ഓണ്‍ലൈന്‍ വഴി 1.2 ലക്ഷം രൂപയുടെ മാക്ബുക്ക് ഓര്‍ഡര്‍ ചെയ്ത 61-കാരന് കിട്ടിയത് രണ്ടു പാക്കറ്റ് പട്ടി ബിസ്‌ക്കറ്റ്
ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങി പണി കിട്ടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരികയാണ്....
ദേശീയ പതാകയെ അവഹേളിച്ചെന്ന് പരാതി ; ആമസോണിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കേസ്
ദേശീയ പതാകയെ അവഹേളിച്ചതിന്റെ പേരില്‍ ആമസോണിനെതിരെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസില്‍ കേസ്. കേരള...
ആമസോണിലും കൂട്ട പിരിച്ചുവിടല്‍
ട്വിറ്ററിനും, മെറ്റയ്ക്കും ശേഷം ടെക് ഭീമനായ ആമസോണും ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ഈ...
ആമസോണിന് 1.1 ബില്യണ്‍ യൂറോ പിഴ ചുമത്തി ഇറ്റലി
ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണിന് പിഴ ചുമത്തി ഇറ്റലി. കച്ചവടക്കാരുമായി ചേര്‍ന്ന് തട്ടിപ്പ്...
ആമസോണ്‍ വഴി കഞ്ചാവ് കടത്തല്‍ ; ഇതുവരെ 1000 കിലോ വിറ്റതായി പൊലീസ്
ഓണ്‍ലൈന്‍ വ്യാപാര ഭീമന്‍മാരായ ആമസോണ്‍ വഴിയും വലിയ തോതില്‍ കഞ്ചാവ് വില്പന. സംഭവത്തില്‍...
ഐഫോണ്‍ ബുക്ക് ചെയ്തു ; ആലുവ സ്വദേശിക്ക് കിട്ടിയത് വിം സോപ്പും 5 രൂപ നാണയവും
ഓണ്‍ലൈന്‍ വഴി ഐ ഫോണ്‍ വാങ്ങി പണി കിട്ടുന്നവരുടെ എണ്ണം ദിനം പ്രതി...
ബഹിരാകാശത്തു പുതു ചരിത്രം എഴുതി ജെഫ് ബെസോസും സംഘവും
ലോകം കാത്തിരുന്ന യാത്ര സഫലമായി. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി ജെഫ് ബെസോസും...
ശൂന്യാകാശം തൊടാന്‍ ലോക കോടീശ്വരന്‍ ; ബഹിരാകാശയാത്ര അടുത്ത മാസം
ലോകത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം തന്നെ ‘പണയംവച്ച്’ ഒരു സാഹസികയാത്രയ്ക്കൊരുങ്ങുകയാണ് ലോക...
ബില്‍ ഗേറ്റ്സിനെ മറികടന്ന് ഈലണ്‍ മസ്‌ക് ലോക ശതകോടീശ്വര പട്ടികയില്‍ രണ്ടാമന്‍
ലോക ശതകോടീശ്വര പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി ഇലക്ട്രിക് കാര്‍ നിര്‍മാണ കമ്പനിയായ ടെസ്ലയുടെയും...
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി വീഡിയോ പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം
രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒടിടി,ഷോപ്പിങ് പോര്‍ട്ടലുകളെയും വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കീഴിലാക്കി വിജ്ഞാപനമിറക്കി...
ഓര്‍ഡര്‍ ചെയ്തത് പവര്‍ ബാങ്ക് ; കിട്ടിയത് സ്മാര്‍ട്ട് ഫോണ്‍ ; കിട്ടിയത് ഫ്രീയായി എടുത്തോളാന്‍ ആമസോണ്‍
ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന സാധനങ്ങള്‍ അല്ല പലര്‍ക്കും ലഭിക്കുന്നത് എന്ന ആരോപണം...
നിങ്ങള്‍ വലിച്ചെറിഞ്ഞ ആ പഴയ ചക്കക്കുരു അല്ല ഇപ്പോള്‍ ; 300 ഗ്രാമിന് വില 270 രൂപ
ചക്ക കഴിച്ചു കഴിഞ്ഞു പലരും പുറത്തു കളയുന്ന ചക്കക്കുരു വീണ്ടും താരമായി. നമ്മുടെ...
ആമസോണ്‍ ഓണ്‍ലൈന്‍ മദ്യവിതരണരംഗത്തേക്കും ; ആദ്യം ബംഗാളില്‍
പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഓണ്‍ലൈന്‍ മദ്യ വിതരണ രംഗത്തേക്ക് കടക്കുന്നതായി റിപ്പോര്‍ട്ട്....
ഇന്ത്യയില്‍ ആമസോണ്‍ 50,000 താല്‍ക്കാലിക തൊഴിലാളികളെ നിയമിക്കാനൊരുങ്ങുന്നു
ലോക്ക് ഡൌണ്‍ പ്രതിസന്ധികള്‍ക്ക് ശേഷം ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണിയില്‍ വരാനിരിക്കുന്ന തരംഗം പ്രതീക്ഷിച്ച്...
ഫ്‌ലിപ്പ്കാര്‍ട്ട് സേവനം നിര്‍ത്തി; അത്യാവശ്യസാധനങ്ങള്‍ മാത്രമെന്ന് ആമസോണ്‍
രാജ്യം മുഴുവന്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും...
ആമസോണ്‍ ഉടമയുടെ ഫോണ്‍ ചോര്‍ത്തിയത് സൌദിഅറേബ്യ
ഓണ്‍ലൈന്‍ വ്യാപാര ഭീമനായ ആമസോണ്‍ ഡോട് കോമിന്റെ ഉടമ ജെഫ് ബെസോസിന്റെ ഫോണ്‍...
കാടിന് നടുവിലായില്‍ തിമിംഗലത്തിന്റെ ജഡം ; അമ്പരന്നു ശാസ്ത്രലോകം
അത്ഭുതമായി ആമസോണ്‍ കാടിന് നടുവില്‍ 36 അടി നീളമുളള കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം....
ലൈംഗികാതിപ്രസരം : നെറ്റ്ഫ്‌ളിക്‌സ് ആമസോണ്‍ എന്നിവയെ പറ്റി കേന്ദ്രത്തോട് കോടതി വിശദീകരണം തേടി
ഓണ്‍ലൈന്‍ സ്ട്രീമിങ് വീഡിയോ പ്ലാറ്റ്‌ഫോമുകളായ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നീവയില്‍ നിന്നും...
കാഷ് ഓണ്‍ ഡെലിവറി’ കച്ചവടം നിയമവിരുദ്ധമെന്ന് ആര്‍ബിഐ
ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഉത്പന്നം കൈമാറി പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം...
ഫ്ലിപ്പ്കാര്‍ട്ടിനും ആമസോണിനും എതിരെ പരാതിയുമായി മൊബൈല്‍ കമ്പനികള്‍
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തെ അതികായന്മാരായ ഫ്‌ലിപ്പ്കാര്‍ട്ടിനും ആമസോണിനും എതിരെ പരാതിയുമായി മൊബൈല്‍ കമ്പനികള്‍...



