ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന് എതിരെ പോലീസ് കേസ്
കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ...
കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധശിക്ഷ ; ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു
12 വയസ്സില്‍ത്താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ രാജ്യത്ത് വധശിക്ഷ. ശിക്ഷ ഉറപ്പാക്കുന്നതിന്...
കത്വ പീഡനം ; പ്രതികളെ കുടുക്കി ഡി എന്‍ എ തെളിവുകള്‍
കത്വ പീഡനക്കേസില്‍ തങ്ങള്‍ നിരപരാധികളാണ് എന്ന പ്രതികളുടെ വാദത്തിനു മറുപടിയായി ശാസ്ത്രീയ പരിശോധനാ...
പോക്സോ കേസുകളില്‍ വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയേക്കും
ന്യൂഡല്‍ഹി: കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താന്‍ കേന്ദസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച...
ഇനി ഇന്ത്യയിലേക്കില്ലെന്ന് മോദിക്ക് അയച്ച വീഡിയോ സന്ദേശത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: സമ്മര്‍വെക്കേഷനില്‍ ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിനു പോയിരുന്ന 10 വയസ്സുള്ള ഇന്ത്യന്‍...
വാട്സ്ആപ്പ് ഹര്‍ത്താല്‍ ; പിടിയിലായവര്‍ സംഘപരിവാര്‍ അനുകൂലികള്‍ എന്ന് പോലീസ്
കത്വ സംഭവത്തിന്‍റെ പേരില്‍ കേരളത്തില്‍ അരങ്ങേറിയ വാട്സ് ആപ്പ് ഹര്‍ത്താലില്‍ പരക്കെ ആക്രമണങ്ങള്‍...
വാട്സ് ആപ്പ് ഹര്‍ത്താല്‍ ; ഗ്രൂപ്പ് അഡ്മിനുകള്‍ കുടുങ്ങും
കത്വയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി വാട്സ് ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍...
വാട്സ് ആപ്പ് ഹര്‍ത്താലിന് പിന്നിലെ അക്രമം ; തീവ്രവാദ സംഘടനകളുടെ പങ്ക് അന്വേഷിക്കും
മലപ്പുറം : കത്വവയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടന്ന വാട്‌സ്...
യു പിയില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊന്നു ; കനത്ത സംഘര്‍ഷം
കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്ത് കൊച്ചു കുഞ്ഞുങ്ങളുടെ...
സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് എതിരെ നടി പാര്‍വ്വതി
കത്വയില്‍ പെണ്‍കുട്ടി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കാന്‍ സോഷ്യല്‍ മീഡിയ ആഹ്വാനം...
വ്യാജ ഹര്‍ത്താല്‍ അക്രമാസക്തമായി ; തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ നിരോധനാജ്ഞ
തിരൂര്‍ : സോഷ്യല്‍ മീഡിയ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന്‍ തിരൂര്‍, താനൂര്‍,...
കത്വ സംഭവം ; ജമ്മുകശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി : കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ബലാല്‍സംഗത്തിനു ഇരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാരിന്...
വ്യാജ ഹര്‍ത്താല്‍ സന്ദേശം സത്യമായി ; മലപ്പുറത്തും കണ്ണൂരും സംഘര്‍ഷം കല്ലേറ്
കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയുടെ കൊലപാതകത്തിനെ തുടര്‍ന്ന് ഇന്ന് രാജ്യവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നു എന്ന...
അസിഫയുടെ ക്രൂരമായ കൊലപാതകം ഇന്ത്യയുടെ ആത്മാഭിമാനം തകര്‍ത്തു: നവയുഗം
ദമ്മാം: ജമ്മുവിലെ കതുവ എന്ന ഗ്രാമത്തില്‍ അസിഫ എന്ന എട്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ ഒരു...
തുടര്‍ പീഡനങ്ങള്‍ രാജ്യമെങ്ങും പ്രതിഷേധം ; പ്രതിക്കൂട്ടിലായി ബി ജെ പിയും കേന്ദ്രസര്‍ക്കാരും
ഡല്‍ഹി : രാജ്യത്തെ നടുക്കിയ പീഡനവാര്‍ത്തകളെ തുടര്‍ന്ന് പ്രതിഷേധവുമായി പ്രമുഖര്‍ രംഗത്ത് വന്നതോടെ...
കാപാലികന്മാരുടെ നാടായി ഇന്ത്യ ; സൂറത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍
സൂറത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍. ദിവസങ്ങള്‍ നീണ്ട...
കത്വ മോഡല്‍ ഗുജറാത്തിലും ; ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട 11കാരിയുടെ മൃതദേഹം ലഭിച്ചു
കത്വ സംഭവത്തിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുന്‍പ് അതിനു സമാനമായ മറ്റൊരു സംഭവം കൂടി....
രാജ്യത്തിനു വീണ്ടും നാണക്കേട് ; കത്വവയിലെ ക്രൂരതയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ
കത്വ സംഭവത്തില്‍ രാജ്യത്തിനു നാണക്കേട് തുടര്‍കഥയാകുന്നു. ആഗോളതലത്തില്‍ വാര്‍ത്തയായ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ...
കത്വ പീഡനം ; പെണ്‍കുട്ടിയുടെ കുടുംബം നാടുവിട്ടതായി റിപ്പോര്‍ട്ടുകള്‍
കത്വയില്‍ എട്ടുവയസുകാരി അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കുട്ടിയുടെ വീട്ടുകാരെ...



