പഷ്തൂണ്‍ ചോദ്യം: അഫ്ഗാന്-പാക് യുദ്ധത്തിന്റെ തീപ്പൊരി
ഇസ്ലാമാബാദ്/കാബൂള്‍: പതിറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന അഫ്ഗാനിസ്ഥാന്-പാകിസ്ഥാന് തര്‍ക്കം ഒടുവില്‍ ഒരു തുറന്ന യുദ്ധത്തിലേക്ക് വഴിമാറിയിരിക്കുകയാണ്....
അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകുന്നു; പാക് പോസ്റ്റുകള്‍ക്ക് നേരെ താലിബാന്റെ വന്‍ പ്രത്യാക്രമണം
കാബൂള്‍/ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയുമായി അഫ്ഗാനിസ്ഥാനിലെ താലിബാന് ഭരണകൂടം രംഗത്തെത്തി. ഡ്യൂറന്‍ഡ് ലൈനില്‍...
ഒരാഴ്ചകൊണ്ട് അഫ്ഗാനെ ഭൂമിയില്‍ നിന്നും തുടച്ച് നീക്കാന്‍ എനിക്കാവും: ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുളള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അഭിനന്ദനീയം അര്‍ഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ്...
അഫ്ഗാനില്‍ വിവാഹമോചനങ്ങള്‍ റദ്ധാക്കി താലിബാന് ; മുന്ഭര്ത്താക്കന്മാരുടെ അടുത്തേക്ക് തിരികെ ചെല്ലാന്‍ സ്ത്രീകളോട് ആജ്ഞാപനം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവിതം കൂടുതല്‍ നരകതുല്യമാക്കി മാറ്റുകയാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണകൂടം. ഭര്‍ത്താവിന്റെ...
അഫ്ഗാനില്‍ മദ്രസയില്‍ സ്ഫോടനം ; 15 പേര് കൊല്ലപ്പെട്ടു
അഫ്ഗാനിസ്താനിലെ സമംഗന്‍ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തില്‍ വന്‍ സ്ഫോടനം. 15 പേര്...
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം ; മരണം 960 ആയി
അഫ്ഗാനിസ്താനെ തകര്‍ത്തെറിഞ്ഞു വന്‍ ഭൂചലനം. ഇതുവരെ 960 പേര് കൊല്ലപ്പെട്ടു എന്നാണ് വാര്‍ത്തകള്‍....
അഫ്ഗാന് അതിര്‍ത്തിയിലെ ഭീകരാക്രമണങ്ങള്‍ ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ പാക്ക് സൈനികര്‍
അഫ്ഗാന് അതിര്‍ത്തിയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ ഇതുവരെ നൂറിലേറെ പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം....
അഫ്ഗാനിസ്ഥാനില്‍ മൂന്നിടത്ത് സ്ഫോടനം ; മുപ്പതിലേറെ മരണം
അഫ്ഗാനിസ്ഥാനില്‍ മൂന്ന് പ്രവശ്യകളിലായി ഉണ്ടായ സ്ഫോടനത്തില്‍ 30തില്‍ അധികം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്....
ക്ഷമ പരീക്ഷിക്കരുത് ; പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന് സര്‍ക്കാര്‍
പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിലെ താലിബാന് സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളില്‍ അടുത്തിടെ...
അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്നിന്റെ ഉത്പാദനം നിരോധിച്ച് താലിബാന്
അഫ്ഗാനിസ്ഥാനില്‍ മയക്കുമരുന്ന് ഉത്പാദനത്തിനു നിരോധനം. താലിബാന്റെ പരമോന്നത നേതാവ് ഹബീബതുള്ള അഖുന്‍സാദയാണ് ഉത്തരവ്...
ഐ എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടു
ഐ എസില്‍ ചേര്‍ന്ന മലയാളി വിദ്യാര്‍ത്ഥി അഫ്ഗാനിസ്ഥാനില്‍ വെച്ച് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു....
അഫ്ഗാനിലെ പള്ളിയില്‍ നമസ്കാരത്തിനിടെ സ്ഫോടനം ; 32 മരണം
കാണ്ഡഹാറിലെ ഷിയ പള്ളിയില്‍ നടന്ന സ്ഫോടനത്തില്‍ 32 പേര് മരിച്ചു.40 ഓളം പേര്‍ക്ക്...
അഫ്ഗാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ചാവേറാക്രമണം ; നൂറിലേറെ മരണം
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുന്ദൂസില്‍ ആണ് സ്ഫോടനം ഉണ്ടായത്. ഗൊസാര്‍-ഇ-സെയ്ദ് അബാദ് പള്ളിയില്‍ വെള്ളിയാഴ്ച...
കാബൂളില്‍ അമേരിക്കയുടെ റോക്കറ്റ് ആക്രമണം
കാബൂള്‍ വിമാനത്താവളത്തിന് സമീപം റോക്കറ്റ് ആക്രമണം നടത്തി അമേരിക്ക. കാബൂള്‍ വിമാനത്താവളം ലക്ഷ്യമിട്ട...
അഫ്ഗാന് രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ ; മൂന്ന് വിമാനങ്ങളിലായി ഇന്ന് തിരിച്ചെത്തിച്ചത് 400 പേര്
അഫ്ഗാന് രക്ഷാ ദൗത്യം ഊര്‍ജിതമാക്കി ഇന്ത്യ. ഇന്ന് മൂന്ന് വിമാനങ്ങളിലായി 400 പേരെ...
അഫ്ഗാന് ഒരു മരുഭൂമി അല്ല ; അഫ്ഗാന് ചരിത്രം
നെവിന് ജെയിംസ് വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ നിറഞ്ഞു നില്ക്കുന്ന ഒന്നാണ്...
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ് ; ഏഴ് പേര് കൊല്ലപ്പെട്ടു
കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും വെടിവെപ്പ്. ഇപ്പോള്‍ നടന്ന വെടിവെപ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ടു....
ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന് ‘; അഫ്ഗാന്റെ പേരുമാറ്റി താലിബാന്
അഫ്ഗാനിസ്ഥാന്റെ പേരുമാറ്റി താലിബാന്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാന് എന്നതിന് പകരം ഇസ്ലാമിക്...
അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടു
അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റും രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ...
അഫ്ഗാന് പിടിച്ചെടുത്തു താലിബാന് ; അഷ്റഫ് ഗനി രാജി വയ്ക്കും
താലിബാന് കീഴടങ്ങി അഫ്?ഗാന് സര്‍ക്കാര്‍. അഫ്?ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി ഉടന്‍ രാജി...



