്‍ ഇന്ത്യയേക്കാള്‍ സന്തോഷം പാകിസ്ഥാന്; കാരണമിതാണ്
ദില്ലി: ന്യൂസീലന്‍ഡിനെതിരെ ആദ്യമായി ട്വന്റി20 ജയിച്ച ആവേശത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ഇന്ത്യയുടെ...
ഇന്ത്യന്യുസിലാന്‍ഡ് ആദ്യ ടി-20 ഇന്ന്; മാനം രക്ഷിക്കാന്‍ ഇന്ത്യക്ക് അഭിമാനപ്പോരാട്ടം, നാണം കെടുത്തനൊരുങ്ങി ന്യുസിലാന്‍ഡ്
ദില്ലി: ഇന്ത്യന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയ്ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കം. രണ്ടു ദശകം നീണ്ട...
അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഗോളടിക്കാന്‍ മറന്ന് ബാഴ്‌സ ; ചാമ്പ്യന്‍സ് ലീഗിലെ ബാഴ്‌സയുടെ ഗോളടി റെക്കോര്‍ഡിന് അവസാനം
കഴിഞ്ഞ സീസണില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വാക്കാനാവാത്ത ബാഴ്‌സ പക്ഷെ ഈ സീസണ്‍...
സ്പിന്‍ ബൗളര്‍ ആയാല്‍ മതിയായിരുന്നു; മലിംഗ ഓഫ്‌സ്പിന്നറായി; ഒരോവറില്‍ മൂന്നു വിക്കറ്റും വീഴ്ത്തി ടീമിനെ ജയിപ്പിച്ചു
ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗയെ അറിയാത്ത ക്രിക്കറ്റ് ആരാധകരുണ്ടാവില്ല. വ്യത്യ്‌സ്തവുമായ ബൗളിംഗ്...
ട്വന്റി-20 യിലും വിജയമാവര്ത്തിക്കാനുറച്ച് ഇന്ത്യ; ഒന്നാം റാങ്കിന്റെ പെരുമ കാക്കാന്‍ ന്യുസിലാന്‍ഡും,ഇന്ത്യ-ന്യുസിലാന്‍ഡ് ആദ്യ ട്വന്റി-20 നാളെ
ദില്ലി: ആവേശകരമായ ഏകദിന മത്സരങ്ങള്‍ക്ക് ശേഷം ഇന്ത്യ ന്യുസിലാന്‍ഡ് ട്വന്റി 20 പരമ്പരക്ക്...
പുത്തനുര്‍ണവില്‍ ഇന്ത്യന്‍ ഫുട്ബോള്‍; ബ്രസീലിനും അര്‍ജന്റീനക്കും നേടാനാവാത്ത അപൂര്‍വ നേട്ടവുമായി ഇന്ത്യന്‍ സീനിയര്‍ ഫുട്ബോള്‍ ടീം
ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍17 ലോകകപ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതോടെ പുത്തനുണര്‍വിന്റെ പാതയിലാണ് ഇന്ത്യന്‍ ഫുട്ബോള്‍....



