രണ്ടാമങ്കത്തിന് കച്ചമുറുക്കി ഇന്ത്യ; പ്രീ-ക്വര്‍ട്ടര്‍ ഉറപ്പിക്കാന്‍ ഇന്ന് ജയിച്ചേ തീരു
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കൊളംബിയ ആണ് ഇന്ത്യയുടെ എതിരാളി. രാത്രി...
ധോണിയെ ഇന്നത്തെ ധോണിയാക്കിയത് സൗരവ് ഗാംഗുലിയെന്ന് വീരേന്ദര്‍ സെവാഗ്……
ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമാക്കി മാറിയതിനു പിന്നില്‍...
ക്രിക്കറ്റ് കളിച്ചവരാണെങ്കില്‍ ചിരിപടരും; പാക് താരം വഹാബിന്റെ വൈറലാകുന്ന വീഡിയോ കാണാം
ക്രിക്കറ്റ് ലോകത്ത് നിന്നുള്ള ചിരിപടര്‍ത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്....
ചരിത്രത്തിലേക്ക് വിസില്‍ മുഴങ്ങാന്‍ നിമിഷങ്ങള്‍ മാത്രം; പോരാടാനുറച്ച് ഇന്ത്യയുടെ കൗമാരപ്പട
ഇന്ത്യ ആദ്യമായി ആതിഥ്യം വഹിക്കുന്ന അണ്ടര്‍-17 ഫുട്‌ബോള്‍ലോകകപ്പിന്റെ കിക്കോഫിന് നിമിഷങ്ങള്‍ മാത്രമാണ് ഇനിയുള്ളത്....
ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനക്ക് നിര്‍ണ്ണായക ദിനം; എങ്ങനെയും കടന്നു കൂടാനുറച്ച് മെസ്സിയും കൂട്ടരും
ബ്യൂനസ് ഐറിസ് :വീണ്ടും ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആവേശമെത്തുമ്പോള്‍ ഏറെ ആശങ്കയോടെയാണ് അര്‍ജന്റീന...
അണ്ടര്‍ 17 ലോകകപ്പിന് നാളെ കിക്കോഫ്; ഫുട്‌ബോള്‍ ലഹരിയുടെ ആവേശത്തിലാണ്ട് രാജ്യം
നാല് വര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി. ഇനി എല്ലാ കണ്ണുകളും പുല്‍ത്തകിടിയിലേക്ക്. ഏകദേശം...
ഇത്തവണ കപ്പടിക്കാന്‍ കച്ചമുറുക്കി ബ്ലാസ്റ്റേഴ്‌സ്; ടീമിന്റ ആദ്യഘട്ട പരിശീലനം സ്പെയിനില്‍ തുടങ്ങി
മാഡ്രിഡ്: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് സ്പെയ്നില്‍ പരിശീലനം...
അണ്ടര്‍-17 ലോകകപ്പ്: സ്പെയിന്‍ ടീം കൊച്ചിയിലെത്തി; താരങ്ങള്‍ക്ക് ആവേശ വരവേല്‍പ്പ് നല്‍കി കൊച്ചി
കൊച്ചി : ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാനായി സ്‌പെയിന്‍ ടീം...
ഫിഫ അണ്ടര്‍-17 ലോകകപ്പ്: ടീമുകള്‍ നാളെയെത്തും; കൊച്ചി ഫുട്‌ബോള്‍ ആവേശത്തിലേക്ക്
കൊച്ചി: ഫിഫ അണ്ടര്‍ പതിനേഴ് ലോകകപ്പ് ഫുട്ബാളില്‍ കൊച്ചിയില്‍ മത്സരിക്കുന്ന ടീമുകള്‍ നാളെ...
ഒസീസിനെതിരെ ഇന്ത്യന്‍ തുറുപ്പ് ചീട്ട്; പക്ഷെ ആരാധകര്‍ തിരയുന്നത് ഹാര്‍ദിക്കിനൊപ്പമുള്ള പെണ്‍കുട്ടിയാരെന്ന്
പരമ്പര നേടി ഇന്ത്യ ഒന്നാംനമ്പറുമായി എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷം ഇന്ത്യന്‍ താരം...
ട്വന്റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രഹാനെയും ഷാമിയും പുറത്ത്, നെഹ്റ, ധവാന്‍ തിരിച്ചെത്തി
നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയത്തിന് ശേഷം ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു....
ബാഴ്‌സിലോണയുടെ കേളീരീതി നിയന്ത്രിച്ച മഹാനായ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍: സാവി ഹെര്‍നാണ്ടസ്
സംഗീത് ശേഖര്‍ 1998 ലോകകപ്പില്‍ ഇറ്റാലിയന്‍ ടീമിലേക്ക് അപ്രതീക്ഷിതമായൊരു തിരിച്ചുവരവ് നടത്തുന്ന റോബര്‍ട്ടോ...
ഒന്നാം റാങ്കിലേക്ക് ഇന്ത്യക്ക് 243 റണ്‍ ദൂരം; തുടക്കത്തിലെ കുതിപ്പ് മുതലെടുക്കാനാകാതെ ഒസീസ്
നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത...
അര്‍ജന്റൈന്‍ ഫുട്‌ബോള്‍ താരം അഗ്യൂറോക്ക് കാറപകടത്തില്‍ പരിക്ക്
ആംസ്റ്റര്‍ഡാം: മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റൈന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയ്ക്ക് കാറപകടത്തില്‍ പരിക്ക്. ഹോളണ്ടിലെ...
കൂറ്റന്‍ വിജയലക്ഷ്യം സമ്മാനിച്ച് ഒസീസ്; ഇന്ത്യക്ക് 335ലക്ഷ്യം, ഓപ്പണിങ്ങില്‍ ഇരട്ട സെഞ്ച്വറി
ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത...
തിരിച്ചടിക്കാന്‍ ഒസീസ്; നാലാം ഏകദിനത്തില്‍ ശക്തമായ നിലയിലേയ്ക്ക്, വാര്‍ണര്‍ക്ക് സെഞ്ച്വറി
ബംഗളൂരു: ഇന്ത്യ- ഓസ്‌ട്രേലിയ നാലാം ഏകദിനത്തില്‍ ഓസീസ് ശക്തമായ നിലയിലേക്ക്. 38 ഓവര്‍...
ഇന്ത്യക്കിന്നു ജയിക്കണം റെക്കോര്‍ഡിടണം; ഓസിസിനും ജയിക്കണം നാണക്കേട് മാറ്റണം, മഴപ്പേടിയില്‍ നാലാം ഏകദിനം ഇന്ന്
ബെംഗളൂരു: അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ മൂന്ന് കളികളും ആധികാരികമായി ജയിച്ച് പരമ്പര...
ഫെഡറര്‍ ജയിച്ചപ്പോള്‍ സന്തോഷം കൊണ്ട് നദാല്‍ ചാടി തോളില്‍ കയറി; വീഡിയോ വൈറല്‍
ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക് ഒരു സമയത്ത് ഏറ്റവും...
ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടമായ ആരാധകന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്: മെക്‌സിക്കോയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. നിരവധിപേര്‍ക്ക് വീടും...
‘ചൂടന്‍ ക്രിക്കറ്റ് താരങ്ങളുടെ ശ്രദ്ധക്ക്; ദേഷ്യം അതിരുവിട്ടാല്‍ അമ്പയര്‍മാര്‍ ചുവപ്പുകാര്‍ഡ് കാണിക്കും
ദുബായ്: ക്രിക്കറ്റ് കളിക്കിടെ അതിരുവിട്ട് പെരുമാറുന്ന ഒരുപാട് താരങ്ങള്‍ ഒട്ടുമിക്ക ടീമുകളിലുമുണ്ട്. വാക്കുകള്‍...



