വെറുതെ വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ വന്നതാണ്; കേസുമായി ബന്ധമൊന്നുമില്ല: കെ.എസ് പ്രസാദ്
ആലുവ: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ചാനലുകളിലടക്കം അത്തരത്തില്‍...
നടിയെ ആക്രമിച്ച കേസ് പോലീസ് മഞ്ജു വാര്യരെ രഹസ്യമായി ചോദ്യംചെയ്തു എന്ന് റിപ്പോര്‍ട്ട്
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ നടി മഞ്ജു വാര്യരെ പോലീസ് ചോദ്യം...
പള്‍സര്‍ സുനിയെ അറിയില്ല; പലരും ചിത്രങ്ങള്‍ എടുക്കാറുണ്ടെന്നും ധര്‍മ്മജന്‍, ചോദ്യം ചെയ്യല്‍ അവസാനിച്ചു
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ധര്‍മ്മജനെ പോലീസ് ചോദ്യം ചെയ്തു. ചില...
നടിയെ ആക്രമിച്ച കേസ് ; പോലീസ് ചോദ്യം ചെയ്ത സിനിമാ നടി താനല്ല എന്ന് മൈഥിലി
കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് തന്നെ ചോദ്യം ചെയ്തു...
മാപ്പ് ചോദിക്കുന്നു എന്ന് ഇന്നസെന്റ് ; അമ്മ നടിക്കൊപ്പം, ജനങ്ങള്‍ക്കിടയില്‍ അമ്മ തെറ്റിദ്ധരിക്കപ്പെട്ടു
ജനങ്ങള്‍ അമ്മയെ തെറ്റിദ്ധരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് സംസാരിച്ചത്...
നിര്‍ണ്ണായക വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് ; സെല്ലില്‍ നിന്ന് സുനി ഫോണ്‍ ചെയ്യുന്നതും അരികില്‍ ജിന്‍സണ്‍ നില്‍ക്കുന്നതും വീഡിയോയില്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഫോണ്‍ചെയ്യുന്ന ദൃശ്യങ്ങള്‍ പോലീസിന്...
നടിയെ ആക്രമിച്ച കേസ്: ഉന്നത പോലീസുദ്യോഗസ്ഥര്‍ വൈകുന്നേരം കൊച്ചിയില്‍ യോഗം ചേരും, അറസ്റ്റില്‍ തീരുമാനം ഉണ്ടാകും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്ന് വൈകുന്നേരം ഐ.ജി. ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തില്‍ ഉന്നത...
സുനിയുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി; കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വാക് പോര്, ആളൂരിന് കോടതിയുടെ താക്കീത്
റിമാന്‍ഡ് കാലാവധി കഴിഞ്ഞ് കോടതിയില്‍ ഹാജരാക്കിയ പള്‍സര്‍ സുനിയെ 14 ദിവസത്തേക്ക് കൂടി...
അറസ്റ്റ് സൂചന നല്‍കി മന്ത്രി മേഴ്‌സിക്കുട്ടിയമ്മ; രണ്ട് ദിവസത്തിനകം നിര്‍ണ്ണായക വഴിത്തിരിവുണ്ടാകും
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. രണ്ടു ദിവസത്തിനകം...
സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്നു പള്‍സര്‍ സുനി
കസ്റ്റഡി കാലാവധി അവസാനിച്ച സുനിയെ കോടതിയില്‍ ഹാജരാക്കി. സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നാണ്...
കസ്റ്റഡി കാലാവധി അവസാനിച്ചു; സുനിയെ കോടതിയില്‍ ഹാജരാക്കുന്നു, നിയമോപദേശം തേടി ദിലീപും നാദിര്‍ഷയും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ശക്തമാകവെ താരങ്ങളായ ദിലീപും...
അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകര്‍ എന്‍ കെ പ്രേമചന്ദ്രന്‍
താര സംഘടനയായ അമ്മ ക്രിമിനലുകളുടെയും അധോലോകങ്ങളുടെയും സംരക്ഷകരായി മാറിയെന്നു എന്‍.കെ. പ്രേമചന്ദ്രന്‍ എംപി....
പള്‍സറിന്റെ സഹ തടവുകാരന്റെ മൊഴി പുറത്ത്; ദിലീപ് നാദിര്‍ഷ കാവ്യ ഉള്‍പ്പെടെ ആറു പേരെക്കൂടി പോലീസ് ഉടന്‍ ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തല്‍.സുനിയുടെ സഹ തടവുകാരന്റെ രഹസ്യ മൊഴി...
കാവ്യമാധവന്റെ അമ്മയെ ചോദ്യം ചെയ്യാന്‍ സാധ്യത ; ഒപ്പം ദിലീപിനേയും നാദിര്‍ഷയേയും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം ഘട്ട മൊഴിയെടുക്കല്‍ ഉടന്‍. സംഭവത്തില്‍ നാദിര്‍ഷ...
പള്‍സര്‍ സുനി നാദിര്‍ഷായെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് ; മൂന്ന് കോളുകളില്‍ ഒന്നിന്റെ ദൈര്‍ഘ്യം എട്ട് മിനിറ്റ്
കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന നടന്‍ ദിലീപിന്റെ...
പ്രതിസന്ധിഘട്ടത്തില്‍ ഉറ്റകൂട്ടുകാരനെ ഓര്‍ത്ത് നാദിര്‍ഷ
നടന്‍ കലാഭവന്‍ മണി ഇന്നും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തങ്ങളുടെ നിരപരാധിത്വം...
മൊഴികളില്‍ വൈരുദ്ധ്യം; ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത....
മൊഴി എടുക്കുന്നതിന് മുന്‍പ് ടോമിന്‍ തച്ചങ്കരി നാദിര്‍ഷ കൂടിക്കാഴ്ച്ച നടന്നുവെന്ന് സെന്‍കുമാര്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനേയും നാദിര്‍ഷയേയും ആലുവ പോലീസ് ക്ലബില്‍ വെച്ച്...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുത്തു; നടീ നടന്‍മാരുടെ പേരു പറയാന്‍ സമ്മര്‍ദ്ദമുണ്ടെന്നും ഫെനി
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടിമാരുടെ പേര് പറയാന്‍...
കത്തില്‍ വിശദീകരണവുമായി ഗണേഷ്‌കുമാര്‍; ആ കത്ത് നേരത്തേ എഴുതിയതെന്നും എംഎല്‍എ
താര സംഘടനയായ അമ്മയ്ക്ക് എഴുതിയ കത്ത് നേരത്തെയുളളതാണെന്ന് ഗണേഷ്‌കുമാര്‍. കൊച്ചിയിലെ അമ്മയുടെ ജനറല്‍...



