അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബര്‍ 31 വരെ നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന...
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുമായി സൗദി
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് സൗദിയില്‍ വിലക്ക്. ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്കാണ് വിലക്ക്...
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്കേര്‍പ്പെടുത്തി
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി. കോവിഡ് പോസിറ്റീവായവരുമായി യാത്ര...
വിയന്ന ഉള്‍പ്പെടെ യൂറോപ്പിലെ അഞ്ച് ഓഫിസുകള്‍ എയര്‍ ഇന്ത്യ അടക്കുന്നു
ന്യൂഡല്‍ഹി: പൊതുമേഖല സ്ഥാപനമായ എയര്‍ ഇന്ത്യ യൂറോപ്പിലെ അഞ്ച് ഓഫിസുകള്‍ അടച്ചിടാനൊരുങ്ങുന്നു. കോവിഡ്...
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15വരെ നീട്ടി
രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ നീട്ടാന്‍ കേന്ദ്ര തീരുമാനം....
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു
ലോക്ക് ഡൌണ്‍ കാരണം നിരത്തിവച്ചിരുന്ന ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്നുമുതല്‍ പുനരാരംഭിച്ചു. രണ്ടുമാസങ്ങള്‍ക്ക്...
ആഭ്യന്തര വിമാന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ല എന്ന് കേന്ദ്രം
ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റെയ്ന്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി...
മെയ് 25 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍
രാജ്യത്ത് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. മെയ് 25മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍...
31 രാജ്യങ്ങളില്‍നിന്നും ഇന്ത്യക്കാര്‍ നാട്ടിലേക്ക്; കേരളത്തിലേക്ക് 18 വിമാനം
കൊറോണ കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മെയ് 16 മുതല്‍ 22...
ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കി ; പ്രവാസികളുടെ മടക്കം അനിശ്ചിതത്വത്തില്‍
ദോഹയില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരാനുള്ള വിമാനം അവസാന നിമിഷം റദ്ദാക്കി. എയര്‍ ഇന്ത്യ...
മെയ് നാലിന് ബുക്കിംഗ് പുനഃരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ
മെയ് മൂന്നിന് കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക്...
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് ബുക്കിംഗുകള്‍ പുനരാരംഭിക്കുന്നു
ലോക് ഡൌണ്‍ അവസാനിക്കുന്ന ഏപ്രില്‍ 14ന് ശേഷം രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ്...
കൊറോണ ; ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ വിമാനം പുറപ്പെട്ടു
കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ പ്രത്യേക...
എയര്‍ ഇന്ത്യയുടെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ബി.ജെ.പി എം.പിയടക്കം ഉള്ള പ്രമുഖര്‍ രംഗത്ത്
എയര്‍ ഇന്ത്യയെ ഇല്ലാതാക്കുവാന്‍ ഉള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനു എതിരെ ഭരണപക്ഷത്തു നിന്നും...
ഒന്നുകില്‍ വില്‍ക്കും അല്ലെങ്കില്‍ പൂട്ടും ; എയര്‍ ഇന്ത്യയുടെ ഭാവി തുലാസിലാക്കി കേന്ദ്രസര്‍ക്കാര്‍
ആരും വാങ്ങാന്‍ വന്നില്ല എങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടുമെന്നു കേന്ദ്രസര്‍ക്കാര്‍. നഷ്ടത്തിലായ കമ്പനി...
എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കുവാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍
രാജ്യത്തെ പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്നു കേന്ദ്ര...
എയര്‍ ഇന്ത്യയുടെ വില്‍പ്പന വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ച് കേന്ദ്ര സര്‍ക്കാര്‍
ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ഉള്ള നടപടികള്‍...
വേണ്ടത് കോടികള്‍ ; എയര്‍ ഇന്ത്യക്ക് ഇത് നിര്‍ണായക വര്‍ഷം
ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് വരുന്ന വര്‍ഷം ഏറെ നിര്‍ണായകം. അടിയന്തരമായി...
എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപേകുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി
എയര്‍ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് അജ്ഞാത ഭീഷണി. മുംബൈയിലെ എയര്‍ഇന്ത്യ കണ്‍ട്രോള്‍...
മാലിദ്വീപില്‍ തിരുവനന്തപുരത്ത് നിന്ന് പോയ വിമാനം പണി നടക്കുന്ന റണ്‍വേയില്‍ ഇറങ്ങി ; ഒഴിവായത് വന്‍ദുരന്തം
തിരുവനന്തപുരത്തുനിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം അവിടുത്തെ വിമാനത്താവളത്തില്‍ നിര്‍മാണത്തിലിരുന്ന റണ്‍വേയില്‍...



