ഹൈദരാബാദ് മൃഗശാലയില്‍ സിംഹങ്ങള്‍ക്ക് കോവിഡ്
രാജ്യത്തു ആദ്യമായി മൃഗങ്ങളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഹൈദരാബാദ് നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ...
മയക്കുമരുന്ന് കടത്തിയ ‘പൂച്ച’യെ തൊണ്ടിസഹിതം പിടികൂടി പോലീസ്
പനാമാ സിറ്റിയിലാണ് കള്ളക്കടത്തുകാരനായ പൂച്ച കുടുങ്ങിയത്. പനാമയിലെ വടക്കന്‍ പ്രദേശമായ കോളണിലെ ന്യൂസ...
ലൈംഗിക ശേഷി വര്‍ധിപ്പിക്കും എന്ന് പ്രചരണം ; ആന്ധ്രയില്‍ കഴുത ഇറച്ചിക്ക് വന്‍ ഡിമാന്‍ഡ്
വ്യാജ പ്രചരണം കാരണം നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആണ് ആന്ധ്രാ പ്രദേശിലെ കഴുതകള്‍ക്ക്....
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് ഇനി 50 രൂപ ഫൈന്‍ അടച്ചാല്‍ പോരാ ; 75,000 രൂപ പിഴയും ; അഞ്ച് വര്‍ഷത്തെ കഠിനതടവും
മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊല്ലപ്പെടുത്തുകയോ ചെയ്താല്‍ 50 രൂപ പിഴ അടച്ചു രക്ഷപ്പെടാം എന്ന്...
പുലിയെ പിടികൂടി കറി വെച്ച് തിന്നവര്‍ക്ക് സ്വീകരണം നല്കാന് ഒരുങ്ങി നാട്ടുകാര്‍
പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ചു തിന്നവര്‍ക്ക് പിന്തുണയുമായി നാട്ടുകാര്‍. സ്ഥിരം ശല്യമായിരുന്ന പുലിയെ...
സംസ്ഥാനത്തു വീണ്ടും പക്ഷിപ്പനി ; സ്ഥിതീകരിച്ചത് ആലപ്പുഴയിലും കോട്ടയത്തും
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളുടെ 8...
സുഹൃത്ത് ബന്ധത്തിന്റെ ആഴം മനസിലാക്കി ഒരു വീഡിയോ ; സിംഹത്തിനോട് പൊരുതി സുഹൃത്തിനെ രക്ഷിച്ച് സീബ്ര
സിംഹം പിടികൂടിയ തന്റെ സുഹൃത്തിനെ സ്വന്തം ജീവിതം പോലും പണയം വെച്ച് രക്ഷിക്കുന്ന...
പന്നിപ്പനി ; അസമില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു
കൊറോണ ഭീഷണി നിലനില്‍ക്കെ അസമില്‍ ഭീതി പരത്തി ആഫ്രിക്കന്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു. പന്നി...
ഒഡീഷയിലെ ആളൊഴിഞ്ഞ തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്ലി കടലാമകള്‍
ആളൊഴിഞ്ഞ കടല്‍ത്തീരത്ത് കൂട്ടമായെത്തി ഒലിവ് റിഡ്ലി കടലാമകള്‍. ഒഡീഷയിലെ കടലോരങ്ങളിലാണ് ഇവ കൂട്ടമായി...
ഇണയെ തേടി ഒരു കടുവ ; സഞ്ചരിച്ചത് 1300 കിലോമീറ്റര്‍
ടിഡബ്ല്യുഎല്‍എസ്-ടി 1-സി 1 എന്നാ കടുവയാണ് മഹാരാഷ്ട്ര മുതല്‍ തെലങ്കാന വരെ യാത്ര...
കോഴിക്കോട് പത്ത് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു
കോഴിക്കോട് നടവണ്ണൂരിനടത്ത് ഊരള്ളൂരില്‍ ആണ് നാട്ടുകാര്‍ക്ക് നേരെ കുറുക്കന്റെ ആക്രമണം ഉണ്ടായത്. പത്ത്...
കളിക്കൂട്ടുകാരിയുടെ വിയോഗത്തില്‍ മനംനൊന്ത് ; ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ ആയ നായക്കുട്ടി ഓർമ്മയായി
ലോകത്തിലെ ഏറ്റവും ‘ക്യൂട്ട്’ നായക്കുട്ടി എന്നറിയപ്പെട്ടിരുന്ന ബൂ ഇനി ഓര്‍മ്മയായി. ഫേസ്ബുക്കില്‍ മാത്രം...
അടിച്ചു പൂസായി നടുറോഡില്‍ കിടന്നുറങ്ങിയ യജമാനനു കാവലിരിക്കുന്ന നായയുടെ വീഡിയോ വൈറല്‍
മനുഷ്യരോട് അത്യധികം നന്ദി പ്രകടിപ്പിക്കുന്നവരാണ് നായകള്‍. പ്രാചീന കാലം മുതലേ മനുഷ്യന്റെ സന്തത...
റെയ്ഡിൽ പിടിച്ചെടുത്ത മദ്യം എലികൾ കുടിച്ചു തീര്‍ത്തു ; അടിച്ചു തീര്‍ത്തത് ആയിരം ലിറ്റര്‍
ബീഹാറിലെ ബറേലി കണ്ടോണ്മെന്റ് പൊലീസ് സ്റ്റേഷനിലാണ് വിചിത്രമായ സംഭവം നടന്നത്. നര്‍ക്കോട്ടിക് സെല്‍...
ഗ്രാമവാസികള്‍ക്ക് അത്ഭുതമായി പാലുപോലെ വെളുത്ത പാമ്പ്
ഓസ്ട്രേലിയയിലെ ടെറിട്ടറി വന്യജീവി പാര്‍ക്കില്‍ കാണുന്ന സ്ലേറ്റി ഗ്രേ ഇനത്തില്‍പ്പെട്ട പാമ്പാണ് ഇപ്പോള്‍...
കടലിനടിയില്‍ തമ്മിലടി ; 21 ഡോള്‍ഫിനുകള്‍ ചത്തുമലച്ചു
തമ്മില്‍ തല്ലി തീരുന്ന മനുഷ്യരുടെ കാര്യം നമുക്കറിയാം. എന്നാല്‍ ഇങ്ങനെ മറ്റു ജീവികളും...
ഇന്റര്‍നെറ്റില്‍ വൈറലായി ഒരു കുളിസീന്‍ ; വീഡിയോ കണ്ടു നോക്ക് നിങ്ങളും ഞെട്ടും
ഒരു എലിയുടെ കുളിസീന്‍ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരവിഷയം. പെറുവിലെ ഹുറാസ് സിറ്റിയില്‍...
തവളകള്‍ വംശനാശഭീഷണിയില്‍ ; മണവാട്ടി തവളകള്‍ കേരളത്തില്‍ നിന്നും അപ്രത്യക്ഷമായി എന്നും റിപ്പോര്‍ട്ട്
രാജ്യത്തും സംസ്ഥാനത്തും തവളകള്‍ വംശനാശഭീഷണി നേരിടുകയാണ് എന്ന് ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ....



